ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു: സംഭവം തിരുവനന്തപുരത്ത്

സ്കൂൾ വാനിന് തീപിടിച്ച സം​ഭ​വം ക​ണ്ട രാ​ഹു​ൽ എ​ന്ന​യാ​ളാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: മു​ട​വ​ൻ​മു​ക​ളി​ൽ സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ച് അപകടം. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​നെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

Read Also : ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം: അഭിഭാഷകര്‍ക്ക് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മു​ട​വ​ൻ​മു​ക​ളി​ലെ ചെ​മ്പ​ക കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ സ്കൂ​ളി​ന്‍റെ വാ​നി​നാ​ണ് തീ​പി​ടി​ച്ച​ത്. സ്കൂൾ വാനിന് തീപിടിച്ച സം​ഭ​വം ക​ണ്ട രാ​ഹു​ൽ എ​ന്ന​യാ​ളാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. അ​ഗ്നി​ശ​മ​ന ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ ആ​ണ് സ്കൂ​ൾ വാ​ൻ പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന​ത്. സ​മീ​പ​ത്ത് നി​ര​വ​ധി വീ​ടു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കൃ​ത്യ സ​മ​യ​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്ക് തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ആണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button