
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ‘അഹ്‌ലന്‍ മോദി’ പരിപാടിക്കായി ഒരുക്കങ്ങള്‍ സജീവം. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്നത്. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ യുഎഇയില്‍ അഭിസംബോധന ചെയ്യുക.
Read Also: സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് യുഎഇ മന്ത്രാലയം
ഗാഢമായ നയതന്ത്ര ബന്ധത്തിനൊപ്പം കാലങ്ങളായുള്ള സൗഹൃദവും സഹകരണവുമായി യുഎഇയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയുടെയാകെ കൂടിച്ചേരലാകും അഹ്‌ലന്‍ മോദി പരിപാടി. യുഎഇയില്‍ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാക്കി പ്രധാനമന്ത്രി എത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങള്‍.
Post Your Comments