PathanamthittaKeralaNattuvarthaLatest NewsNews

സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രക്കാര​ന്‍ മ​രി​ച്ചു

മ​ടു​ക്കം​മൂ​ട് ച​ങ്ങ​ങ്കേ​രി ജോ​സ​ഫ് ആ​ന്‍റ​ണി(​ഈ​പ്പ​ച്ച​ന്‍-62)​ആ​ണ് മ​രി​ച്ച​ത്

ച​ങ്ങ​നാ​ശേ​രി: സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാര​ന്‍ മ​രി​ച്ചു. മ​ടു​ക്കം​മൂ​ട് ച​ങ്ങ​ങ്കേ​രി ജോ​സ​ഫ് ആ​ന്‍റ​ണി(​ഈ​പ്പ​ച്ച​ന്‍-62)​ആ​ണ് മ​രി​ച്ച​ത്.

Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്‌ല റാഷിദ്

വാ​ഴൂ​ര്‍ റോ​ഡി​ല്‍ വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ന​ഗ​റി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. ജോ​സ​ഫ് ആ​ന്‍റ​ണി മ​ടു​ക്ക​മൂ​ട്ടി​ല്‍​ നി​ന്ന് തെ​ങ്ങ​ണാ ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. സം​സ്‌​കാ​രം പി​ന്നീ​ട് നടക്കും. ഭാ​ര്യ: സു​ജാ ജോ​സ​ഫ് (വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാംവാ​ര്‍​ഡ് മെ​മ്പ​ര്‍). മ​ക്ക​ള്‍: ജോ​മി, സ്‌​റ്റെ​ഫി(​യു​കെ), പ​രേ​ത​നാ​യ ജേ​ക്ക​ബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button