Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -3 December
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ…
Read More » - 3 December
ചെറുപ്രായത്തിൽ തന്നെ കാർ സ്വന്തമാക്കുന്ന ആളുകൾ കൂടുതൽ ലൈംഗികതയിൽ ഏർപ്പെടുന്നു: പഠനം
ചെറുപ്രായത്തിൽ തന്നെ കാർ സ്വന്തമാക്കുന്ന ആളുകൾ (പ്രത്യേകിച്ച് പുരുഷന്മാർ) കൂടുതൽ ലൈംഗികതയിൽ ഏർപ്പെടുന്നുവെന്ന് ഒരു സെക്സ് സ്റ്റഡി റിപ്പോർട്ട് പറയുന്നു. അല്ലെങ്കിൽ ലൈംഗികതയിൽ കൂടുതൽ സജീവമാണ്. അതായത്,…
Read More » - 3 December
ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ(68) ആണ് ഭാര്യ വിജയ കുമാരി(62)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം…
Read More » - 3 December
ഫോർപ്ലേയ്ക്കിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് മനസിലാക്കാം
ഫോർപ്ലേയ്ക്കിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെടുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്; ഫോർപ്ലേ നിർത്തരുത്. ഉദ്ധാരണം നഷ്ടപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ ഓറൽ സെക്സിൽ ഏർപ്പെടുക. ബുദ്ധിമുട്ടില്ലാത്തപ്പോൾ പെട്ടെന്ന് നിർത്തുന്നത് അവന്റെ…
Read More » - 3 December
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ പ്രഖ്യാപിച്ച നാളത്തെ അവധി പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
Read More » - 3 December
ഏസർ ആസ്പയർ 3 എ315-59: ലാപ്ടോപ്പ് റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 3 December
പങ്കാളികളുമായുള്ള ബന്ധത്തിൽ അവിശ്വസ്തത കാണിക്കുന്നത് എന്തുകൊണ്ട്: പ്രധാന കാരണങ്ങൾ അറിയാം
ഒരു പഠനമനുസരിച്ച്, ലൈംഗിക പങ്കാളികളുടെ എണ്ണം കൂടുതലുള്ളവർ, അല്ലെങ്കിൽ ആവേശകരമായ ലൈംഗിക പ്രവണതകൾ ഉള്ളവർക്ക് വഞ്ചനയ്ക്ക് സാധ്യത കൂടുതലാണ്. ഓരോ ബന്ധവും അദ്വിതീയമാണെങ്കിലും, ആളുകൾ അവിശ്വസ്തത കാണിക്കുന്നത്…
Read More » - 3 December
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്…
Read More » - 3 December
സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ വിതരണം ചെയ്തത് 3 ലക്ഷം പട്ടയം
തിരുവനന്തപുരം: ഏഴുവർഷത്തിനിടെ സംസ്ഥാനത്ത് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി…
Read More » - 3 December
മോട്ടോറോള എഡ്ജ് 40 നിയോ: മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ അറിയൂ
മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോൺ തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. ഇത്തവണ മോട്ടോറോള എഡ്ജ് 40 നിയോ 5ജി…
Read More » - 3 December
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ ബസ് സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ- തിരുവില്വാമല റൂട്ടിൽ സർവിസ് നടത്തുന്ന ലൂതർ ബസിലെ ഡ്രൈവർ…
Read More » - 3 December
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച, പൂച്ചെണ്ട് നല്കി: തെലങ്കാന പൊലീസ് മേധാവിക്ക് സസ്പെന്ഷന്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്പെന്ഷന്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ജനി…
Read More » - 3 December
ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് വീണ്ടും ജാഗ്രതാ നിർദ്ദേശം! പുതിയ വേർഷൻ ഉടൻ അപ്ഡേറ്റ് ചെയ്തോളൂ
ഗൂഗിൾ ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിൾ. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിൾ ക്രോം നേരിടുന്നത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഗൂഗിൾ ക്രോം…
Read More » - 3 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം: അറസ്റ്റ്
ചങ്ങനാശേരി: പോക്സോ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് താമസിക്കുന്ന ചങ്ങനാശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടില്‍ ഷെരീഫി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി…
Read More » - 3 December
ശൈത്യകാലത്തെ ചർമ്മ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ശൈത്യകാലത്ത് തണുപ്പ് ആരംഭിക്കുമ്പോൾ, പല വ്യക്തികളും കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചർമ്മരോഗത്താൽ വലയുന്നു. ഈ അവസ്ഥ ചർമ്മത്തിൽ, പ്രാഥമികമായി കൈകൾ, തുടകൾ, കവിൾ, അല്ലെങ്കിൽ നിതംബം എന്നിവയിൽ…
Read More » - 3 December
സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം: ആഹ്വാനവുമായി എസ്എഫ്ഐ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്താൻ എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം…
Read More » - 3 December
സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു: വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്
ഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു എന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം…
Read More » - 3 December
അതിവേഗം വളർന്ന് ഇന്ത്യൻ ബിസിനസ് രംഗം, അറിയാം പ്രധാന നേട്ടങ്ങൾ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ വളർച്ച കൈവരിച്ച സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി ഓരോ വിഭാഗങ്ങളും പ്രത്യേക പങ്കാണ് വഹിച്ചിട്ടുള്ളത്. അതിൽ ഏറ്റവും…
Read More » - 3 December
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പള്ളി വികാരി പിടിയിൽ
കാസർഗോഡ്: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. കാസർഗോഡ് റെയിൽവേ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 December
കഞ്ചാവ് വേട്ട: ബംഗാൾ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: കാലടി ടൗണിൽ നടത്തിയ പട്രോളിംഗിൽ 1.15 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി ഹനീഫ് അലി ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സിജോ…
Read More » - 3 December
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പരിപാടി ഇനി വേണ്ട! ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. ഡാർക്ക് പാറ്റേണുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ശരിയായ രീതിയിൽ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക്…
Read More » - 3 December
ഭാര്യയെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുണ്ടറ പുനക്കന്നൂർ സ്വദേശിയായ ജാസ്മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചക്കുവരയ്ക്കൽ തലച്ചിറ…
Read More » - 3 December
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്
ചെന്നൈ: ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു യാത്രക്കാരന് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. തമിഴ്നാട് ചെങ്കല്‍പേട്ടിന് സമീപത്തുവെച്ചാണ്…
Read More » - 3 December
ഈ നഗരങ്ങളിൽ ജീവിക്കണമെങ്കിൽ പോക്കറ്റ് കാലിയാകും, പ്രതിദിന ചെലവ് വരെ ഭീമൻ തുക! ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇവ
ഒരു ദിവസം കഴിയണമെങ്കിൽ പോലും പോക്കറ്റിൽ ഭീമൻ തുക കരുതിവയ്ക്കേണ്ട നിരവധി നഗരങ്ങളാണ് ലോകത്തുള്ളത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിനെയും സൂറിച്ചിനെയുമാണ്. ആഗോള…
Read More » - 3 December
പരാജയം ദൗര്‍ഭാഗ്യകരം: ‘കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്ന് മുഹമ്മദ് റിയാസ്
കൊച്ചി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രൂക്ഷവിമര്‍ശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്…
Read More »