Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -2 January
കുട്ടി കർഷകർക്ക് 2 പശുക്കളെ നൽകുമെന്ന് സി.പി.എം
ഇടുക്കി: 13 പശുക്കളെ നഷ്ടപ്പെട്ട തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് പശുക്കളെ നൽകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുട്ടികളെ വിളിച്ചു സംസാരിക്കുകയും രണ്ടു പശുക്കളെ…
Read More » - 2 January
നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം; യോഗ്യത പ്ലസ് ടു – വിശദവിവരം
ന്യൂഡൽഹി: നാഷണൽ ഡിഫൻസ്, നേവൽ (NDA&NA) അക്കാദമിയിൽ ഓഫീസർ പരിശീലനത്തിന് അപേക്ഷ നൽകാം. 400 ഒഴിവുകളാണ് ആകെയുള്ളത്. യുപിഎസ്സി പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്ലസ് ടു…
Read More » - 2 January
അടുത്ത അഞ്ച് ദിവസം മഴ; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം…
Read More » - 2 January
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ‘പ്രകൃതി മിഠായി’ ദിവസവും കഴിക്കൂ, മാറ്റങ്ങൾ അറിയാം
വിറ്റാമിൻ ബി, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉണക്കമുന്തിരി
Read More » - 2 January
നവകേരള സദസ് കേന്ദ്ര അവഗണനയ്ക്കെതിരെ: മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് കേന്ദ്ര അവഗണനക്കെതിരെയാണെന്നും അതിൽ കോൺഗ്രസിന് എന്താണ് നീരസമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്യാൻ…
Read More » - 2 January
ജെസ്ന എവിടെ? കാത്തിരിപ്പിന്റെ 6 വർഷം; വഴിക്കണ്ണുമായി ഇപ്പോഴും കുടുംബം
തിരുവനന്തപുരം: പ്രമാദമായ ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചെങ്കിലും അനവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ഉള്ളത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ…
Read More » - 2 January
ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു
പട്ടം സനിത്തിനെ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പൊന്നാടയണിയിച്ചു
Read More » - 2 January
തുണി വേണ്ട !! മീൻ, കരിക്ക്, മുളക് ധരിച്ച് തരംഗമായി യുവാവ്
2023ലെ തന്റെ ഫാഷനുകൾ കോർത്തിണക്കിയുള്ള ചെറു വീഡിയോ പങ്കുവച്ചിരിക്കുകയാണ് തരുൺ
Read More » - 2 January
ജെസ്ന തിരോധാന കേസ്; അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ
തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ സിബിഐ ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.…
Read More » - 2 January
ഭര്‍ത്താവിന്റെ ചിതയെരിഞ്ഞു തീരും മുൻപ് ഭാര്യയും വിടവാങ്ങി
സഹദേവൻ തിങ്കളാഴ്ച രാവിലെ മരിച്ചു
Read More » - 2 January
വിചിത്രമായ പ്രതികാരം! കടിച്ച എലിയെ ഓടിച്ചിട്ട് പിടിച്ച് തിരിച്ച് കടിച്ച് പെൺകുട്ടി
തന്റെ വിരലില്‍ കടിച്ചു കടന്നു കളയാന്‍ ശ്രമിച്ച ശല്യക്കാരനായ എലിയെ പിടികൂടി തിരികെ കടിച്ച് യുവതി. ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയാണ് ഈ അസാധാരണമായ…
Read More » - 2 January
‘ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’: ഗവര്‍ണറെ വെല്ലുവിളിച്ച് വൃന്ദാ കാരാട്ട്
രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം
Read More » - 2 January
ജപ്പാൻ വിമാനാപകടം; 5 മരണം, കത്തുന്ന വിമാനത്തിൽ നിന്നും ഓരോരുത്തരായി ചാടി ഇറങ്ങി, അത്ഭുതകരമായി രക്ഷപ്പെട്ടത് 379 പേർ
ടോക്കിയോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എയർബസ് വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും ഒഴിപ്പിച്ചതായി എൻഎച്ച്കെ…
Read More » - 2 January
കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കരുത്; പുതിയ മാർഗനിർദേശങ്ങൾ
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം…
Read More » - 2 January
ട്രെയിനിൽ ചാടിക്കയറി: ട്രെയിനിനും ട്രാക്കിനും ഇടയില്‍ കുടുങ്ങി യാത്രക്കാരൻ്റെ കൈ അറ്റു, സംഭവം കായംകുളത്ത്
അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസില്‍ ഒപ്പം കൊണ്ടുപോയി.
Read More » - 2 January
എയര്‍ബസിന്റെ വിരുന്നിൽ പങ്കെടുത്തത് 2,600 ജീവനക്കാർ: 700 ലധികം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധയേറ്റ ജീവനക്കാരില്‍ ആരുടെയും നില ഗുരുതരം അല്ലെന്ന് എയര്‍ബസ് അറ്റ്ലാന്റയുടെ വക്താവ്
Read More » - 2 January
‘ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും’: നഷ്ടം കുടുംബത്തിന് മാത്രമാണെന്ന് ഓർമ്മിപ്പിച്ച് കേരള പൊലീസ്
'ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും': നഷ്ടം കുടുംബത്തിന് മാത്രമാണെന്ന് ഓർമ്മിപ്പിച്ച് കേരള പൊലീസ്
Read More » - 2 January
ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ല, ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത്: ഭാവനയെക്കുറിച്ച് സംയുക്ത
മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ല, ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത്: ഭാവനയെക്കുറിച്ച് സംയുക്ത
Read More » - 2 January
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന മുംബൈയിലെ വസതി ലേലം ചെയ്യുന്നു: കടുത്ത നടപടിയുമായി കേന്ദ്രം
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീട് വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ദാവൂദ് തന്റെ കുട്ടിക്കാലം ചെലവഴിച്ച വീടാണ്…
Read More » - 2 January
11കാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കടന്നുകളഞ്ഞ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
ഇടുക്കി: മൂന്നാറില്‍ 11കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ സെലനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളുടെ ഭാര്യ…
Read More » - 2 January
ഫിസിയോതെറാപ്പിസ്റ്റിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, യുവതിയുടെ ആഭരണങ്ങളും മൊബൈലും കാണാനില്ല
ഫിസിയോതെറാപ്പിസ്റ്റായ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോയമ്പത്തൂർ ചെട്ടിപാളയം അംബേദ്കർ നഗറിലെ വീട്ടിലാണ് ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി. ധനലക്ഷ്മി(32)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.…
Read More » - 2 January
ഹമാസ് ഭീകരൻ ഇരുട്ടുമുറിയിൽ പൂട്ടി, അയാളെന്നെ ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റകാരണം കൊണ്ട് മാത്രം: രക്ഷപ്പെട്ട പെൺകുട്ടി
ടെൽ അവീവ്: 54 ദിവസം ഹമാസിന്റെ തടവിൽ കിടന്നിട്ടും താൻ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി– ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത്…
Read More » - 2 January
സ്വത്ത് തര്‍ക്കം, 35കാരി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി
ഭോപ്പാല്‍: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൃത്യം നടത്താനുപയോഗിച്ച തോക്കുമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഉജ്ജയിനിയിലെ ഇന്ഗോരിയ…
Read More » - 2 January
കുട്ടികൾക്ക് കാര്യങ്ങളറിയാം, അവരെ ബാധിക്കില്ല: നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഡിഎംകെയുടെ നീറ്റ് പരീക്ഷക്കെതിരായ പ്രചാരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇക്കാലത്തെ കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് എതിരായ…
Read More » - 2 January