News Story
- Jul- 2020 -14 July
‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’; സൗബിന്റെ ചിത്രത്തിന് കമന്റടിച്ച് കുഞ്ചാക്കോ ബോബന്, പിഷാരടി ആവാനുള്ള മൈന്‍ഡ് ആണോന്ന് ആരാധകര്‍
ജംഗിള്‍ വൈബ്സ് എന്ന ഹാഷ്ടാഗോടെ നടന് സൗബിന് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുള്ളിപ്പുലിയുടെ തോലുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് മകനെയും എടുത്താണ് സൗബിന് എത്തിയിരിക്കുന്നത്.…
Read More » - 14 July
ചൈനക്കെതിരെ ബോളിവുഡ്; ഓപ്പോയുമായുള്ള കോടികളുടെ കരാര്‍ ഉപേക്ഷിച്ച് കാര്‍ത്തിക് ആര്യന്
ചൈനയ്ക്കെതിരെ അണിനിരന്ന് ബോളിവുഡ് താരങ്ങള്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചൈനീസ് കമ്പനികളുമായുള്ള കരാറുകളില്‍ നിന്നും ബോളിവുഡ്…
Read More » - 14 July
മകന് പേര് ‘തഹാന്’; കാരണം വെളിപ്പെടുത്തി ടോവിനോ
മകന് തഹാന് എന്ന് പേരിട്ടതിന്റെ പിറകിലെ കാരണം വെളിപ്പെടുത്തി നടന് ടോവിനോ തോമസ്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പേരിലെ കൗതുകം ടോവിനോ പങ്കുവെക്കുന്നത്. ഒരു…
Read More » - 14 July
‘കടുവയും വേണ്ട സുരേഷ് ഗോപി ചിത്രവും വേണ്ട ‘; എതിര്‍പ്പുമായി സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്
കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തന്റെ പേരിലുള്ള കഥാപാത്രത്തെ കുറിച്ച് സിനിമ ഇറങ്ങുന്നതില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്. തന്റെ…
Read More » - 14 July
വിവാഹ വാഗ്ദാനം നല്കി പീഡനം: മലയാള സിനിമ സഹസംവിധായകന് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ്…
Read More » - 14 July
കോവിഡില്‍ തട്ടി ഓസ്കാറും
93ാം ഓസ്കര് പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ്…
Read More » - 14 July
ബച്ചന് കുടുംബത്തിലെ 30 ജോലിക്കാര്‍ ക്വാറന്റൈനിൽ
ബച്ചന് കുടുംബത്തിലെ 3 തലമുറയിലെ 4 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചന് കുടുംബത്തിന്റെ ബംഗ്ലാവില്‍ തന്നെയാണ് എല്ലാവരും കഴിയുന്നത്.…
Read More » - 14 July
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?
ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം…
Read More » - 14 July
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്, അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍
സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നതും. സിനിമയില്‍ സജീവമായി നില്ക്കുന്നതിനിടയില് വിവാഹം…
Read More » - 14 July
നമ്മടെ ജാതിക്കാ തോട്ടത്തിന് ഒരു വയസ്; ഓര്‍മ്മ ചിത്രവുമായി അനശ്വര
കേരളക്കര ഏറ്റുപാടിയ ജാതിക്കാത്തോട്ടതോട്ടത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് നടി അനശ്വര. ചിത്രത്തിലെ ഒരു രംഗത്തിലെ ചിത്രം . തന്റെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് അനശ്വര തന്റെ കരിയര്‍ ഹിറ്റ്…
Read More » - 14 July
തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന്…
Read More » - 14 July
വിവാഹവാഗ്ദാനം നല്കി പീഡനം: സഹസംവിധായകനെതിരെ കേസ്
കൊച്ചി,വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ സിനിമ അസോസിയറ്റ് ഡയറക്ടര്‍ പള്ളുരുത്തി കമ്ബത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്കി…
Read More » - 14 July
മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!
നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍…
Read More » - 14 July
ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ…
Read More » - 13 July
കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ഒരു കാര്യവുമില്ല, അസിന്റെ മകളുടെ ആ സ്വഭാവം വിചിത്രം!
തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയ താരമാണ് അസിന്. മലയാളത്തിലൂടെയാണ് താരം ചുവട് വെച്ചതെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറച്ച് കാലം…
Read More » - 13 July
സ്വിം സ്യൂട്ടില്‍ നടി കസ്തൂരി! മകനെ നീന്തല്‍ പഠിപ്പിക്കുന്നതാണ്, ഇത് ഹോട്ട് ചിത്രമല്ലെന്ന് നടി
തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളായ കസ്തൂരി ഇപ്പോള്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് മത്സരാര്‍ഥി ആയിരുന്നത് കൊണ്ട് കസ്തൂരിയെ കുറിച്ചുള്ള…
Read More » - 13 July
സുരേഷ് ഗോപി ഇനി സിനിമ’; ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത് ആദ്യം
ഇതാദ്യമായല്ല ഒരു നടന്റെ പേരില്‍ മലയാളത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്. 2018ല്‍ നടന് മോഹന്‍ലാലിന്റ പേരില്‍ ഒരു സിനിമ റിലീസായിരുന്നു. രാജന് പി ദേവിന്റെ മകന് ജുബില്‍ രാജന്…
Read More » - 13 July
കര്ണ്ണന് നെപ്പോളിയന് ഭഗത് സിങ് ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ് ഇവരാണ്, ബിജു മേനോന്റെ ഹീറോയുടെ പേര് കേട്ട് ചിരിയടക്കാനാവാതെ പൃഥ്വിരാജ്.
കര്ണ്ണന് നെപ്പോളിയന് ഭഗത് സിങ് ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്… പൃഥ്വിരാജിന്റെ ഈ ഡയലോഗ് കേള്‍ക്കാത്തവരും നെഞ്ചിലേറ്റാത്തവരും എന്തിന് ഒന്ന് ട്രോളാത്തവരായും ആരും ഉണ്ടാകില്ല. മികച്ച…
Read More » - 13 July
ബാബു ആന്റണിയുമായി മിണ്ടുന്നത് എളുപ്പമായിരുന്നില്ലെന്ന് ചാര്‍മിള! കാരണം രസകരമാണ്! താരം പറഞ്ഞത്?
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ചാര്‍മിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം മലയാളത്തിലേക്ക് എത്തിയത്. അങ്കിള്‍ ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങി നിരവധി…
Read More » - 13 July
‘വായില്‍ തോന്നുന്നത് വിളിച്ചു പറയരുത്.’ വിശദീകരണക്കുറിപ്പിട്ട് മണിക്കൂറുകള്‍ക്കകം അഹാന അത് പിന്‍വലിക്കുകയും ചെയ്തു
ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെക്കുറിച്ച് വാര്‍ത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത്…
Read More » - 13 July
നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചണെന്ന് ഉക്രെയ്ന് നര്‍ത്തകി;സിനിമയുടെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്
ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന് നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയയുടെ വെളിപ്പെടുത്തല്‍ . സിനിമയുടെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെന്നും നിശാപാര്‍ട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവര്‍…
Read More » - 13 July
ഒരു കാലത്ത് ദിവ്യ ഉണ്ണി തനിക്ക് പാരയായിരുന്നു: വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികാനടിയായിരുന്നു ദിവ്യ ഉണ്ണി. മികച്ച് ഒരു പിടി കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ദിവ്യാ ഉണ്ണി വിവാഹ ശേഷം സിനിമയിൽ നിന്നും…
Read More » - 13 July
ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി
രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക്…
Read More » - 13 July
അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്റുമായി പ്രാര്‍ത്ഥന
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. സ്ക്രീനില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും സുപ്രിയയും അലംകൃതയും സെലിബ്രിറ്റികളായി മാറിക്കഴിഞ്ഞവരാണ്. അഭിനയവും സംവിധാനവുമൊക്കെയായി പൃഥ്വി തിരക്കിലാവുമ്പോള്‍ നിര്‍മ്മാണക്കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുക്കുന്നത് സുപ്രിയയാണ്.…
Read More » - 13 July
പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു: ഒഡീഷന് ഓര്‍മ്മകളുമായി നിവിന്‍ പോളി
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന് സിനിമയുടെ ഓഡിഷന് ഷോര്‍ട്ട് ലിസ്റ്റില്‍ ആദ്യം നിവിന്‍ പോളി ഉണ്ടായിരുന്നില്ല. പിന്നീട് എങ്ങനെ സിനിമയിലെത്തി എന്നതിനെ കുറിച്ച് വെളിപ്പെടുത്തി…
Read More »