Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -28 December
ഉപഭോക്താക്കൾക്ക് ജിയോയുടെ ന്യൂ ഇയർ സമ്മാനം! കിടിലൻ ഓഫർ പ്രഖ്യാപിച്ചു
പുതുവർഷം എത്താറായതോടെ ഉപഭോക്താക്കൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ…
Read More » - 28 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ! പവന് ‘പൊന്നും വില’
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,120…
Read More » - 28 December
രാജ്യത്ത് കൊപ്രയുടെ താങ്ങുവില ഉയർത്തി, പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കൊപ്രയുടെ താങ്ങുവില ഉയർത്തിയത്. 2024 സീസണിൽ മിൽ കൊപ്രയ്ക്ക്…
Read More » - 28 December
ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ പഴങ്ങൾ…
ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ദഹനത്തെ മെച്ചപ്പെടുത്താൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും…
Read More » - 28 December
തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഇനി ഓർമ്മ: നടൻ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക…
Read More » - 28 December
ഓഹരി വിപണി കീഴടക്കി ഐപിഒകൾ, ഇക്കുറി സമാഹരിച്ചത് കോടികൾ
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർച്ച കൈവരിച്ചതോടെ, പ്രാഥമിക ഓഹരി വിൽപ്പനകൾ വഴി കമ്പനികൾ സമാഹരിച്ചത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ…
Read More » - 28 December
നേതാവിന് ആർ ജെ ഡിയുമായി അടുപ്പം: ജെഡിയു പിളർപ്പിലേക്കെന്ന് സൂചന: നിതീഷ് `ഇന്ത്യാ സഖ്യം´ വിടാൻ സാദ്ധ്യത
ബീഹാറിലെ ജെഡിയു പിളർപ്പിലേക്കെന്നു സൂചന. ജെഡിയു പിളരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ11 ജെഡിയു എംഎൽഎമാരുടെ രഹസ്യയോഗം പട്നയിൽ നടന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം യോഗം നടന്ന കാര്യം നിതീഷ് കുമാറിന്…
Read More » - 28 December
പ്രകൃതി വാതകം ഉപയോഗിക്കുന്ന കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കും: പുതിയ പദ്ധതിയുമായി ടാറ്റ മോട്ടേഴ്സ്
ന്യൂഡൽഹി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. ഇത്തരം വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം.…
Read More » - 28 December
മഞ്ഞുകാലത്ത് പ്രത്യേകമായി തലവേദന? കാരണങ്ങള്‍ ഇതാണ്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പലതാണ്. ഇതിനെല്ലാം പലവിധത്തിലുള്ള കാരണങ്ങളുമുണ്ടാകാം. ഇത്തരത്തിലൊരു കാരണമാണ് കാലാവസ്ഥ. മാറിമറിയുന്ന കാലാവസ്ഥ, രൂക്ഷമായ കാലാവസ്ഥ എല്ലാം ഇങ്ങനെ രോഗങ്ങളിലേക്ക് നമ്മെ…
Read More » - 28 December
നിരക്കുകൾ കുറച്ചും, കിഴിവുകൾ നൽകിയും വിമാനയാത്ര! തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി എയർലൈനുകൾ
ഏറ്റവും സൗകര്യപ്രദമായതും ചെലവ് കൂടിയതുമായ യാത്രാ മാർഗ്ഗമാണ് വിമാനയാത്ര. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ എയർലൈൻ വിവിധ തരത്തിലുള്ള കിഴിവുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇത്തരം കിഴിവുകളുടെ മറവിൽ വ്യാപക…
Read More » - 28 December
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും: ജനുവരി 16 മുതൽ പ്രത്യേക അദാലത്തുകൾ
തിരുവനന്തപുരം: ഫീസ് സൗജന്യത്തിന്റെ പരിധിയിൽ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകൾ ജനുവരി 16 മുതൽ സംഘടിപ്പിക്കുന്നതാണ്. അദാലത്തുകളിൽ…
Read More » - 28 December
രാജ്യവിരുദ്ധ പ്രവർത്തനം: ജമ്മു കശ്മീർ മുസ്ലീം ലീഗിനെ വിലക്കി കേന്ദ്രസർക്കാർ: സംഘടനയ്ക്കെതിരെ യുഎപിഎ ചുമത്തി
ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ വിലക്കിയതായി കേന്ദ്ര സർക്കാർ. സംഘടനയ്ക്കെതിരെ യുഎപിഎ ചുമത്തിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ്…
