Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -15 November
വെണ്ടയ്ക്ക ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിച്ചു കരിയാറുണ്ടോ? ഒരു സ്പൂൺ തൈര് മാത്രം മതി
വെണ്ടയ്ക്ക നന്നായിട്ട് വഴട്ടിയതിന് ശേഷം സവാള ഇട്ടുകൊടുത്താല്‍ മെഴുക്കുപുരട്ടി ഒട്ടും കുഴയാതെ കിട്ടും
Read More » - 15 November
മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: മാരകായുധങ്ങളുമായി വീടുകയറി വീട്ടമ്മയേയും മകനേയും ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ബാലരാമപുരം സ്വദേശി ഹരികൃഷ്ണൻ(34 ), തമിഴ്നാട് തക്കല സ്വദേശി സുധാകർ(32) എന്നിവരെയാണ് അറസ്റ്റ്…
Read More » - 15 November
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ചുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റ. കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ മുഹമ്മദ് നാസിം(14), സീനത്ത്( 50), നജീബ് (60 ), ബീന (44),…
Read More » - 15 November
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാല്‍: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാലാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നതാണ്…
Read More » - 15 November
അമിതവേഗം ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല, വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ചു: പ്രതികൾ പിടിയിൽ
മാവേലിക്കര: വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാര്‍ കിഴക്കേക്കര വീട്ടിൽ സംഗീത്…
Read More » - 15 November
ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി എളുപ്പം ലഭിക്കുന്ന ലോണുകള്‍ എടുത്ത് കടക്കെണിയിലേയ്ക്കും തീരാ ബാധ്യതയിലേയ്ക്കും എത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ ഇടത് സര്‍ക്കാര്‍…
Read More » - 15 November
യുവതിയെയും കുടുംബത്തെയും കൈയേറ്റം ചെയ്തു: യുവാവ് പിടിയിൽ
രാമപുരം: യുവതിയെയും കുടുംബത്തെയും കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് താമസിക്കുന്ന കൂത്താട്ടുകുളം ഇടയാര്‍ ഭാഗത്ത് ഞാക്കരയില് ജോമോ(39)നെയാണ് അറസ്റ്റ്…
Read More » - 15 November
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്
പാലാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്കേറ്റു. മുരിക്കുംപുഴ സ്വദേശി ബിനുവിനാ(41)ണ് പരിക്കേറ്റത്. Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’-…
Read More » - 15 November
സ്കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
ചങ്ങനാശേരി: സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മടുക്കംമൂട് ചങ്ങങ്കേരി ജോസഫ് ആന്റണി(ഈപ്പച്ചന്-62)ആണ് മരിച്ചത്. Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ…
Read More » - 15 November
അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതി മീരയുടെ നില ഗുരുതരം
ചിക്കാഗോ: അമേരിക്കയില്‍ പള്ളിയുടെ മുറ്റത്ത് വെച്ച് വെടിയേറ്റു വീണ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ്…
Read More » - 15 November
‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്ല റാഷിദ്
കശ്മീരിനെ ഗാസയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്. കല്ലെറിഞ്ഞവരോട് നേരത്തെ സഹതപിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ്…
Read More » - 15 November
കടയിലെ സാമ്പത്തിക തർക്കം, സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു: സ്ഥാപന ഉടമ പിടിയിൽ
കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്. പേരമ്പ്ര പൊലീസ് ആണ്…
Read More » - 15 November
കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാ(51)ണ് മരിച്ചത്. Read Also : ബസിൽ പെൺകുട്ടിയെ…
Read More » - 15 November
ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
കാസർഗോഡ്: ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെക്രാജെ ഗ്രാമത്തിലെ ചന്ദ്രൻപാറയിലെ ഷംസുദ്ദീ(53)നെയാണ് കോടതി…
Read More » - 15 November
മുഖ്യമന്ത്രിക്ക് കണ്ണൂരിൽ കനത്ത സുരക്ഷ: അധികമായി നിയമിച്ചത് 50 പോലീസുകാരെ
കണ്ണൂർ : കിഴക്കൻ മലയോരത്ത് വനത്തിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ മാവോവാദികൾ വെടിയുതിർത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. ചൊവ്വാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ…
Read More » - 15 November
ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 301 ആദിവാസി കോളനിയിലെ താമസക്കാരനായ ഗോപി നാഗന്റെ(50) മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 15 November
ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
പാലക്കാട്: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി(19) ആണ് മരിച്ചത്. Read Also : മറിയക്കുട്ടിക്ക്…
Read More » - 15 November
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
അഹമ്മദാബാദ്: സൂറത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും…
Read More » - 15 November
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,760…
Read More » - 15 November
മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി
തിരുവനന്തപുരം : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന…
Read More » - 15 November
രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 15 November
ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം
തൃശൂർ: ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്.…
Read More » - 15 November
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കൂടി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട കൊച്ചാലുമ്മൂട് തോട്ടരികത്തു…
Read More » - 15 November
കോടികൾ തരാം, ഇങ്ങോട്ട് പോന്നോളൂ! ഗൂഗിളിലെ എഐ വിദഗ്ധരെ ക്ഷണിച്ച് ഓപ്പൺഎഐ
ഗൂഗിളിലെ എഐ വിദഗ്ധരെ സ്വന്തമാക്കാൻ കോടികളുടെ വാഗ്ദാനവുമായി ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ രംഗത്ത്. ഗൂഗിളിലെ ജോലി ഒഴിവാക്കി, ഓപ്പൺ എഐയിലേക്ക് ചേക്കേറാൻ താൽപ്പര്യമുള്ള ജീവനക്കാർക്ക് ഒരു കോടി…
Read More » - 15 November
സൈനബ കൊലക്കേസ്: കൂട്ടുപ്രതി സുലൈമാൻ സേലത്ത് നിന്ന് അറസ്റ്റിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ കൂട്ടി പ്രതിയെ പോലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ ആണ്…
Read More »