News Story
- Mar- 2021 -3 March
വി എസ് ഇല്ലാത്ത തിരഞ്ഞെടുപ്പ് കാലം ഇടതുപക്ഷം മറികടക്കുമോ ?
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും ജനസമ്മതനായ നേതാവാണ് വി എസ് . ആർപ്പുവിളികളും ആരവങ്ങളുമൊക്കെയായി വി എസ് ന്റെ വേദികളിൽ രൂപപ്പെട്ട തരംഗം തന്നെയാണ് കഴിഞ്ഞ ഇലെക്ഷനിൽ…
Read More » - 3 March
ചായ കൊടുക്കുന്നതൊക്കെ ഒരു തെറ്റാണോ സാറേ ?
സാൻ പലവട്ടം പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. അപ്പോഴൊക്കെ പരാതിയുമായി വന്ന പലരും മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷീണിച്ചു അവശരാകുന്നതും കണ്ടിട്ടുണ്ട്. പോലീസ് സ്റ്റേഷൻ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക എല്ലാ…
Read More » - Feb- 2021 -27 February
ഇത് ഇ.പി.മോഡൽ : ബന്ധു നിയമനവിവാദത്തിൽ വീണ്ടും പെട്ട് മന്ത്രി ഇ. പി.ജയരാജൻ
തിരുവനന്തപുരം: വീണ്ടും ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ.പി.ജയരാജൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സർക്കാർ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല…
Read More » - 27 February
ഇടതിന്റെ ഇരട്ടത്താപ്പ് മന്നം അനുയായികൾ തിരിച്ചറിഞ്ഞു : സുകുമാരൻ നായർ
ചങ്ങനാശ്ശേരി : സംസ്ഥാനസർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്. സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണലേഖനം തള്ളിയാണ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം.…
Read More » - 27 February
ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം ബി.ജെ.പി യുടെ ആദ്യ അജണ്ട: കെ. സുരേന്ദ്രൻ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയിൽ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ…
Read More » - 25 February
നയം വ്യക്തമാക്കി നരേന്ദ്രമോദി: നാലുമേഖലകളൊഴികെ ബാക്കിയെല്ലാം സ്വകാര്യവത്ക്കരിക്കും
ന്യൂഡൽഹി : പല പൊതുമേഖലാസ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ് പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അതിനാൽ സമ്പദ് വ്യവസ്ഥക്ക് ഭാരമായവ സ്വകാര്യവത്ക്കരിക്കണമെന്നും തന്റെ സർക്കാർ തന്ത്രപ്രധാനമായ നാലുമേഖലകളൊഴികെ മറ്റെല്ലാ പൊതുമേഖലാസ്ഥാനങ്ങളും…
Read More » - 25 February
സി.പി.എമ്മിനു മലബാർ സംസ്ഥാനം വേണോ : കെ. സുരേന്ദ്രൻ
കോഴിക്കോട് : മലബാർസംസ്ഥാനം രൂപവല്‍ക്കരിച്ച് ഭരണയന്ത്രം തിരിക്കാൻ ചില മതമൗലികവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയണെന്നും സി.പി.എമ്മിന്റെ നയം ഇക്കാര്യത്തിലറിഞ്ഞാൽ കൊള്ളാമെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരുവിതാംകൂർ…
Read More » - 24 February
മരിച്ചശേഷം ഉണ്ടോ അതിജീവനം ?
ന്യുയോർക്ക് : മരിച്ചാൽ മനസ്സെന്ന് നാം വിളിക്കുന്നതെന്തോ അതിന് സ്ഥലകാലങ്ങൾക്കപ്പുറത്തേക്കെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 1983-ലെ…
Read More » - 23 February
ഇക്കുറി ഒന്നാമത്തെത്തുമോ?
