Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -8 January
മലപ്പുറത്ത് വ്യാജ കോഴ്സ് നടത്തി വിദ്യാര്ഥികളില് നിന്നും ഒന്നരക്കോടി തട്ടി: പരാതിയിൽ കേസെടുത്ത് പോലീസ്
മലപ്പുറം: ബംഗളൂരുവിലെ ന്യൂജനറേഷന് ജോബ്സ് കമ്പനിയുടെ പേരില് വ്യാജ കോഴ്സ് നടത്തി വിദ്യാര്ഥികളില് നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട്, തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്…
Read More » - 8 January
മേജർ രവി, ദേവൻ എന്നിവർക്ക് പിന്നാലെ നിർമ്മാതാവ് ജി സുരേഷ് കുമാറും!! ബിജെപി സംസ്ഥാന കമ്മിറ്റിയിൽ അംഗമായി
മേജർ രവി, നടൻ ദേവൻ എന്നിവരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ദിവസങ്ങൾക്ക് മുൻപ് തിരഞ്ഞെടുത്തിരുന്നു.
Read More » - 8 January
സ്വര്ണക്കപ്പ് കണ്ണൂരിന്, നേട്ടം 23 വര്ഷങ്ങള്ക്കു ശേഷം !! അറുപത്തി രണ്ടാമത് സ്കൂള് കലോത്സവത്തിന് സമാപനം
കോഴിക്കോട് (949 പോയിന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
Read More » - 8 January
ന്യൂയോര്ക്ക് ടൈംസ് സ്ക്വയറില് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യും
ന്യൂയോര്ക്ക്: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് അമേരിക്കയിലെ ന്യൂയോര്ക്ക് സിറ്റിയിലെ ഐക്കണിക് ടൈംസ് സ്ക്വയറില് സംപ്രേഷണം ചെയ്യും. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച…
Read More » - 8 January
വീടിന്റെ ഒന്നാം നിലയില് തീപിടിച്ചു: പേടിച്ച് രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി 13കാരി, ദാരുണാന്ത്യം
ഷോര്ട്ട് സര്ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » - 8 January
കേസിൽ തെളിവില്ല, കുറ്റവിമുക്തയാക്കണം: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി പരിഗണിക്കാൻ മാറ്റി
in the case:for consideration in the
Read More » - 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവം, മാലിദ്വീപിലേയ്ക്കുള്ള വിമാന ബുക്കിംഗുകള് നിര്ത്തിവെച്ച് ഈ കമ്പനി
ന്യൂഡല്ഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപിലെ മന്ത്രിമാരും നേതാക്കളും നടത്തിയ ആക്ഷേപകരമായ പരാമര്ശങ്ങള്ക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ഏറ്റവുമൊടുവിലായി ഓണ്ലൈന് ട്രാവല് കമ്പനിയായ ഈസി മൈട്രിപ്പ്…
Read More » - 8 January
നടൻ യാഷിന്റെ ജന്മദിനാഘോഷം: ബാനര് കെട്ടാന് കയറിയ മൂന്ന് ആരാധകര്ക്ക് ദാരുണാന്ത്യം
ഗീതു മോഹന്ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യാഷിന്റെ അടുത്ത ചിത്രം.
Read More » - 8 January
മാലിദ്വീപ് വിഷയത്തില് ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്ശിക്കാന് ആഹ്വാനം ചെയ്ത് ഇസ്രയേല്
ന്യൂഡല്ഹി: മാലിദ്വീപ് വിഷയത്തില് ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല് രംഗത്ത് എത്തി. ലക്ഷദ്വീപ് സന്ദര്ശിക്കാന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ ഇസ്രയേല് എംബസി സമൂഹ മാധ്യമമായ എക്സില് പോസ്റ്റ് ഇട്ടു.…
Read More » - 8 January
ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒന്നുമില്ല, പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ല: ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് മേധാവി
ഡൽഹി: ഇന്ത്യൻ മുസ്ലീങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മുഫ്തി ശഹാബുദ്ദീൻ റസ്വി. നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ…
Read More » - 8 January
ഞാന് പോയി പ്രണവ് മോഹൻലാലിനെ കണ്ടു, ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്: വെളിപ്പെടുത്തി ഗായത്രി സുരേഷ്
ഇപ്പോള് എന്റെ വാള് പേപ്പര് പ്രണവല്ല
Read More » - 8 January
മോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?: വിമർശനവുമായി അജയ് തറയിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത്. അയോധ്യയില് പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന് അജയ് തറയിൽ ചോദിച്ചു. അയോധ്യയില് ശ്രീരാമ ക്ഷേത്രം…
Read More » - 8 January
അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്സിറ്റി യാത്രയ്ക്കായി 15 ഇലക്ട്രിക് വാഹനങ്ങള് വിന്യസിച്ച് യോഗി സര്ക്കാര്
