Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -30 December
അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല: സമസ്ത അധ്യക്ഷന്‍
1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി
Read More » - 30 December
സ്കൂൾ വിദ്യാർത്ഥിക്ക് നേരേ ലൈംഗീകാതിക്രമം: പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്ക് നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷി(30)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 30 December
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകൾക്ക് പിന്നിൽ
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 30 December
സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകി: തഹസിൽദാർക്ക് നാലുവർഷം കഠിന തടവ്
തൊടുപുഴ: സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകിയ കേസിൽ മുൻ തഹസിൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി…
Read More » - 30 December
ഞാനാണ് മെസിയെക്കാൾ മികച്ചവൻ എന്ന് എല്ലാവർക്കും അറിയാം, പക്ഷെ ആരും അംഗീകരിക്കില്ല എന്ന് മാത്രം; റൊണാൾഡോ പറഞ്ഞത് ഇങ്ങനെ
കഴിഞ്ഞ നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിപ്പിച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ടീമായ അൽ-നാസറിന് വേണ്ടിയാണ് കളിക്കുന്നത്. മെസി നിലവിൽ അമേരിക്കൻ ക്ലബായ…
Read More » - 30 December
അയോധ്യയിൽ കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും പ്രധാനമന്ത്രി
ഉജ്ജ്വല യോജന ഗുണഭോക്താവായ മീരാ മാഞ്ചിയെ അപ്രതീക്ഷിതമായി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി അവരുടെ വീട്ടിലെത്തിയത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കുകയും അവർക്ക്…
Read More » - 30 December
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ച് മുസ്ലിം മതപണ്ഡിതർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ച് മുസ്ലിം മതപണ്ഡിതർ. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ) തോന്നയ്ക്കൽ…
Read More » - 30 December
ജനുവരി 22 ന് രാമക്ഷേത്രം സന്ദർശിക്കരുത്, വീട്ടിൽ ദീപം തെളിയിക്കുക: ഭക്തരോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
ന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്ക് തിരക്കുകൂട്ടരുതെന്ന് ഭക്തരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമന്റെ ഭക്തർ ദേവന് അസൗകര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം…
Read More » - 30 December
കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് നവവർഷപ്പുലരിയിൽ വാനിലേക്ക്
തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വി-സാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. വനിതകളുടെ നേതൃത്വത്തിൽ…
Read More » - 30 December
അയോദ്ധ്യ ക്ഷേത്രത്തിന് സമീപം ഭൂമിയുടെ വില 20 മടങ്ങായി കുതിക്കുന്നു
ലക്നൗ : അയോദ്ധ്യയില്‍ സ്ഥലവില കുതിക്കുന്നു . ക്ഷേത്രത്തിന് സമീപവും പരിസരങ്ങളിലും ഭൂമിയുടെ വില 20 മടങ്ങായി കുതിക്കുന്നു. പ്രത്യേകിച്ച് ചൗദാ കോസി പരിക്രമ, റിംഗ് റോഡ്,…
Read More » - 30 December
വംശഹത്യയ്ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ല: അഹാനയോട് പ്രാപ്തി
നടൻ കൃഷ്ണകുമാറും മക്കളും നേരിടുന്ന സോഷ്യൽ മീഡിയ ആക്രമണം പലപ്പോഴും അതിരുകടക്കാറുണ്ട്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആണ് ഈ ആക്രമണത്തിന് പലപ്പോഴും കാരണം. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര…
Read More » - 30 December
പ്രളയബാധിതരെ സഹായിക്കാന്‍ നേരിട്ടെത്തി വിജയ്; 800 കുടുംബങ്ങൾക്ക് കൈത്താങ്ങായി ദളപതി, ഒരു ലക്ഷം വരെ സഹായം
ചെന്നൈ: പ്രളയത്തെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായവർക്ക് കൈത്താങ്ങായി വിജയ്. 800 കുടുംബങ്ങളെയാണ് സഹായിക്കാൻ വിജയ് തീരുമാനിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തിയാണ് വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തത്. ആരാധകരുടെ…
