തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആയുധ പരിശീലന കേന്ദ്രങ്ങളുണ്ടോ എന്ന് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കുന്നവര്‍ക്കറിയാം എന്നും ആര്‍ എസ് എസിന്‍റേയും ബിജെപി നേതാക്കളുടേയും പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആര്‍ എസ് എസിന്‍റെ ശാഖാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു .
Post Your Comments