Latest NewsNattuvarthaNewsIndia

വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ചു: പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

പി​ലി​ഭി​ത്തി​ൽ 26കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം​ നടന്നത്

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ച പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പി​ലി​ഭി​ത്തി​ൽ 26കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം​ നടന്നത്.

Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും

തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ബ​ന്ധു​വാ​യ പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ആ​ന​ന്ദ് കു​മാ​ർ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​പ്പോ​ൾ പ്ര​തി മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി. ബ​ഹ​ളം കേ​ട്ടെ​ത്തി​യ ഒ​രാ​ൾ മു​റി പു​റ​ത്ത് നി​ന്ന് പൂ​ട്ടി അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

Read Also : മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും കേരളത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നു

തു​ട​ർ​ന്ന്, പൊലീ​സ് വീ​ട്ടി​ലെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. ആ​ന​ന്ദി​നെ​തി​രെ പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button