Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -19 November
വ്യാജ രേഖകൾ ഉപയോഗിച്ച് ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിറ്റ നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസ്
ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.…
Read More » - 19 November
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് വിവാദം: സോഫ്റ്റ്വെയർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നൽകിയവരെ കണ്ടെത്തി അന്വേഷണവുമായി…
Read More » - 19 November
ലൈറ്റ്-ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടോ? എങ്കിൽ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി നേടാം, ഡ്രൈവർമാർക്ക് അവസരം
ഡ്രൈവർ പോസ്റ്റിലേക്കുള്ള ജോലി ഒഴിവുകൾ പുറത്തുവിട്ട് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ. ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.…
Read More » - 19 November
റോബിന് ബസ് രണ്ടാം ദിവസവും കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു, അരമണിക്കൂർ മുൻപേ കെഎസ്ആര്‍ടിസി ബസും പുറപ്പെട്ടു
പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചു. എസി ലോ ഫ്ലോർ ബസ് ആണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ…
Read More » - 19 November
ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന നിർമ്മാതാക്കൾ
ലോകത്ത് വൻ ജനപ്രീതിയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓൺലൈൻ പർച്ചേസ് ഇഷ്ടപ്പെടുന്നവർക്കായി ഓരോ ഉൽപ്പന്നങ്ങളുടെയും പ്രത്യേക ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ വിപണിയിലേക്ക് വാഹനങ്ങളുടെ…
Read More » - 19 November
വിനോദ് തോമസിന്റെ മരണത്തിന് കാരണം എസിയിൽ നിന്ന് പുറത്തുവന്ന വിഷവാതകമോ? നടൻ സ്റ്റാർട്ടാക്കിയ കാറിലിരുന്നത് മണിക്കൂറുകൾ
കോട്ടയം: സിനിമ-സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിന്റെ കാർ…
Read More » - 19 November
എൽസിഎ മാർക്ക്1 എ: ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ വ്യോമസേന
എൽസിഎ മാർക്ക് വൺ 1എ യുദ്ധവിമാനങ്ങൾക്കുള്ള ജാമര്‍ പോഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ വ്യോമസേന. എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ.…
Read More » - 19 November
വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും തട്ടിപ്പ്! ലിങ്ക് ക്ലിക്ക് ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ
വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ ഇലക്ട്രിസിറ്റി ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നത്.…
Read More » - 19 November
വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു, മികവിന്റെ പാതയിൽ ഇന്ത്യൻ വ്യോമയാന മേഖല
ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും…
Read More » - 19 November
വായു മലിനീകരണം നിയന്ത്രണവിധേയം: ഡൽഹിയിലെ വിദ്യാർത്ഥികൾ നാളെ മുതൽ തിരികെ സ്കൂളുകളിലേക്ക്
ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണവിധേയമായതോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നിലവിൽ, വായു നിലവാരം സൂചിക മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ തുറക്കാൻ അധികൃതർ…
Read More » - 19 November
വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: ഒരാൾ പിടിയിൽ
കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് പിടിയിലായത്. ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇയാൾ അറസ്റ്റിലായത്. Read…
Read More » - 18 November
സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ?
സമരം ചെയ്ത മറിയക്കുട്ടി ഇപ്പോൾ കേരളത്തിലെ പതിപക്ഷ നേതാവാണ് എന്നാണ് സോഷ്യൽ മീഡിയ
Read More » - 18 November
ഓപ്പറേഷൻ പി ഹണ്ട്: വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിൽ
തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി –…
Read More » - 18 November
ആർത്തവത്തിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടോ?: മനസിലാക്കാം
ലൈംഗികത എല്ലാ മനുഷ്യജീവിതത്തെയും ഉത്തേജിപ്പിക്കുന്നു. പുരുഷന്മാർ മാത്രമല്ല, ചില സമയങ്ങളിൽ സ്ത്രീകളും ലൈംഗികതയ്ക്കുവേണ്ടി പോരാടുന്നത് കാണാം. ഒരേയൊരു വ്യത്യാസം, ഹൃദയത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർ സമയമെടുക്കുന്നില്ല, സ്ത്രീകൾക്ക് അവരുടെ…
Read More » - 18 November
സാമ്പത്തികമായി ഞെരുക്കമുള്ളപ്പോഴും കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് മഞ്ചേശ്വരം പൈവളിഗെ ഗവൺമെന്റ് ഹയർ…
Read More » - 18 November
അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: നടനെതിരെ തൃഷ
അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: നടനെതിരെ തൃഷ
Read More » - 18 November
ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അതുല്യ
ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അതുല്യ
Read More » - 18 November
ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനം
തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററുകളിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനത്തിന് അപേക്ഷ…
Read More » - 18 November
റോബിന് ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ
പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന് ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്…
Read More » - 18 November
ഹോണർ 100 സീരീസ് ചൈനയിൽ ഉടൻ എത്തും, ആകാംക്ഷയോടെ ആരാധകർ
ഉപഭോക്താക്കൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോണറിന്റെ ഏറ്റവും പുതിയ സീരീസ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. ഇത്തവണ ഹോണർ 100 സീരീസാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. നവംബർ 23…
Read More » - 18 November
ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട ‘ഗോള്‍ഡ്’ എന്റെ ഗോള്‍ഡ് അല്ല: അല്‍ഫോണ്‍സ് പുത്രൻ
ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട 'ഗോള്‍ഡ്' എന്റെ ഗോള്‍ഡ് അല്ല: അല്‍ഫോണ്‍സ് പുത്രൻ
Read More » - 18 November
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കൽ: വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട്…
Read More » - 18 November
പ്രമേഹ രോഗികൾക്ക് ചുവന്ന ചീര നല്ലതാണോ?
ചുവന്ന ചീരയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല
Read More » - 18 November
ക്രിക്കറ്റ് ആരാധകരെ മെട്രോ സ്റ്റേഷനുകളിലേക്ക് പോന്നോളൂ! ലോകകപ്പ് ഫൈനൽ തത്സമയം പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ക്ഷണിച്ച് കൊച്ചി മെട്രോ. ക്രിക്കറ്റ് ആരാധകർക്കായി ലോകകപ്പ് മത്സരം തത്സമയം കാണാൻ മെട്രോ…
Read More » - 18 November
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ…
Read More »