Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -10 February
വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കൺസഷൻ ലഭ്യമാകുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്ന് ബാലാവകാശ…
Read More » - 10 February
‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആരുടെയും പൗരത്വം കളയാനല്ല സിഎഎ’- അമിത്ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും…
Read More » - 10 February
ഹരിഹരൻ നയിച്ച സംഗീത പരിപാടിക്കിടെ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത വിരുന്നിൽ കാണികൾക്ക് പരിക്ക്. ശ്രീലങ്കയിലെ ജാഫ്നാ കോർട്ട്യാർഡിൽ ഇന്നലെ രാത്രി നടന്ന പരിപാടിയിലാണ് സംഭവം. പിന്നാലെ പരിപാടി താൽക്കാലികമായി നിർത്തിവച്ചു.…
Read More » - 10 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള…
Read More » - 10 February
മോദിയുടെ ഉച്ചവിരുന്ന്: എന്‍കെ പ്രേമചന്ദ്രന് ഇന്ത്യാസഖ്യത്തെ വഞ്ചിച്ചു, ചില സംശയങ്ങളുണ്ടെന്ന് എളമരം കരീം
ന്യൂഡൽഹി: എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി എളമരം കരീം രംഗത്ത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ…
Read More » - 10 February
ലോക്സഭാ തെരഞ്ഞെടുപ്പ്: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി…
Read More » - 10 February
കെ.കെ ശൈലജ എനിക്കൊരു എതിരാളിയല്ല, അവർ പ്രഗത്ഭയായ സ്ഥാനാർഥി ഒന്നുമല്ല’: കെ സുധാകരൻ
കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കണ്ണൂർ ആയിരിക്കും തന്റെ…
Read More » - 10 February
ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നും ബി.ജെ.പിക്ക് ഒരുസീറ്റുപോലും ലഭിക്കില്ലെന്ന് ഡി.എം.കെ
ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് ഒരുസീറ്റുപോലും ലഭിക്കില്ലെന്ന് ഡി.എം.കെ. തമിഴ്നാടിന് ഫണ്ട് നല്‍കാതെ പ്രയാസപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്ക്ക് തമിഴ്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കു മറുപടി…
Read More » - 10 February
മലപ്പുറത്തെ നവകേരള സദസിന് ചിലവായത് 1.24 കോടി, ലഭിച്ചത് 98 ലക്ഷം: നേതൃത്വം നൽകിയവർ കടത്തിൽ
മലപ്പുറം: മലപ്പുറത്ത് നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ. 1.24 കോടി രൂപയാണ് ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ നവകേരള സദസ്സിനായി ചെലവായത്. 98 ലക്ഷം…
Read More » - 10 February
മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി!
മെലസ്റ്റോമ പൂക്കൾ പൂന്തോട്ടത്തിന് ഒരു അഴകാണ്. സംസ്ഥാനത്തെ മിക്ക വീടുകളുടെ മുന്നിലും ഈ ചെടി പൂത്ത് വിടർന്ന നിൽക്കുന്നുണ്ടാകും. മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി ഉണ്ട്.കദളി…
Read More » - 10 February
- 10 February
മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും: ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വനംമന്ത്രി
കോഴിക്കോട്: വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴിയെന്ന് അദ്ദേഹം…
Read More » - 10 February
പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’: പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു, ഇടയിൽ പെട്ടുപോയാൽ…
തിരുവനന്തപുരം: പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങുകയായിരുന്നു. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ…
Read More » - 10 February
തിമിര ശസത്രക്രിയക്കിടെ ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായി, ആശുപത്രിക്കെതിരെ പരാതി
തിമിര ശസത്രക്രിയക്കിടെ ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായി, ആശുപത്രിക്കെതിരെ പരാതി
Read More » - 10 February
പേപ്പർ രഹിതമാക്കാൻ നീക്കം! കുടിയൻമാരെ ഊറ്റാൻ സർക്കാർ: മദ്യം ഇനി കടലാസിൽ പൊതിഞ്ഞ് നൽകില്ല, 10 രൂപ നൽകണം!
തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ പരിഷ്കാര നീക്കത്തിന് സർക്കാർ. കുടിയന്മാരെ ഊറ്റി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം…
Read More » - 10 February
ബസിനുമുന്നില്‍ ചാടി രാജിയുടെ മരണം, തൂങ്ങിമരിച്ചനിലയില്‍ ഭർത്താവ്!! ദമ്പതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ബസിനുമുന്നില്‍ ചാടി രാജിയുടെ മരണം, തൂങ്ങിമരിച്ചനിലയില്‍ ഭർത്താവ്!! ദമ്പതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
Read More » - 10 February
ഗ്യാൻവാപി: ‘ഉടൻ പള്ളിയിൽ നിന്നും ഒഴിയുക, ഞങ്ങൾ യോഗി ആദിത്യനാഥിനെ വളയും’ – ഹൈന്ദവ വിശ്വാസികളോട് തൃണമൂൽ നേതാവ്
അയോദ്ധ്യ: വാരണാസി കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് പൂജയും പ്രാർത്ഥനയും നടത്തിയ ഹൈന്ദവരോട് ഉടൻ സ്ഥലം കാലിയാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി)…
Read More » - 10 February
ക്യാൻസറിനും കരള്‍ രോഗത്തിനും കാരണമാകുന്ന കൊടുംവിഷം!! പഞ്ഞിമിഠായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ക്യാൻസറിനും കരള്‍ രോഗത്തിനും കാരണമാകുന്ന കൊടുംവിഷം!! പഞ്ഞിമിഠായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Read More » - 10 February
ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി
ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി
Read More » - 10 February
കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം: മൃതദേഹവുമായി സമരം നടത്തും? മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: വയനാട് ജില്ലയെ വിറപ്പിച്ച് വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട്ടില്‍ ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇന്ന് രാവിലെയാണ്…
Read More » - 10 February
സഞ്ജു പറഞ്ഞത് പച്ചക്കള്ളം? ഗുരുതര ആരോപണവുമായി പ്രവാസി മലയാളി
മലയാളി താരം സഞ്ജു സാംസണിനെതിരെ ആരോപണവുമായി ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ്. അടുത്തിടെ സഞ്ജു നല്കിയ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലെന്നാണ് ഇയാൾ…
Read More » - 10 February
വസ്ത്രത്തിലും ജാക്കറ്റിലും ലഗേജ് ഒളിപ്പിച്ച് കടത്താൻ വരട്ടെ!!! വേറിട്ട ഭാരപരിശോധന നടത്താനൊരുങ്ങി ഈ വിമാന കമ്പനി
ഹെൽസിങ്കി: ക്യാബിൻ പാക്കേജിൽ തട്ടിപ്പ് കാണിച്ച്, സൂത്രത്തിൽ വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജുകൾ ഒളിപ്പിച്ച് കടത്തുന്ന വിരുതന്മാർ ഏറെയാണ്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്ന യാത്രക്കാരെ കണ്ടെത്താൻ പുതിയ മാർഗ്ഗവുമായി…
Read More » - 10 February
ആൺ സുഹൃത്തുമായി സംസാരിക്കുന്നതിനെ ചൊല്ലി തർക്കം, 13-കാരിയെ കഴുത്തുഞെരിച്ച് പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും
ആഗ്ര: ആൺ സുഹൃത്തുമായി സംസാരിക്കുന്നത് കണ്ട ഒൻപതാം ക്ലാസുകാരിയെ കഴുത്തുഞെരിച്ച് പുഴയിലേക്ക് എറിഞ്ഞ് അച്ഛനും അമ്മാവനും. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയും, പോലീസിൽ…
Read More » - 10 February
ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 10 February
സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12…
Read More »