Latest NewsKeralaNews

കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു: അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇതോടെ ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാഭിലാഷത്തിലെ വ്യതിയാനത്തിന് കാരണം ഇതാണ്: മനസിലാക്കാം

നാടിനാകെ അഭിമാനം പകരുന്ന ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം അഭിനനന്ദങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button