Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -4 December
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീഴരുത്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ…
Read More » - 4 December
‘രാമന് പകരം ഹനുമാനെ വെച്ചെന്ന് കരുതി ബിജെപിക്ക് ബദലാകുമോ’; കോൺഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിക്ക് ബദലായ നയം മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബദൽ രാഷ്ട്രീയം ഇല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും…
Read More » - 4 December
ഇരുളിന്റെ മറവില്‍ വാഹനങ്ങളും വീടും തല്ലിത്തകര്‍ത്തു, സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ നിരവധി വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ്, ഡിവൈഎഫ്ഐ പ്രവര്ത്തകന് വിഷ്ണു എന്നിവരാണ്…
Read More » - 4 December
ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർത്തുകൊണ്ടാകണം ബിജെപിയെ നേരിടേണ്ടതെന്ന് അദ്ദേഹം…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ചു: കാട്ടാനയ്ക്ക് ഗുരുതര പരിക്ക്, ബസ് തകർന്നു
കൽപ്പറ്റ: വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. Read Also :…
Read More » - 4 December
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ് അധ്യാപകനും മകനും മരിച്ചു, നാടിന് നൊമ്പരമായി ഇരുവരുടേയും വേര്‍പാട്
കാണ്‍പൂര്‍: വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായതെന്നാണ് വിവരം. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള മകന്…
Read More » - 4 December
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു: അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ…
Read More » - 4 December
രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്ക്കുന്നു : എം.വി ഗോവിന്ദന്
തിരുവനന്തപുരം: രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. തെലങ്കാനയില്‍ വിജയിച്ചവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെയെന്നും അദ്ദേഹം…
Read More » - 4 December
ചെന്നൈയിൽ മരം വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ മരം വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടയാര്‍ സ്വദേശി മനോഹരൻ(37) ആണ് മരിച്ചത്. Read Also : കേരളത്തിന്…
Read More » - 4 December
കേരളത്തിന് മാത്രമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പൊതുനിബന്ധനകളില്‍ ഇളവ് വരുത്താനാകില്ല:കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര…
Read More » - 4 December
പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു
എറണാകുളം: പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കി വി.ഡി.സതീശന് രംഗത്ത് എത്തി. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ സ്കൂള്‍…
Read More » - 4 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെയാണ് സംഭവം. പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. Read Also…
Read More » - 4 December
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
ചെന്നൈ: മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കിമി മാത്രം അകലെയാണ് . തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും…
Read More » - 4 December
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കല്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി യുവാവ് അറസ്റ്റിൽ. മണ്ണാര്‍ക്കാട്, ചോയിക്കല് രാഹുല്‍ ഗോപാലനെ(28)യാണ് അറസ്റ്റ് ചെയ്തത്. റാട്ടക്കൊല്ലിയില്‍ വെച്ച് കല്പറ്റ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 December
ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു
മേലാറ്റൂർ: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍…
Read More » - 4 December
ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പള്ളി വികാരി അറസ്റ്റില്‍
കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളി വികാരി അറസ്റ്റില്‍. പള്ളി വികാരിയെ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ്…
Read More » - 4 December
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. Read Also : വിവാദങ്ങളുടെ…
Read More » - 4 December
വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം
എറണാകുളം: വിവാദങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായിയും സംഘവും നടത്തുന്ന നവകേരള സദസ് മുന്നോട്ട് പോകുകയാണ്. ഇതിനിടെ നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളില്‍ ദീപാലങ്കാരം നടത്തണമെന്ന് വിചിത്ര നിര്‍ദ്ദേവുമായി ലേബര്‍…
Read More » - 4 December
ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി: അന്വേഷണം
അഞ്ചല്‍: ആലഞ്ചേരിയില്‍ രണ്ടു ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആലഞ്ചേരി ജംഗ്ഷനില്‍ അക്ഷയ സെന്ററിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുന്നിൽ ആണ് സംഭവം. മൂന്നുമാസത്തിലധികമായി ബൈക്കുകള്‍…
Read More » - 4 December
ബൈക്കിലെത്തിയ സംഘം കാൽനട യാത്രക്കാരിയുടെ മാല കവർന്നു
വിഴിഞ്ഞം: ബൈക്കിലെത്തിയ സംഘം കാൽനട യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല പിടിച്ചുപറിച്ചതായി പരാതി. കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി തൻപൊന്നൻകാല പ്രസന്ന ഭവനിൽ സരോജ(58)ത്തിന്റെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ്…
Read More » - 4 December
രേഖാചിത്രത്തിലെ ആളെ അറിയുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച്: 16കാരന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം
വയനാട്: എസ്.കെ.എം.ജെ സ്കൂളില്‍ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. 2018 ഡിസംബര്‍ 31നാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളിന്റെ പിന്‍വശത്തെ വരാന്തയില്‍ സംശയകരമായ…
Read More » - 4 December
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടർന്നു: ബസിലുണ്ടായിരുന്നത് 50 പേർ, വൻദുരന്തം ഒഴിവായതിങ്ങനെ
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടർന്നത് പരിഭ്രാന്തി പരത്തി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ…
Read More » - 4 December
‘ആ വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതി, നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടും’: സർക്കാരിനെതിരെ എം എം മണി
ഇടുക്കി: ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ രൂക്ഷ പ്രതികരണവുമായി എം എം മണി എംഎൽഎ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും അത് മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും മതിയെന്നുമാണ് എം…
Read More » - 4 December
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: മാവുങ്കാലിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശിയും കാഞ്ഞങ്ങാട് ഡിപ്പോയിലെ ബസ് ഡ്രൈവറുമായ പി. പ്രവീൺ(48) ഗുരുതരനിലയിൽ അബോധാവസ്ഥയിലാണ്. ജില്ല…
Read More »