Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
ദീപാവലി സീസൺ വിജയം കണ്ടു; അടുത്തത് ശബരിമല സീസൺ, സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകൾ – സ്റ്റോപ്പുകള്‍ അറിയാം
ചെന്നൈ: ഉത്സവ സീസണുകളിൽ പ്രത്യേക സർവീസ് നടത്താൻ വന്ദേ ഭാരത് ട്രെയിനുകൾ. സതേണ്‍ റെയ്ല്‍വേയാണ് ശബരിമല സീസണ് ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് പ്രത്യേക സർവീസ്…
Read More » - 17 November
സ്കൂട്ടർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പിറവം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിറവം കക്കാട് കുരീക്കാട് മലയിൽ വർഗീസിന്റെ മകൻ എൽദോ(21) ആണ് മരിച്ചത്. Read Also : വരുന്നത് 3,000…
Read More » - 17 November
400 മുതൽ 450 വരെ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ വരുന്നു
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനിടെ 3000 ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് ഇന്ത്യൻ റെയിൽവേ. അക്കൂട്ടത്തിൽ 400 മുതൽ 450 വരെ പുതിയ വന്ദേ ഭാരത്…
Read More » - 17 November
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച…
Read More » - 17 November
കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം: കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണൻകുട്ടി
ഡൽഹി: കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിങ്ങുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്നും ഇതിനായി…
Read More » - 17 November
വരുന്നത് 3,000 പുതിയ ട്രെയിനുകൾ, ലക്ഷ്യം 1,000 കോടി യാത്രക്കാരെ ഉൾക്കൊള്ളിക്കുക! – പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനിടെ 3000 ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ നിലവിലെ യാത്രക്കാരുടെ ശേഷി 800 കോടിയിൽ നിന്ന് 1,000 കോടിയായി…
Read More » - 17 November
പലസ്തീൻ വിഷയം: കോൺഗ്രസ് നിലപാടിന് ഇപ്പോഴും വ്യക്തതയില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇസ്രയേലിനെതിരെ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ പ്രസ്ഥാനക്കാലത്ത് ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ…
Read More » - 17 November
കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓപ്പറേഷന് അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും…
Read More » - 17 November
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
കരിമണ്ണൂർ: ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഉപ്പുകുന്ന് കല്ലിടയിൽ ബിനീഷ് അശോകനാണ് പരിക്കേറ്റത്. Read Also : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്…
Read More » - 17 November
ഒരിക്കലൂം വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ
നാം ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാറുണ്ട്. ആവശ്യാനുസരണം എടുത്ത് ചൂടാക്കി കഴിക്കലാണ് പതിവ്. എന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്ത ചില ഭക്ഷണ…
Read More » - 17 November
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മഞ്ചേരി: പയ്യനാട് കാരേപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മമ്പാട് സ്വദേശി വല്ലാഞ്ചിറ വീട്ടിൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് ആണ് (30) മരിച്ചത്. Read…
Read More » - 17 November
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് എന്തിന്?
എപ്പോഴും ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പിടിപെടുന്നത് സ്വാഭാവികമായും രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിന്റെ ഭാഗമായിട്ടാകാം. പ്രതിരോധശേഷി മെച്ചപ്പെടുത്താനാണെങ്കില്‍ ആദ്യം നാം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങള്‍ തന്നെയാണ്. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും പ്രതിരോധശേഷി നേടാൻ…
Read More » - 17 November
കടയിൽ സാധനം വാങ്ങാനെത്തിയ 14കാരനു നേരെ ലൈംഗികാതിക്രമം: മധ്യവയസ്കൻ പിടിയിൽ
ഹരിപ്പാട്: കടയിൽ സാധനം വാങ്ങാനെത്തിയ 14കാരനു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) ആണ് അറസ്റ്റിലായത്. Read Also : ആര്‍ട്ടിഫിഷ്യല്‍…
Read More » - 17 November
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം വര്‍ദ്ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്കി. ‘ഡീപ്ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങള്‍…
Read More » - 17 November
ജീവനക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ മോഷണം
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മാങ്ങാ പൊയിലിൽ പെട്രോള്‍ പമ്പില്‍ മോഷണം. കവര്‍ച്ചാസംഘം ജീവനക്കാരെ ആക്രമിച്ചശേഷം ഇവിടെയുണ്ടായിരുന്ന പണം കവരുകയായിരുന്നു. Read Also : എല്ലാ മാധ്യമങ്ങള്‍ക്കും…
Read More » - 17 November
എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്,അത് അവര്‍ തിരുത്തി: ന്യായീകരിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയതെന്ന് മറിയകുട്ടി വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. വാര്‍ത്ത നല്‍കിയത് തെറ്റാണെന്നറിഞ്ഞപ്പോള്‍ തന്നെ ദേശാഭിമാനി അത്…
Read More » - 17 November
ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവർച്ച:കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കൊല്ലം: ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊല്ലം അയത്തിൽ പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ എന്ന നജീം(51) ആണ് പൊലീസ് പിടിയിലായത്.…
Read More » - 17 November
വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു
എടക്കര: വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു. എട്ട് വയസ്സുള്ള പിടിയാനയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വനത്തില്‍ ആണ് അവശനിലയില്‍ കണ്ടെത്തിയത്. ചളിയില്‍ വീണുകിടന്ന ആനക്ക് വനംവകുപ്പ് നല്കിയ…
Read More » - 17 November
ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി പൊട്ടിക്കരഞ്ഞ് നടന് സുധീര്‍
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. കാൻസർ രോഗത്തെ അതിജീവിച്ച നടന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ…
Read More » - 17 November
ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ: പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞു, എട്ട് പേര്‍ക്ക് പരിക്ക്
നൂഹ്: ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൂജയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതരമതസ്ഥരായ ഒരു…
Read More » - 17 November
പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവർന്നു
മഞ്ചേരി: കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിർമലകുമാരിയുടെ(63) അഞ്ചു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. Read Also…
Read More » - 17 November
സ്കൂട്ടറിൽ യാത്ര ചെയ്യവെ അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതായി പരാതി
നെടുമങ്ങാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ കഴുത്തിൽ കിടന്ന മാല പിന്നാലെ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചതായി പരാതി. മോഷ്ടാക്കളുടെ കൈയിൽ നിന്നും മാല തറയിൽ വീണതിനാൽ…
Read More » - 17 November
ജനങ്ങൾക്ക് പേടി, ഇങ്ങനൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മറിയക്കുട്ടി; സർക്കാരിനെ നമ്പാൻ കൊള്ളില്ലെന്ന് സുരേഷ് ഗോപി
അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നേരിൽ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെത്തി. മറിയക്കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു സുരേഷ് ഗോപി തന്റെ പിന്തുണ…
Read More » - 17 November
ഇസ്രായേല്‍ പലസ്തീന് യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇസ്രായേലും പലസ്തീന് ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ സംസാരിച്ച…
Read More » - 17 November
ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
മെഡിക്കല്‍കോളജ്: ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി അജിന്(35) ആണ് മരിച്ചത്. എസ്എല്‍ തീയറ്ററിനു സമീപത്തെ ലോഡ്ജ്മുറിയില്‍ ബുധനാഴ്ച രാത്രി 12 മണിയോടുകൂടിയാണ്…
Read More »