Latest NewsNewsIndia

വീട്ടിൽ പ്രസവിച്ചു: രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

തിരുവനന്തപുരം: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്തിലാണ് സംഭവം. വീട്ടിലാണ് യുവതി പ്രസവിച്ചത്. പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞുമാണ് മരണപ്പെട്ടത്.

Read Also: സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ഗവേഷകർ

വീട്ടിൽ പ്രസവിച്ചിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് വിവരം. പ്രസവത്തെ തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാരയ്ക്ക മണ്ഡപത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഷമീനയും കുടുംബവും.

Read Also: കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ, വിലയും ഫീച്ചറുകളും അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button