News
- Sep- 2016 -10 September
എം.വി ശ്രേയാംസ്കുമാറിനെതിരായ ആരോപണം ശരിവെച്ച് വിജിലന്‍സ്
തിരുവനന്തപുരം : മുന്‍ എംഎല്‍എ എം.വി ശ്രേയാംസ്കുമാറിനെതിരായ ആരോപണം ശരിവെച്ച് വിജിലന്‍സ്. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെക്കുകയും വില്പനനടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജനതാദള്‍ നേതാവ് എംപി. വീരേന്ദ്രകുമാര്‍…
Read More » - 10 September
സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മനെയും യുഡിഎഫിനെയും കുടുക്കുമോ?
തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നല്‍കിയത് 29കോടിയുടെ 1.19ഏക്കറെന്ന വിവരം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന് വീണ്ടും ക്ഷീണമായി. സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിയെ…
Read More » - 10 September
വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി: നിയമസഭയിൽ നാണം കെട്ട സംഭവ വികാസങ്ങൾ
ഹൈദരാബാദ്: പ്രത്യേക പദവി പ്രശനത്തെ ചൊല്ലി ആന്ധ്രാ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ കയ്യാങ്കളി. വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി. നിയമസഭാ നടപടികള്‍…
Read More » - 10 September
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എബിവിപിക്ക് വന്‍ വിജയം
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.…
Read More » - 10 September
300 അടി ഉയരെ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് ; പിന്നീട് സംഭവിച്ചത് ഇങ്ങനെ
300 അടി ഉയരത്തില്‍ രണ്ട് പര്‍വതങ്ങളിലുമായി ബന്ധിപ്പിച്ച കയറിലൂടെ നടന്ന ലെറ്റീഷ്യ ഗോണോന് എന്ന പോളണ്ടുകാരി ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നത് ദൈവത്തിന്റെ കൈകള്‍ അവരെ ചേര്‍ത്തു പിടിച്ചതിനാലാണ്.…
Read More » - 10 September
ഐ ഫോണ്‍ 7 ല്‍ ഹെഡ്ഫോണ് ജാക്ക് ഒഴിവാക്കിയത് എന്തിന്!
എന്തിനാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണില്‍ ഹെഡ്ഫോണ് ജാക്ക് ഒഴിവാക്കിയത്. ഇത് ഒരു ധീരമായ നടപടി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷെല്ലര്‍ ഹെഡ്ഫോണ് ജാക്ക്…
Read More » - 10 September
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ജനിച്ചത് ജർമനിയിൽ
ജർമനിയിൽ ജനിച്ച ഈ കുഞ്ഞിനു വെറും 229 ഗ്രാം ഭാരം മാത്രമാണ് ഉള്ളത്. അതായത് ഒരു ഓറഞ്ചിന്റെയോ വലിയൊരു പഴത്തിന്റെയോ ഭാരം മാത്രം.ഒമ്പത് മാസം മുമ്പാണ് പടിഞ്ഞാറന്‍…
Read More » - 10 September
ബൈജൂസ് ആപ്പിൽ നിക്ഷേപത്തിനൊരുങ്ങി സുക്കർബർഗ്
കണ്ണൂർ അഴീക്കോടു സ്വദേശി ബൈജു രവീന്ദ്രന്റെ സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പിൽ സുക്കർബർഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.സുക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്നു തുടങ്ങിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റിവ്…
Read More » - 10 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് സ്വർണ്ണം
റിയോ ഡി ജനീറോ:ഇന്ത്യക്ക് റിയോയില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ഹൈജമ്പിൽ മാരിയപ്പന് തങ്കവേലുവാണ് സ്വര്‍ണം നേടിയത്.ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി ഇതേ ഇനത്തില്‍…
Read More » - 10 September
ആര്.എസ്.എസ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെ: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആയുധ പരിശീലന കേന്ദ്രങ്ങളുണ്ടോ എന്ന് ഇതുസംബന്ധിച്ച് വിശദീകരണം നല്കുന്നവര്ക്കറിയാം എന്നും ആര് എസ് എസിന്റേയും ബിജെപി നേതാക്കളുടേയും പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണെന്നും…
Read More » - 10 September
കേരളത്തിലെ ഐ.എസിന്റെ പദ്ധതികളെ കുറിച്ച് എന്‍.ഐ.എയ്ക്ക് നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി : കേരളത്തില്‍ ഐ.എസ് വേരുറപ്പിക്കാനുള്ള ഘടകങ്ങള്‍ ഏതെന്ന് എന്‍.ഐ.എ കണ്ടെത്തി. അറസ്റ്റിലായ യാസ്മിന് അഹമ്മദില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡില്‍…
Read More » - 10 September
എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേക്ഷണം
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന് പിന്നാലെ എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ചും അന്വേഷണം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെപ്പറ്റി ബ്രസീലും അമേരിക്കയുമാണ്…
Read More » - 10 September
ഉറങ്ങിക്കിടന്ന സ്ത്രീയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു; മൂക്കും ചുണ്ടും കടിച്ചുമുറിച്ചു
