Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -10 February
മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി ടൈറ്റിൽ പോസ്റ്റർ പുറത്ത്
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്
Read More » - 10 February
അപ്പനാണ് അച്ഛൻ, ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം
Read More » - 10 February
‘ഈ കഥ നിങ്ങള്‍ ആര്.എസ്.എസുകാരോടു പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും’: യെച്ചൂരി
തിരുവനന്തപുരം: രാമായണം മാത്രമല്ല, ‘രാവണായണ’വും ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള…
Read More » - 10 February
കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പെൻഷൻ ഉൾപ്പടെ നൽകുന്നതിനും കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ…
Read More » - 10 February
രാം മന്ദിർ വിധി ഇന്ത്യയുടെ മതേതരത്വത്തെ കാണിക്കുന്നു: അമിത് ഷാ
ന്യൂഡൽഹി: രാമക്ഷേത്ര വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂടിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെയും…
Read More » - 10 February
‘ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം വാങ്ങി’: സന്ദീപ് വാര്യർ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം തുടങ്ങിയ പ്രസിദ്ധീകരണമാണ് ദേശാഭിമാനിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഘടിപ്പിച്ച…
Read More » - 10 February
കോഴിക്കോട് അമ്മയും മകളും പതിമൂന്നുകാരനും പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മുങ്ങിമരിച്ചത്. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില് വൈകിട്ടോടെയാണ് അപകടമുണ്ടായത്.…
Read More » - 10 February
പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന് തീയേറ്ററില്‍ വെച്ച് ഫോട്ടോഷൂട്ട്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പണി തെറിച്ചു
പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന് തീയേറ്ററില്‍ വെച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഓപ്പറേഷന് തീയേറ്ററിനുള്ളില്‍…
Read More » - 10 February
10 ലക്ഷം സഹായധനം, അജീഷിന്റെ ഭാര്യക്ക് ജോലി: മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് സർക്കാർ
മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും…
Read More » - 10 February
‘മാന്യത എന്നത് ഓരോരുത്തരുടെയും കണ്ണിലാണ്’: മീനാക്ഷി രവീന്ദ്രൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും…
Read More » - 10 February
ശ്രീരാമൻ ജനിച്ച സ്ഥലത്ത് രാമക്ഷേത്രം വേണമെന്ന് വിശ്വാസികൾ 500 വർഷമായി ആഗ്രഹിക്കുന്നതാണ്’: അമിത് ഷാ
ന്യൂഡൽഹി: 2019-ൽ നിലവിൽ വന്ന പൗരത്വ (ഭേദഗതി) നിയമം (സിഎഎ) ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര…
Read More » - 10 February
‘ഭക്ഷണത്തിൽ പുഴു, വൃത്തിയില്ല, തലയിണ മഞ്ഞ നിറത്തിൽ’: ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് സെർബിയൻ ടെന്നിസ് താരം, വിമർശനം
Tennis Starമൂന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ടൂർണമെൻ്റുകളുടെ ഭാഗമായി അടുത്തിടെ ഇന്ത്യയിൽ എത്തിയ സെർബിയൻ ടെന്നീസ് താരം ദേജന റഡനോവിച്ചിന്റെ പരാമർശം വിവാദമാകുന്നു. ഇന്ത്യയെക്കുറിച്ചുള്ള വംശീയ പരാമർശങ്ങൾക്ക്…
Read More » - 10 February
പത്തനംതിട്ടയിലെ പോക്സോ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ, 18 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട്…
Read More » - 10 February
ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്
Read More » - 10 February
തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്.
Read More » - 10 February
പഞ്ചാബിലും ചണ്ഡീഗഡിലും കോണ്‍ഗ്രസിനൊപ്പമല്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി: ഇൻഡ്യ സഖ്യത്തിന് തിരിച്ചടി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി…
Read More » - 10 February
ആർബിഐയ്ക്ക് പിന്നാലെ പേടിഎമ്മിനെതിരെ സ്വരം കടുപ്പിച്ച് ഇപിഎഫ്ഒ, ഇടപാടുകൾക്ക് വിലക്ക്
ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ഇപിഎഫ്ഒ. റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. മാർച്ച് 1 മുതൽ പേടിഎം പേയ്മെന്റ് ബാങ്ക് പുതിയ…
Read More » - 10 February
മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയൻറെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ…
Read More » - 10 February
മാസങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ഒഴിവാക്കും, ഇനി എക്സ് മാത്രം: ടെക് ലോകത്തെ വീണ്ടും ഞെട്ടിച്ച് മസ്ക്
മാസങ്ങൾക്കുള്ളിൽ തന്നെ മൊബൈൽ നമ്പർ ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി കോടീശ്വരനായ ഇലോൺ മസ്ക് രംഗത്ത്. മൊബൈൽ നമ്പറിന് പകരം, ഓഡിയോ/വീഡിയോ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോമിനെ…
Read More » - 10 February
മാനന്തവാടിയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ‘ബേലൂർ മഗ്ന’: ഔദ്യോഗിക സ്ഥിരീകരണവുമായി കർണാടക വനം വകുപ്പ്
മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന കാട്ടാനയാണ് അതിർത്തി…
Read More » - 10 February
‘വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ’- വിമർശിച്ച് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ…
Read More » - 10 February
യാത്രക്കാരെ പിഴിയേണ്ട! വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ഇടപെട്ട് പാർലമെന്ററി സമിതി
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികളുടെ നടപടികൾക്കെതിരെ പാർലമെന്ററി സമിതി രംഗത്ത്. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരിധി നിശ്ചയിക്കണമെന്നാണ്…
Read More » - 10 February
വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കൺസഷൻ ലഭ്യമാകുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്ന് ബാലാവകാശ…
Read More » - 10 February
‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആരുടെയും പൗരത്വം കളയാനല്ല സിഎഎ’- അമിത്ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും…
Read More » - 10 February
ഹരിഹരൻ നയിച്ച സംഗീത പരിപാടിക്കിടെ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത വിരുന്നിൽ കാണികൾക്ക് പരിക്ക്. ശ്രീലങ്കയിലെ ജാഫ്നാ കോർട്ട്യാർഡിൽ ഇന്നലെ രാത്രി നടന്ന പരിപാടിയിലാണ് സംഭവം. പിന്നാലെ പരിപാടി താൽക്കാലികമായി നിർത്തിവച്ചു.…
Read More »