Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -13 January
സ്ത്രീധനം തെറ്റ് ആണെങ്കില്‍ ജീവനാംശവും തെറ്റാണ്, ഇക്വാലിറ്റി എല്ലായിടത്തും വേണ്ടേ: ഷൈന്‍ ടോം ചാക്കോ
കൊച്ചി: സ്ത്രീധനം വാങ്ങുന്നത് തെറ്റാണെങ്കില്‍ ഡിവോഴ്സിന് ശേഷം ജീവനാംശം ആവശ്യപ്പെടുന്നതും തെറ്റാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. തുകയാത്ത എല്ലായിടത്തും വേണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജീവനാംശം…
Read More » - 13 January
‘ഒന്നും അറിഞ്ഞിട്ടില്ല’; വീണയ്ക്കെതിരായ അന്വേഷണത്തിൽ ഇ.പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ തനിക്കൊന്നും അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്ര അന്വേഷണത്തെ കുറിച്ച് ഒന്നും…
Read More » - 13 January
തീർത്ഥാടകരെ ആകർഷിക്കാനൊരുങ്ങി സരയൂ നദീതീരം! ഓപ്പൺ എയർ മ്യൂസിയം ഉടൻ നിർമ്മിക്കും
പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള സരയൂ നദീതീരത്ത് ഓപ്പൺ എയർ മ്യൂസിയം നിർമ്മിക്കുന്നു. ശ്രീരാമ ഭഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഓപ്പൺ എയർ മ്യൂസിയമാണ് നിർമ്മിക്കുക. ശ്രീരാമൻ,…
Read More » - 13 January
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും. കഠിനമായ ആചാരാനുഷ്ഠാനങ്ങളാണ് പാലിക്കാനുള്ളതെന്നാണ് പണ്ഡിറ്റ് ദുർഗാ പ്രസാദ് വ്യക്തമാക്കിയത്. ആതിഥേയൻ ആരായാലും…
Read More » - 13 January
പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുണ്ടോ? പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ച് യുജിസി
ന്യൂഡൽഹി: ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് സുവർണ്ണാവസരവുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ബിരുദതലത്തിലുള്ള കോഴ്സുകളുടെ പാഠപുസ്തകം തയ്യാറാക്കുന്നതിനായാണ് യുജിസി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ…
Read More » - 13 January
മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പോരായ്മ, രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി ആർബിഐ
മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ്…
Read More » - 13 January
എഴു ദിവസത്തിനകം പരാമർശം പിൻവലിക്കണം: എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിലാണ്…
Read More » - 13 January
പ്രധാനമന്ത്രി മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ല
തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ഗുരുവായൂര്‍…
Read More » - 13 January
കുറെ കണ്ടതല്ലേ, വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ…
Read More » - 13 January
കൃത്യമായി ക്ലാസില്‍ കയറണം, മാതാപിതാക്കളെ അനുസരിക്കണം: എസ്എഫ്ഐ പ്രവര്‍ത്തകരെ ഉപദേശിച്ച് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ 7 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ ഉപദേശം. ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ…
Read More » - 13 January
വെറുംവയറ്റില്‍ പുരുഷന്മാര് ഒരിക്കലും ചായ കുടിക്കരുത് !! ഇക്കാര്യം അറിയൂ
വെറുംവയറ്റില്‍ പുരുഷന്മാര് ഒരിക്കലും ചായ കുടിക്കരുത് !! ഇക്കാര്യം അറിയൂ
Read More » - 13 January
സവാദുമായുള്ള വിവാഹം പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി,ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു: സവാദിന്റെ ഭാര്യ ഖദീജ
കാസര്‍കോട്: അദ്ധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും സവാദിന്റെ…
Read More » - 13 January
പോസ്റ്റ് ഓഫീസ് വഴി സ്റ്റാമ്പ് രൂപത്തിലും ലഹരിക്കടത്ത്: അഞ്ചംഗ സംഘം അറസ്റ്റില്‍
കൊച്ചി: പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്താന്‍ ശ്രമിച്ച അഞ്ച് പേര് അറസ്റ്റില്‍. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോണ്‍, എബിന് എന്നിവരുടെ പേരില്‍ വിദേശത്ത്…
Read More » - 13 January
വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം, പ്രതികരിക്കാതെ ഉള്‍വലിഞ്ഞ് സിപിഎം നേതാക്കള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം നേതാക്കള്‍. എക്സാലോജിക്കിനെതിരെയുള്ള അന്വേഷണത്തെ പറ്റി തനിക്ക് അറിയില്ലെന്നാണ്…
Read More » - 13 January
കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്
Read More » - 13 January
രാത്രിയില്‍ യുവതിയെ ഫോണിലൂടെ തെറിവിളിച്ചു, യുവതിയും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു
ആലപ്പുഴ: രാത്രിയില്‍ യുവതി ഫോണ്‍ വഴി വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും ഫോണും അപഹരിച്ചു. സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല…
Read More » - 13 January
എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം, ഉച്ചകഴിഞ്ഞ് എന്തും സംഭവിക്കാം: ഷോണ്‍ ജോര്‍ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കിന് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നു.…
Read More » - 13 January
ബസിന് തീപിടിച്ചു: ഒരു സ്ത്രീ വെന്തു മരിച്ചു, 30 പേര് ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി
ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Read More » - 13 January
സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ എച്ചിൽ തിന്നാൻ ഓടിനടക്കുന്ന സാഹിത്യകാരൻമാരെ സിനിമാക്കാരേ നാണമാകുന്നില്ലേ? കുറിപ്പ്
സാഹിത്യകാരന്മാർ പാർട്ടിയുടെ എന്ത് വൃത്തികേടിനും ഓശാന പാടുന്നവരായി മാറിയിരിക്കുന്നു
Read More » - 13 January
കേന്ദ്രനയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യച്ചങ്ങലയിലേയ്ക്ക് നടി നിഖിലാ വിമലിന് ക്ഷണം
തിരുവനന്തപുരം: കേന്ദ്രനയത്തിനെതിരെ നടത്തുന്ന മനുഷ്യച്ചങ്ങലയിലേയ്ക്ക് നടി നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » - 13 January
ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചു, കാമുകനുമായി ഒളിച്ചോടിയ ഭാര്യ തിരിച്ചുവന്നില്ല: വിവാഹമോചനം തേടി യുവാവ്
ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരുടെ പ്രവര്‍ത്തി മാനസികമായി തകര്‍ക്കുന്ന ക്രൂരത
Read More » - 13 January
പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വെളിപ്പെടുത്തല്‍. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാറ്റിനിര്‍ത്തിയെന്നും അവഗണിച്ചുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ…
Read More » - 13 January
ചിലർ തുപ്പിയത് കുടിക്കാൻ അവർ ഓടിയെത്തുന്നത് പോലെ രാമന്റെ അടുക്കലേക്ക് അവരെത്തില്ല: പരിഹസിച്ച് രാമസിംഹൻ
ഹൈന്ദവന്റെ ആചാരമായ മൃഗബലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഇ.എം.എസ് മന്ത്രിസഭ നിയമമുണ്ടാക്കി
Read More » - 13 January
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം: രണ്ടു പേര് കസ്റ്റഡിയില്‍,15 പേര്‍ക്കെതിരെ കേസ്
കൊല്ലം: പ്രാദേശിക സിപിഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി…
Read More » - 13 January
സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില, ഒരു പവന് ഒറ്റയടിക്ക് ഉയർന്നത് 240 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി.…
Read More »