KeralaLatest NewsNews Story

ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി ; വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം ; ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി രാജമാണിക്യം. ബ്രേക്ക് ഡൗണ്‍ ആയ ബസിന്റെ ടയര്‍ മാറ്റുവാന്‍ മെക്കാനിക്കല്‍ ജീവനക്കാരെ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറലായി കഴിഞ്ഞു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ജീവനക്കാര്‍ക്കൊപ്പം എപ്പോഴും കൂടെയുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് കോര്‍പ്പറേഷന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം ഐ.എ.എസും കൂട്ടരും ചാര്‍ജേറ്റെടുത്ത ശേഷം നിരവധി പരിഷ്ക്കാരങ്ങളാണ് അദ്ദേഹം നടത്തിയത്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച്‌ ജീവനക്കാരുടെ ഡ്യൂട്ടീ മാറ്റങ്ങളും അദ്ദേഹം അടുത്തിടെ നടപ്പിലാക്കിയിരുന്നു.

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button