Read More » - 28 December
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; രണ്ട് ദിവസവും മൂടൽമഞ്ഞ് തുടരും, തീവണ്ടികൾ വൈകിയോടുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി മൂടൽമഞ്ഞ് അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമേ,…
Read More » - 28 December
ഇന്ത്യൻ രൂപയിൽ ക്രൂഡോയിൽ വിനിമയം നടത്തി ഇന്ത്യയും യുഎഇയും, ഡോളറിന് ഉടൻ ഗുഡ്ബൈ പറഞ്ഞേക്കും
ന്യൂഡൽഹി: ഇന്ത്യൻ രൂപ നൽകി യുഎഇയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇതാദ്യമായാണ് ക്രൂഡോയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിനിമയം രൂപയിൽ നടത്തുന്നത്. രൂപയെ അന്തർദേശീയ വൽക്കരിക്കുന്നതിന്റെയും,…
Read More » - 28 December
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോഴിക്കോട് : കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം…
Read More » - 28 December
ഒടുവിൽ വെബ് വേർഷനിലും കാത്തിരുന്ന ഫീച്ചർ എത്തി! പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ് വേർഷനിൽ താരതമ്യേന ഫീച്ചറുകൾ കുറവാണ്. എന്നാൽ,…
Read More » - 28 December
ഇന്ത്യൻ ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തുക. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ…
Read More » - 28 December
രാജ്യത്ത് 12% ആയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 % ആയെന്ന് ജി സുധാകരന്റെ കുറ്റപ്പെടുത്തൽ: പ്രതികരിക്കാതെ സിപിഎം
ആലപ്പുഴ: പാർട്ടി നേതൃത്വത്തിലുള്ളവർ പാർട്ടിക്ക് പുറത്തും സ്വീകാര്യരായിരിക്കണമെന്ന മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്റെ പാമർശത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. സുധാകരൻ പറഞ്ഞത് പാർട്ടിയുടെ…
Read More » - 28 December
ശബരിമല നടയടച്ചു, ഇനി തുറക്കുക മകരവിളക്ക് മഹോത്സവത്തിനായി
പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട…
Read More » - 28 December
വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം; ആടിനെ കൊന്നു
വയനാട്: വയനാട് വാകേരി സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. വർഗീസ് എന്ന കർഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്പതരയോടെയാണ് സംഭവം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം…
Read More » - 28 December
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്. എക്സൈസിൻ്റെ ലഹരിവിരുദ്ധ സേനയാണ്…
Read More » - 28 December
‘ഭാരത് റൈസ്’ ഉടൻ വിപണിയിലേക്ക്, പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ‘ഭാരത് റൈസ്’ എന്ന ബ്രാൻഡിലുള്ള അരി ഉടൻ വിപണിയിൽ എത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് ഭാരത് റൈസ്…
Read More » - 28 December
വിവാഹിതയായിട്ടും പഴയ കാമുകനുമായുള്ള ബന്ധം തുടർന്നു, 17 കാരിയെ കൊലപ്പെടുത്തി കത്തിച്ച് പിതാവ്, കാണാനില്ലെന്ന് പരാതി നൽകി
ബെംഗളൂരു: വിവാഹത്തിന് ശേഷവും പഴയ കാമുകനുമായുള്ള ബന്ധം തുടർന്ന പതിനേഴുകാരിയെ പിതാവ് കൊലപ്പെടുത്തി. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിലാണ് സംഭവം. ഒന്നാംവർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അർച്ചിതയെ…
Read More » - 28 December
പുത്തൻ ലുക്കിനോടൊപ്പം ഇനി കിടിലൻ മ്യൂസിക്കും, പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി. പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുതുക്കലിന്റെ ഭാഗമായാണ് ആകർഷകമായ ബ്രാൻഡ്…
Read More » - 28 December
പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമൊന്നും ഭേദപ്പെടുത്താൻ സാധിക്കുന്നതല്ല. പകരം ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ഇതിന് വേണ്ടി…
Read More »