കോട്ടയം : മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാംസ്ഥാനത്തെത്താൻ കഴിയുമോ എന്നതാണ് ബി.ജെ.പി സംസ്ഥാന…
Read More » - 22 February
ദൃശ്യം മോഡൽ’ ഹിന്ദിയിലും നടപ്പാക്കി ഡോക്ടർ
‘ ഭോപ്പാൽ : സിനിമയുടെ കഥ ജീവിതത്തിൽ പകർത്തിയതുപോലെയായിരുന്നു ഈ സംഭവം. ദൃശ്യം സിനിമക്ക് ജീവിതവുമായി പൊരുത്തമുണ്ടോന്നറിയാൻ മധ്യപ്രദേശിലെ ഒരു കൊലപാതകസംഭവമറിഞ്ഞാൽ ഞെട്ടരുത്. യുവതിയെ കൊന്നു കുഴിച്ചുമൂടിയ യുവഡോക്ടർ…
Read More » - 22 February
ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം
മുംബൈ : ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവിന് മുംബൈ െൈഹക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 22 February
പുതുച്ചേരിയിൽ വി. നാരായണസ്വാമി ‘ഔട്ട് ‘ ;
പുതുച്ചേരി : പുതുച്ചേരിയിൽ സർക്കാർ അവിശ്വാസവോട്ടെടുപ്പിൽ തോറ്റു. ഇതോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ന്യൂനപക്ഷമായി. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ എം.എൽ.എ.…
Read More » - 18 February
കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും : രഹസ്യ സർവ്വേ നടത്തി ലിസ്റ്റ് തയ്യാറാക്കി സ്വകാര്യ ഏജൻസി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കച്ചമുറുക്കുന്ന യുഡിഎഫ് 100 സീറ്റെങ്കിലും നേടണമെന്ന് എ.ഐ സി.സി നിയോഗിച്ച സ്വകാര്യ സർവ്വെ. കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കാനും അതിനുള്ള സാധ്യതാപട്ടികയും…
Read More » - 17 February
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റില്ലെന്ന് വല്ല്യേട്ടൻ, ഇടതുമുന്നണിയിൽ ആത്മസംഘർഷവുമായി സി.പി.ഐ
കോട്ടയം : കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പളളി, ഇരിക്കൂർ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്ന് സി.പി.ഐക്ക് സി.പി.എം നിർദ്ദേശം. ഭരണത്തുടർച്ച മാത്രം മുന്നിൽ കണ്ടു നീങ്ങണമെന്നും ഇല്ലെങ്കിൽ കൂട്ടതകർച്ചയാവും ഫലമെന്നും ചൂണ്ടിക്കാട്ടിയാണ്…
Read More » - 17 February
എൻ.എസ്.എസിന്റേതടക്കം നിലപാടുകൾ ബി.ജെ.പി നടപ്പാക്കും : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമലക്കേസിൽ എൻ.എസ്.എസിന്റേതുൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകൾക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരിൽ ബി.ജെ.പിക്കാർക്കൊപ്പം എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിലെ…
Read More » - Dec- 2020 -17 December
ലക്ഷ്യമിട്ടത് തലസ്ഥാനവും, തൃശൂരും, തുണച്ചത് മുന്‍സിപ്പാലിറ്റികൾ: ബിജെപിയുടെ ജയപരാജയങ്ങൾ
തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാല്‍ ആ രണ്ട് കോര്‍പ്പറേഷനുകള്‍ ഇപ്പോഴും ബിജെപിക്കകലെയാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മുന്‍സിപ്പാലിറ്റികളിലാണ് ബിജെപിക്ക് വലിയ നേട്ടമാണുണ്ടാക്കാന്‍…
Read More » - Nov- 2020 -30 November
ഇടതും വലതും തട്ടിപ്പുകാരികളെ രംഗത്തിറക്കുമ്പോൾ വികസനത്തിന്റെ നീണ്ട പട്ടികയുമായി ബിജെപി
‘പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപി കേരള മണ്ണിൽ രാഷ്ട്രീയ വസന്തത്തിന്റെ പുതു ചരിത്രമെഴുതും….!!!!’ എതിർ രാഷ്ട്രീയക്കാർ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപേ ഉള്ള…
Read More » - 27 November
സ്വജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടാൻ സഹായിച്ച തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു തകർന്നു പോയത് മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ തലയിൽ വെക്കാനുള്ള കോൺഗ്രസ് ഇടത് കേന്ദ്രങ്ങളുടെ പദ്ധതി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാൻ കൊണ്ഗ്രെസ്സ് ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 26/11 ആക്രമണം – ഒരു RSS ഗൂഢാലോചന എന്ന പുസ്തകം പോലും…