ലക്നൗ: അയോധ്യയില് ജനുവരി 22ന് രാമക്ഷേത്രത്തിന്റെ മഹത്തായ പ്രതിഷ്ഠാ ചടങ്ങില് പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി, യോഗി സര്ക്കാര് അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്സിറ്റി യാത്രയ്ക്കായി 15…
Read More » - 8 January
മോട്ടോര് വാഹനവകുപ്പിന്റെ നടപടി: ഹൈക്കോടതിയെ സമീപിച്ച് റോബിന് ബസ് ഉടമ
കൊച്ചി: മോട്ടോര് വാഹനവകുപ്പിന്റെ തുടര്ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിന് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ ഹര്ജിയുമായാണ് റോബിന് ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹര്ജി ഹൈക്കോടതി…
Read More » - 8 January
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണം: വ്യക്തമാക്കി ഡികെ ശിവകുമാർ
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്ന്…
Read More » - 8 January
അയോധ്യയില് ‘രാം ലല്ല യാഥാര്ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില് കുഞ്ഞ് ജനിക്കണം’ : ഗര്ഭിണികളുടെ അഭ്യര്ത്ഥന
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സിസേറിയന് വിധേയരാകണമെന്ന് ഉത്തര്പ്രദേശിലെ നിരവധി ഗര്ഭിണികള് സര്ക്കാര് ആശുപത്രിയിലെ ഡോക്ടര്മാരോട് അഭ്യര്ത്ഥിച്ചതായി റിപ്പോര്ട്ട്. ഇത്തരത്തില് 12-14 പ്രസവങ്ങള്ക്കായി…
Read More » - 8 January
മാപ്പപേക്ഷിക്കുന്നു, ബഹിഷ്കരണം അവസാനിപ്പിക്കണം: അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ സ്പീക്കർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതികരണവുമായി മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ഇവ അബ്ദുല്ല രംഗത്ത്. മന്ത്രിമാരുടേത് അപമാനകരവും…
Read More » - 8 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാംലല്ലയ്ക്ക് നിവേദിക്കാന് 7000 കിലോ ‘രാം ഹല്വ’ തയ്യാറാക്കും
ലക്നൗ: അയോധ്യ പ്രതിഷ്ഠാ ദിനത്തില് രാംലല്ലയ്ക്ക് നിവേദിക്കാന് 7,000 കിലോഗ്രാം ‘രാം ഹല്വ’ തയ്യാറാകുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര് സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹല്വ തയ്യാറാക്കുന്നത്. ദേശീയ…
Read More » - 8 January
ഗൂഗിൾ പിക്സൽ 8 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ വൻ ഡിമാൻഡ് ഉള്ളവയാണ് ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് പ്രീമിയം റേഞ്ചിലാണ് പിക്സൽ ഫോണുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിലടക്കം ഒട്ടനവധി ആരാധകരാണ് പിക്സൽ…
Read More » - 8 January
വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങി ഇൻഷുറൻസ് കമ്പനി മാനേജർ, നഷ്ടമായത് 39 ലക്ഷം രൂപ
ചെന്നൈ: വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങിയ ഇൻഷുറൻസ് കമ്പനി മാനേജർക്ക് നഷ്ടമായത് ലക്ഷങ്ങൾ. കാഞ്ചീപുരത്ത് ജനറൽ ഇൻഷുറൻസ് കമ്പനി ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനി…
Read More » - 8 January
കാരണമൊന്നുമില്ലെങ്കിലും വിവാഹം വൈകുന്നുണ്ടെങ്കിൽ ഈ മന്ത്രം പരിഹാരം
ജാതകച്ചേര്ച്ചയുണ്ടായിട്ടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും വിവാഹം നടക്കാത്തവര് ധാരാളമുണ്ടായിരിക്കും. ഇതിന് പല വിധത്തിലുള്ള കാരണങ്ങള് ആണ് ഉണ്ടാവുക. വിവാഹം വൈകുന്നതിലൂടെ അത് പല വിധത്തിലുള്ള അവസ്ഥകള്…
Read More » - 8 January
ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യ വിട്ട് രാഹുല് ഗാന്ധി കേരളത്തില് മത്സരിക്കുന്നത് ഭീരുത്വം: ബിനോയ് വിശ്വം
തിരുവനന്തപുരം: ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യ വിട്ട് രാഹുല് ഗാന്ധി കേരളത്തില് മത്സരിക്കുന്നത് ഭീരുത്വമാണെന്നും ഇത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ മുന്നണിയുടെ…
Read More » - 8 January
ഓരോ ടിക്കറ്റില് നിന്നും അഞ്ചു രൂപ രാമ ക്ഷേത്ര നിർമ്മാണത്തിന്: പ്രഖ്യാപനവുമായി ‘ഹനുമാൻ’ ടീം
പ്രശാന്ത് വര്മ കഥ എഴുതി സംവിധാനം ചെയ്ത ഹനുമാനിൽ വിനയ് റായ് ആണ് വില്ലന്
Read More » - 8 January
- 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്, ഈ മാസം 17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില് പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് എത്തുന്നു. ഈ മാസം 17 ന് ഗുരുവായൂരില് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില് പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ…
Read More »