MalappuramKeralaNattuvarthaLatest NewsNews

കാറിലിരുന്ന് എംഡിഎംഎ ഉപയോഗം: യുവാവ് അറസ്റ്റിൽ

എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്

മലപ്പുറം: മലപ്പുറം താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തു.

Read Also : ശബരിമലയിൽ സൗജന്യ വൈഫൈ സേവനം എത്തുന്നു! പദ്ധതിക്ക് നാളെ തുടക്കം കുറിക്കും

ഇതിനിടെ ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Read Also : അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ ഇലക്ട്രിക് ബോട്ടുകളും, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button