Read More » - 11 November
കര്‍ഷക പ്രക്ഷോഭം, കോവിഡ്, ഹത്രാസ്, അടക്കം അനേകം ബിജെപി വിരുദ്ധ സമരങ്ങള്‍ നടന്നിട്ടും മോദി- ഷാ കൂട്ടുകെട്ടിനെ തൊടാനാവാതെ പ്രതിപക്ഷ പാര്‍ട്ടികള്‍: ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും കാവിക്കൊടി പാറിച്ച് ബിജെപി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ രണ്ടാമതും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷം മഹാമാരിയുടെ ഒരുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞില്ലെന്ന് തെളിയിക്കുന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം. ലോക്ക്ഡൗണും സാമ്പത്തിക തളര്‍ച്ചയും…
Read More » - Oct- 2020 -22 October
കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ വെറും തള്ളൽ മാത്രം; ‘കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു, ആരും തിരിഞ്ഞു നോക്കിയില്ല,ഡോക്ടറെ കണ്ടിട്ടേയില്ല’;മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച അനില്‍കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; സമാനതകളില്ലാത്ത ക്രൂരത
തിരുവനന്തപുരം; കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ വെറും തള്ളൽ മാത്രം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രംഗത്ത്.…
Read More » - 21 October
പണി എടുത്തു ജീവിക്കെടാ എന്ന് പറയുന്നവരെ നോക്കൂ..വെറും രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 1ലക്ഷം രൂപയുടെ എണ്ണ; തെളിവുകൾ നിരത്തി ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ
അടുത്തിടെ ബിരിയാണി വിൽക്കാൻ ഒരു കൂട്ടം ആളുകൾ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡറായ സജന കണ്ണീരോടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് പല കോണുകളിൽ നിന്ന് സഹായം…
Read More » - 14 October
കൊട്ടാരം കണക്കെയുള്ള ഈ സൗധം കേവലം 35 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു; അതാണ് കടകംപള്ളി….ഇസ്തം; പരിഹാസവുമായി ശ്രീജിത് പണിക്കർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുവെന്ന് ഫേസ്ബുക്കിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
Read More » - 12 October
പ്രഭാത സവാരിക്കിടെ നായക്ക് കിട്ടിയത്; അമ്പരന്ന് ഉടമ; സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി ചാർളിയുടെ കുസൃതി
പ്രഭാത സവാരിക്കിടെ നായക്കു കിട്ടിയ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചാർളി എന്ന നായയാണ് കഥയിലെ താരം. നായയുടെ കുസൃതി കണ്ട ഉടമ…
Read More » - 12 October
രാജ്യത്ത് ഏറ്റവും കൂടുതൽ നിരക്ഷരരായ/അക്ഷരാഭ്യാസമില്ലാത്തവരുടെ മതവിഭാഗമാണ് ഇസ്ലാം; കുറിപ്പുമായി പ്രശസ്ത അഡ്വ. ശ്രീജിത് പെരുമന രംഗത്ത്
രാജ്യത്ത് ഏറ്റവും അവസാനം നടന്ന സെൻസസിൽ ഏറ്റവും സാക്ഷരതർ കുറഞ്ഞ മതം ഇസ്ലാം മതമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇസ്ലാം മതത്തിലെ നിരക്ഷരത. അതായത് കണക്കുകൾ പ്രകാരം…
Read More » - 11 October
വിത്സൻ ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപെട്ടിട്ടിത് 8ാം വർഷം; തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി; രണ്ട് കുഞ്ഞുങ്ങളുമായി പെടാപാടുപെടുന്ന കുടുംബം, വീണുപോയ തന്റെ ഇണയെ..നെഞ്ചോട് ചേർത്തു…എടുത്തുകൊണ്ട്…പ്രാഥമിക ആവശ്യങ്ങളും…എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ്; സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്ന കുറിപ്പ്
നിസാര കാരണങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലുന്ന ദമ്പതികൾ തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന കഥയാണിത്. ജീവിതത്തിൽ കൂട്ടായിരുന്ന നല്ലപാതി വിത്സൺ ഡിസീസ് എന്ന രോഗത്തിനടിമപ്പെട്ട് വയ്യാതായപ്പോഴും ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം…
Read More »