Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -31 December
നഖംകടി ശീലമുണ്ടോ? സൂക്ഷിക്കണം…
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം ചിലരെ…
Read More » - 31 December
കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, പ്രിന്ററിൽ വരെ കൈക്കൂലി പണം
ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി…
Read More » - 31 December
രാത്രി വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന 16-കാരിയെ കടന്നുപിടിച്ചു: മധ്യവയസ്കന് നാല് വർഷം തടവ്
തിരുവനന്തപുരം: അയൽവാസിയായ 16യെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ചയാൾക്ക് നാല് വർഷം വെറും തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷിച്ച വിധിച്ച് കോടതി. കരകുളം വേങ്ങോട് സ്വദേശി…
Read More » - 31 December
പുതുവർഷത്തിൽ തരംഗമാകാൻ കിടിലൻ ഹാൻഡ്സെറ്റുമായി ടെക്നോ എത്തുന്നു, ലോഞ്ച് തീയതിയും ഫീച്ചറുകളും അറിയാം
പുതുവർഷത്തിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോപ് 8 ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്.…
Read More » - 31 December
വെറുംവയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത്
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 31 December
സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയില്‍ വേദിയിൽ മറിയക്കുട്ടിയും വൈക്കം വിജയലക്ഷ്മിയും ഉൾപ്പെടെ കഴിവ് തെളിയിച്ച വനിതകൾ
തൃശ്ശൂര്‍: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബിജെപി. സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ വേദിയിലെത്തും.…
Read More » - 31 December
ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം, വീടുകയറി അക്രമം: 24കാരൻ അറസ്റ്റിൽ
കണ്ണനല്ലൂർ: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീട് കയറി അക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അർഷാദ്…
Read More » - 31 December
ബാരാമുള്ള ലഹരി മുക്തമാകുന്നു: നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്
ശ്രീനഗർ: ബാരാമുള്ളയിൽ വച്ച് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 6.303 കിലോ ഹെറോയിൻ, 63.413 കിലോ പോപ്പി സ്ട്രോ, 860…
Read More » - 31 December
അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം: ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്
ചണ്ഡീഗഡ്: അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുന്നതിനിടയാണ് സുരക്ഷാ സേന ഡ്രോൺ തകർത്തത്. പാക്…
Read More » - 31 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. ആറ്റുകാൽ സ്വദേശി വിനോദിനെ(50) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 31 December
അരീന ഓഫർ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഗംഭീര കിഴിവുമായി മാരുതി സുസുക്കി
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഓഫറുകൾ അവതരിപ്പിക്കുന്ന വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. ഇക്കുറി വർഷാന്ത്യ കാർണിവലിനോട് അനുബന്ധിച്ച് അരീന ഓഫറാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചത്.…
Read More » - 31 December
ദേശീയപാതയില്‍ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാള്‍ക്ക് പരിക്ക്
പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്. Read Also :…
Read More » - 31 December
അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ്…
Read More » - 31 December
മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. Read…
Read More » - 31 December
മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും
ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5-ന്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും. 5-ന് വൈകിട്ട് നാല് മണിക്ക്…
Read More » - 31 December
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്
എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ് മരിച്ചത്. Read Also : കാർ ട്രെയിലർ…
Read More » - 31 December
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 31 December
കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി: ഒരു മരണം, അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
തൃശൂർ: കുതിരാൻ പാലത്തിന് മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറിൽ…
Read More » - 31 December
ഉത്തരേന്ത്യയിൽ അന്തരീക്ഷ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക്, അതിശൈത്യ തരംഗത്തിന് സാധ്യത
ന്യൂഡൽഹി: അതിശൈത്യത്തിൽ നിന്നും കരകയറാനാകാതെ ഉത്തരേന്ത്യ. നിലവിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അന്തരീക്ഷ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. അതിനാൽ, രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്ന്…
Read More » - 31 December
മുംബൈയില്‍ വന്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് ഫോണ്‍ കോള്‍: അന്വേഷണമാരംഭിച്ച് പൊലീസ്
മുംബൈ: മുംബൈയില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ കോള്‍. കണ്ട്രോള് റൂമിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്. പോലീസ് സംഘങ്ങള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.…
Read More » - 31 December
2024 ലെ പാക് പൊതുതിരഞ്ഞെടുപ്പ്, മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്
ഇസ്ലാമാബാദ്: 2024ല്‍ നടക്കുന്ന പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഇമ്രാന് ഖാന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള…
Read More » - 31 December
ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉലുവ. ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ…
Read More » - 31 December
‘അമ്മ മകൻ ബന്ധം’ ഏശിയില്ല, അധ്യാപികയെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: പഠനയാത്രക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊത്ത് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിലെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പ്രഥമാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള ഒരു…
Read More » - 31 December
സ്വത്ത് വാങ്ങിയിട്ട് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്
കോട്ടയം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. 11 വ്യക്തികളിൽ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ്…
Read More » - 31 December
ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു
മുംബൈ: ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. മുംബൈ ഛത്രപതി സംഭാജിനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 2:15…
Read More »