News
- Feb- 2025 -11 February
ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം: യുവതിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 11 February
മഹാകുംഭമേളയ്ക്ക് ട്രെയിനില്‍ കയറാനായില്ല’; ട്രെയിന്‍ തകര്‍ത്ത് യാത്രക്കാര്‍
പാറ്റ്ന: ബീഹാറില്‍ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതില്‍ ട്രെയിന്‍ ജനാലകള്‍ തല്ലി തകര്‍ത്ത് യാത്രക്കാര്‍. മഹാകുംഭ മേളയിലേയ്ക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി…
Read More » - 11 February
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍…
Read More » - 11 February
കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ സംഭവം: യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
ബംഗളുരു: കത്തിയുമായി നഗരത്തില്‍ കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.…
Read More » - 11 February
ജോളി മധുവിന്റെ മരണം, ജീവനക്കാരുടെ മാനസിക പീഡനം മൂലമോ ? കേന്ദ്രം ഇടപെടുന്നു
കൊച്ചി: കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.…
Read More » - 11 February
ബഹ്റൈനിൽ നിരവധി ഇടങ്ങളിൽ പരിശോധന നടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി
മനാമ : രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 1137 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 10-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം…
Read More » - 11 February
ദുബായ് : അമ്പതിലധികം ഇടങ്ങളിൽ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ നടത്തി
ദുബായ് : എമിറേറ്റിലെ അമ്പതിലധികം ഇടങ്ങളിൽ കഴിഞ്ഞ വർഷം ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ്…
Read More » - 11 February
അന്തർ സംസ്ഥാനമോഷ്ടാവ് പിടിയിൽ : പ്രതി നിരവധി സ്റ്റേഷനുകളിലെ പ്രതി
മൂവാറ്റുപുഴ : അന്തർ സംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ…
Read More » - 11 February
സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശലും രശ്മിക മന്ദാനയും : പുതിയ ചിത്രത്തിൽ ഏറെ പ്രതീക്ഷയെന്ന് താരങ്ങൾ
ചണ്ഡിഗഡ് : അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും രശ്മിക മന്ദാനയും. പുതിയ ചിത്രമായ ഛാവയ്ക്ക് വേണ്ടി താരങ്ങൾ പ്രത്യേക പൂജ…
Read More » - 11 February
വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. വട്ടിയൂര്‍ക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയില്‍ ഭാസ്കരന് നായറുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ പൊള്ളലേറ്റ ഭാസ്കരന് നായരെ…
Read More » - 11 February
പാതിവില തട്ടിപ്പ് : അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി : പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതി
മൂവാറ്റുപുഴ : പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ…
Read More » - 11 February
ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന് ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന് ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍…
Read More » - 11 February
പരീക്ഷയ്ക്ക് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം
പരീക്ഷയ്ക്ക് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പത്തൊന്പതുകാരന് ദാരുണാന്ത്യം. വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ ജോയല്‍…
Read More » - 11 February
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യയെ കണ്ടെത്തി
കൽപറ്റ: സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. ചന്ദ്രികയെ സുരക്ഷിതയായ നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ…
Read More » - 11 February
സ്കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചു
ചെന്നൈ: സ്കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് സേലത്താണ് സംഭവം. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14)…
Read More » - 11 February
വെന്തുരുകി കേരളം : ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ്…
Read More » - 11 February
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും : ചർച്ച തുടർന്ന് ബിജെപി
ന്യൂഡല്‍ഹി : മണിപ്പൂരിൽ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിയെത്തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമായി തുടര്‍ന്ന് ബിജെപി. പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. കേന്ദ്രനേതൃത്വം…
Read More » - 11 February
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ നാരായണ ദാസിന് തിരിച്ചടി
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം…
Read More » - 11 February
തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു : ആദ്യകുട്ടി മരിച്ചത് മുലപ്പാൽ കുടുങ്ങി : ദുരൂഹത
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരണത്തിൽ സംശയമുണ്ടെന്ന…
Read More » - 11 February
ലോക യുനാനി ദിനത്തിൽ ശ്രദ്ധയാകുന്നത് കശ്മീരിലെ അപൂർവയിനം ഔഷധ സസ്യങ്ങൾ : താഴ്വരയിൽ പുരാതന ചികിത്സ പ്രചാരം നേടുന്നു
ശ്രീനഗർ: യുനാനി പ്രാക്ടീഷണറും പണ്ഡിതനുമായ ഹക്കിം അജ്മൽ ഖാന്റെ ജന്മദിനമായ ഫെബ്രുവരി 11 ലോക യുനാനി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലും വിദേശത്തും യുനാനി വൈദ്യശാസ്ത്രത്തിന് ഖാന്റെ സംഭാവനകളെ…
Read More » - 11 February
കൊക്കെയ്ന്‍ കേസ് : നടൻ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനായി : എക്സൈസിന് ശാസ്ത്രീയമായി തെളിയിക്കാനായില്ല
കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസിൽ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് എക്സൈസിന് ശാസ്ത്രീയമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ്…
Read More » - 11 February
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനല്‍കി.…
Read More » - 11 February
അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പതിനാറുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട : പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയെ അയല്‍വാസിയായ 16കാരന് വായ പൊത്തിപ്പിടിച്ചു…
Read More » - 11 February
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം
കല്പറ്റ: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക്…
Read More » - 11 February
തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ വൈറല്‍
അബുദാബി: തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍…
Read More »