KeralaLatest NewsNews

പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആലുവയിലാണ് സംഭവം. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

Read Also: ‘മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം, വന്ന് വന്ന് എൽ.കെ.ജി പിള്ളേർ വരെ ഭീഷണിപ്പെടുത്തുകയാണ്’: ട്രോളി സന്ദീപ് വാര്യർ

തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മരണപ്പെട്ടയാൾക്ക് അൻപത് വയസ് പ്രായം തോന്നിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Read Also: കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ഈ വർഷം: പി രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button