ThiruvananthapuramNattuvarthaLatest NewsKeralaNews

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളുടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പരിശോധന: ക​ഞ്ചാ​വു​മാ​യി വ​നി​തയടക്കം അഞ്ചുപേർ പിടിയിൽ

ബ​ൽ​ബീ​ർ കു​മാ​ർ മ​ണ്ഡ​ൽ, ര​​ജ്ഞാ ദേ​വി, ഗോ​കു​ൽ മ​ണ്ഡ​ൽ, ഗൗ​തം മ​ണ്ഡ​ൽ, ത​ന്മ​യീ ചൗ​ധ​രി എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​ പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​നി​ത അ​ട​ക്കം അ​ഞ്ചു​പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യിൽ. ബ​ൽ​ബീ​ർ കു​മാ​ർ മ​ണ്ഡ​ൽ, ര​​ജ്ഞാ ദേ​വി, ഗോ​കു​ൽ മ​ണ്ഡ​ൽ, ഗൗ​തം മ​ണ്ഡ​ൽ, ത​ന്മ​യീ ചൗ​ധ​രി എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​ പി​ടി​യി​ലാ​യ​ത്. 2.180 കി. ​ഗ്രാം ആണ് പിടകൂ​ടിയത്.

Read Also : കാറിനുള്ളില്‍ അധ്യാപികയ്‌ക്കൊപ്പം മകന്റെ ലൈംഗിക വേഴ്ച, കണ്ടെത്താൻ അമ്മയെ സാഹായിച്ചത് വിവാദ ആപ്പായ ‘ലൈഫ് 360’

ഇ​തി​ൽ ര​ണ്ടു​പേ​ർ മു​ൻ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജി. സു​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ്​ ഓ​ഫീ​സ​ർ പ്രേ​മ​നാ​ഥ​ൻ, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്, ആ​ദ​ർ​ശ്, ജ​യ​ശാ​ന്ത് ഗോ​പ​കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫീ​സ​ർ അ​ജി​ത​കു​മാ​രി, ഡ്രൈ​വ​ർ സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button