തലശ്ശേരി: തെരുവുനായ്ക്കൂട്ടം തലശ്ശേരിയില്‍ നോടോടി സ്ത്രീയെ കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം.രാധയും കുടുംബവും തലശ്ശേരി മമ്പറത്ത് പാലത്തിന്…
Read More » - 10 September
വാഹനങ്ങൾക്ക് ഇനി മുതൽ ക്യാമറയോ സെൻസറോ നിർബന്ധമാക്കും
ന്യൂഡൽഹി:വണ്ടികൾക്ക് ഇനി കണ്ണാടി മാത്രം പോര ,വണ്ടിക്കു കണ്ണാടിയുണ്ട്എന്നു പറഞ്ഞ് ഇനി രക്ഷപ്പെടാനും പറ്റില്ല.പിൻഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയർ വ്യൂ) സെൻസറോ ക്യാമറയോ വാഹനങ്ങൾക്കു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു.അപകടമുണ്ടായാൽ…
Read More » - 10 September
പള്ളിയില്‍ പോക്കിമോന്‍ കളിച്ചയാള്‍ക്ക്; അഞ്ചുകൊല്ലം തടവ്
മോസ്കോ: ക്രിസ്ത്യന്പള്ളിയില് പുരോഹിതര്‍ ഉള്ളപ്പോഴായിരുന്നു പോക്കിമോന്‍ കളി. റസ്ലാന് സൊകൊളോവ്സ്കി എന്ന റഷ്യക്കാരനാണ് പോക്കിമോന്‍ കളിച്ച് പുലിവാലുപിടിച്ചത്. വിഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷണം…
Read More » - 10 September
സീറോ മലബാര്‍ സഭ മാറ്റത്തിന്റെ പാതയില്‍ : മദ്യപാനത്തേയും സീരിയലുകളേയും സോഷ്യല്‍ മീഡിയയേയും നേരിടാന്‍ പ്രത്യേക കൗണ്‍സില്‍ സംഘം
കൊച്ചി: കേരളത്തിന്റെ സീറോ മലബാര്‍ സഭ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ധൂര്‍ത്ത് ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കാനാണ് സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ കത്തോലിക്കാ സഭയെ പുതിയ തലത്തിലേക്ക്…
Read More » - 10 September
സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് ഇനി വിദേശ ഫണ്ടില്ല
ന്യൂഡല്‍ഹി:കേന്ദ്രആഭ്യന്തരമന്ത്രാലയം വിവാദത്തിലകപ്പെട്ട മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്.) നേരിട്ട് വിദേശഫണ്ട് സ്വീകരിക്കുന്നത് വിലക്കി. ഐ.ആര്.എഫിന് പണം കൈമാറുംമുമ്പ് മന്ത്രാലയത്തിന്റെ അനുമതിതേടണമെന്ന് റിസര്‍വ്…
Read More » - 10 September
ഇന്ത്യക്ക് കല്ല്യാണം
തഞ്ചാവൂർ:കല്യാണത്തിന് എല്ലാം വ്യത്യസ്തമായിരിക്കും വധൂവരന്മാരുടെ വേഷവിധാനത്തിൽ തുടങ്ങി ചടങ്ങുകളിൽ വരെ അത് പ്രകടമാണ്.എന്നാൽ ഇവിടെ വ്യത്യസ്തമായിരിക്കുന്നത് വേഷവിധാനമോ ചടങ്ങുകളോ ഒന്നുമല്ല .മറിച്ച് കല്യാണത്തിന് ആശ്ചര്യം പകർന്നതു വധുവിന്റെ…
Read More » - 10 September
എസ്എഫ്ഐ പ്രവർത്തകർ ചെയർ പേഴ്സനായി വിജയിച്ച വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിച്ചു
കുമളി: എസ്എഫ്ഐ പ്രവർത്തകർ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയെ ബലമായി രാജിവയ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു ഗേറ്റ് ഉള്ളിൽ നിന്നു…
Read More » - 10 September
സൗമ്യ കൊലക്കേസ് :തെളിവുകൾ ഉണ്ടെന്ന് ഡോക്ടർ ഷെർളി വാസു
സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതിന് തെളിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു.ട്രെയിനിൽനിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല സൗമ്യയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നും അവർ പറഞ്ഞു.സൗമ്യയുടെ നെറ്റിയിൽ ആറു…
Read More » - 10 September
ആണ്‍കുഞ്ഞ് ജനിച്ചില്ല; അമ്മ പെണ്‍കുഞ്ഞിനെ കൊന്നു
ജയ്പുര്‍: നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നേഹ ഗോയല്‍(35) എന്ന യുവതി എട്ടുവയസ്സുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍…
Read More » - 10 September
അധ്യാപികയുടെ മാനസിക പീഡനം : ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
കോട്ടയം: സ്കൂളിലെ അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ്മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി പി.എ നന്ദനയാണ് മരിച്ചത്.ഗുരുതരമായ…
Read More » - 10 September
മാണിയ്ക്ക് ഖത്തറില്‍ 300 കോടി മൂല്യമുള്ള മെഡിക്കല്‍ കോളേജ് അമ്പരിപ്പിക്കുന്ന സ്വത്ത് വിവരത്തിന്റെ കണക്കുമായി വിജിലന്‍സ്
തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെഎം മാണിയ്ക്ക് ബന്ധുക്കളുടെ പേരിലുള്ള ബിനാമി ഇടപാടില്‍ ഖത്തറില്‍ 300 കോടി മൂല്യമുള്ള മെഡിക്കല്‍കോളേജും തലസ്ഥാനത്ത് വന്‍കിട റിസോര്‍ട്ടും ഉള്ളതായി വിജിലന്‍സിന്…
Read More » - 10 September
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത്
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ഇക്കാര്യം…
Read More » - 10 September
സുതാര്യ കേരളം നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകുന്നതിന് സൗകര്യമൊരുക്കി കലക്ടറേറ്റുകളിൽ പ്രവർത്തിച്ചിരുന്ന ‘സുതാര്യകേരളം’ സെൽ സംവിധാനം നിർത്തലാക്കുന്നു.കൂടാതെ ജനങ്ങളുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി നൽകുന്ന ടെലിവിഷൻ പരിപാടിയും…
Read More »