Read More » - 30 December
വിഴിഞ്ഞം തുറമുഖം: നാലാമത്തെ കപ്പൽ തീരത്ത് എത്തി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. n2 മെഗാമാക്സ്…
Read More » - 30 December
എച്ച്പി പവലിയൻ പ്ലസ് 16: സവിശേഷതകൾ അറിയാം
ആഗോളതലത്തിൽ ഉയർന്ന വിപണി വിഹിതമുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. ആകർഷകമായ ഡിസൈനിലും മികവുറ്റ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുള്ളത്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പ് മുതൽ…
Read More » - 30 December
ആഘോഷ രാവിലേക്ക് ഇനി മണിക്കൂറുകള്‍, ഫോര്‍ട്ട് കൊച്ചിയില്‍ കൂറ്റന്‍ പാപ്പാഞ്ഞി ഉയര്‍ന്നു
കൊച്ചി: പുതുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കുന്നതിന് ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമായി കൊച്ചി സിറ്റി പൊലീസ്. നാളെ വൈകീട്ട് നാല് മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുമെന്നും…
Read More » - 30 December
മൃതദേഹം മാറ്റാനും ചോര കഴുകിക്കളയാനും സഹായിച്ചത് ശ്യാമ, അഖിലിന് ധൈര്യവും നൽകി: സംശയം തോന്നിയത് ആംബുലൻസ് ഡ്രൈവർക്ക്
കൊല്ലത്ത് മകന് അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം മാങ്ങാട് മൂന്നാംകുറ്റിയിലാണ് മകൻ അച്ഛനെ കടയിൽ വച്ച് ചുറ്റിക കൊണ്ട്…
Read More » - 30 December
പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ: പരിശോധന
കോഴിക്കോട്: കൂടരഞ്ഞി പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. വ്യാഴാഴ്ച രാത്രി പുലിയോട് സാദൃശ്യമുള്ള ജീവി റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രദേശത്തെ കാർ യാത്രക്കാരാണ്…
Read More » - 30 December
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുന്ന 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ്…
Read More » - 30 December
മില്യൺ മധുരത്തിൽ മെട്രോ: കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 10 കോടി യാത്രക്കാർ
കൊച്ചി: ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സർവ്വീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന്…
Read More » - 30 December
കേരളത്തിലെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് കൂടി നീട്ടുന്നു, ട്രയൽ റൺ ഉടൻ
കാസർഗോഡ്: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് കൂടി നീട്ടുന്നു. കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസാണ് മംഗളൂരു വരെ നീട്ടുക. മംഗളൂരുവിൽ നിന്നും…
Read More » - 30 December
പിണറായി ദശാവതാരങ്ങളിൽ ഒന്നാണെന്നാണ് വാസവൻ പറഞ്ഞത്, അതിൽ ഏത് അവതാരമാണെന്ന് മനസ്സിലാവുന്നില്ല: പരിഹാസവുമായി തിരുവഞ്ചൂർ
കോട്ടയം: മന്ത്രി വി.എൻ.വാസവന്റെ പിണറായി സ്തുതിയെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരളത്തിനു ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരുന്നു വി എൻ വാസവൻ…
Read More » - 30 December
ഹാഫിസ് സയീദിനെ വിട്ടുകിട്ടണം, പാകിസ്ഥാനോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടാന്‍ പാകിസ്ഥാന് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യത്ത് വിചാരണ…
Read More » - 30 December
അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച്…
Read More » - 30 December
ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട: തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. കല്ലട ട്രാവൽ ബസിലെ യാത്രക്കാരായ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് 29 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. പ്രതികളായ മുഹമ്മദ്…
Read More » - 30 December
‘രാമക്ഷേത്രത്തിനായി പ്രയത്നിച്ചവർക്ക് അഭിനന്ദനങ്ങൾ, ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതും: ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ലെന്നും സർവ്വ മതസ്ഥരുടേത് ആണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം ആണ് ശ്രീരാമൻ. രാമക്ഷേത്രം യാഥാർത്ഥ്യം…
Read More »