Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -23 June
നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ല: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ…
Read More » - 23 June
‘അപരാജിത’യില്‍ പരാതി പ്രളയം: ഇന്ന് മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍
108 പരാതികൾ ഫോണിലൂടെ ലഭിച്ചപ്പോൾ 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read More » - 23 June
ഹിന്ദു ബാങ്ക്: രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ഹിന്ദു ബാങ്കിലൂടെ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോള്‍…
Read More » - 23 June
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കളക്ടർ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡുകളെ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോൺ, കണ്ടെയിൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു…
Read More » - 23 June
പ്രമുഖ മാധ്യമപ്രവര്ത്തകന് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.
Read More » - 23 June
കമിതാക്കളെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു: ദുരഭിമാനക്കൊലയെന്ന് പോലീസ്
ബംഗളൂരു: കമിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. 19കാരനായ യുവാവും 16കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. Also Read: എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ…
Read More » - 23 June
രേഷ്മ ഭര്‍ത്താവില്‍ നിന്നു പോലും പത്ത് മാസം ഗര്‍ഭം ഒളിപ്പിച്ചു വച്ചു എന്നത് അവിശ്വസനീയം
ചാത്തന്നൂര്‍: പൊക്കിള്‍കൊടിപോലും മുറിച്ച് മാറ്റാതെ ചോര കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മയുടെ പ്രവര്‍ത്തികളിലും മൊഴികളിലും ദുരൂഹതകള്‍ ഏറെ. സംസ്ഥാനത്ത് ഏറെ ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു കല്ലുവാതുക്കല്‍ വരിഞ്ഞം…
Read More » - 23 June
രാജ്യം നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കോണ്‍ഗ്രസിന് ഇഷ്ടമായില്ല: പി ചിദംബരത്തിന് മറുപടിയുമായി ജെ.പി. നദ്ദ
ന്യൂഡല്‍ഹി : പ്രതിദിന വാക്സിനേഷന് കണക്കില്‍ റെക്കേര്‍ഡ് നേട്ടം സൃഷ്ടിച്ചെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയ പി ചിദംബരത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രാജ്യം…
Read More » - 23 June
ഒരു വയസുകാരൻ മീൻകുളത്തിൽ മുങ്ങിമരിച്ചു
കൊല്ലം: മീൻ വളർത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. പനച്ചവിള സ്വദേശിയായ വിഷ്ണുവിന്റെയും ശ്രുതിയുടെയും മകനായ ശ്രേയേഷ് ആണ്…
Read More » - 23 June
താമരയുടെ ആകൃതിയില്‍ വിമാനത്താവളം: പാര്‍ട്ടി ചിഹ്നമെന്ന് കോണ്‍ഗ്രസ്, തിരിച്ചടിച്ച് ബിജെപി
ബംഗളൂരു: താമരയുടെ ആകൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നമാണ് താമരയെന്ന് കോണ്‍ഗ്രസ്…
Read More » - 23 June
എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ഗൗരി നന്ദ
നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു
Read More » - 23 June
കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം മാറ്റാന്‍ കെ.സുധാകരന് : ഇനി പുതുമയുള്ള കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് ആദ്യം ഉടച്ചുവാര്‍ക്കല്‍ നടത്തുക. ഭാരവാഹികളടക്കം 51 പേര് മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും…
Read More » - 23 June
മക്കൾ പ്രായപൂർത്തിയായാലും പിതാവ് ചിലവിന് നല്‍കണം: സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി : മക്കൾ പ്രായപൂർത്തിയായാലും പിതാവിന് അവരുടെ മേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂർത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത്…
Read More » - 23 June
നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5370 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1389 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1942 വാഹനങ്ങളും പോലീസ്…
Read More » - 23 June
‘ഇറങ്ങെടീ’ എൻ്റെ വീട്ടിൽ നിന്നെന്ന് പറഞ്ഞാൽ, ഇത് എൻ്റെയും കൂടി വീടാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം: കുറിപ്പ് വൈറൽ
ഇനിയും താമസിച്ചിട്ടില്ല, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ
Read More » - 23 June
സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. Also Read: ‘അത്…
Read More » - 23 June
കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട, പ്രതികരിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് എതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഒരു ഭാഗമാണ് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചു. സി.കെ.ജാനുവിന്…
Read More » - 23 June
കോവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ ഇന്ത്യയിലേക്ക് പോകട്ടെ : ഭീഷണിയുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്
മനില : കോവിഡ് വാക്സിനെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്ന ഭീഷണിയുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിലാണ് ഫിലിപ്പൈൻസ് പ്രസിഡന്റ് ഇക്കാര്യം…
Read More » - 23 June
മോഷണ മുതല്‍ ഉപയോഗിച്ച് ജീവിതം ആര്‍ഭാടമാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബുവിനെയാണ് കോട്ടയം പോലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളില്‍ 200 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.…
Read More » - 23 June
വമ്പന്‍ രാഷ്ട്രീയ നേതാക്കളുടെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ : ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് ശക്തമായ നടപടികള്‍…
Read More » - 23 June
ആറ് മണി തള്ളിനെ മറയാക്കി കോടിക്കണക്കിന് അഴിമതി ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ആറ് മണി തള്ള് മാത്രമായ പത്രസമ്മേളനങ്ങളെ മറയാക്കി പതിനായിരക്കണക്കിന് കോടിയുടെ അഴിമതി…
Read More » - 23 June
എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്: 100ന്റെ തിളക്കമുള്ള നിലപാട്
എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്: 100ന്റെ തിളക്കമുള്ള നിലപാട്
Read More » - 23 June
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മഴയുണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെ പീരുമേടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും…
Read More » - 23 June
ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്തു: സ്ത്രീധന പീഡനമെന്ന് കുടുംബം
കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സ്ത്രീധന പീഡനം…
Read More » - 23 June
രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ചില ടിപ്സ് ഇതാ, മടി ഇനി പമ്പ കടക്കും !
രാത്രി കിടക്കാൻ നേരത്തെ രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. എത്ര ആഗ്രഹിച്ചാലും ചിലർക്ക്…
Read More »