IdukkiLatest NewsKeralaNattuvarthaNews

ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യവരിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

301 ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഗോ​പി നാ​ഗ​ന്‍റെ(50) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യവരിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 301 ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഗോ​പി നാ​ഗ​ന്‍റെ(50) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി

ഞാ​യ​റാ​ഴ്ച​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. ആ​ന​യി​റ​ങ്ക​ൽ ഭാ​ഗ​ത്തു നി​ന്നും 301 കോ​ള​നി​യി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഗോ​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ജീ​വ​ന്‍റെ മൃ​ത​ദേ​ഹം ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യിട്ടി​ല്ല.

Read Also : മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കൂടി പിടിയിൽ

ഗോ​പി നാ​ഗന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button