Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -23 June
രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ചില ടിപ്സ് ഇതാ, മടി ഇനി പമ്പ കടക്കും !
രാത്രി കിടക്കാൻ നേരത്തെ രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. എത്ര ആഗ്രഹിച്ചാലും ചിലർക്ക്…
Read More » - 23 June
ചാവേറുകളാക്കാന്‍ ആയിരക്കണക്കിന് കുട്ടികളെ മതംമാറ്റി: പിടിയിലായവരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ലക്നൗ: ഡല്‍ഹിയില്‍ അറസ്റ്റിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് കുട്ടികളെയാണ് മതംമാറ്റിയതെന്നും ഇവരെ മനുഷ്യ ബോംബുകളാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിടിയിലായവര്‍ വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ് ഭീകര…
Read More » - 23 June
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: പിരിഞ്ഞു പോകേണ്ടിവരുമെന്നു ഏരീസ് ഗ്രൂപ്പ്
തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും 'സ്ത്രീധന നിരാകരണ സമ്മതപത്രവും' ഒപ്പിട്ടു നല്‍കേണ്ടിവരും
Read More » - 23 June
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം: ഇതുവരെ വാക്സിൻ നൽകിയത് ഒരു കോടിയിലേറെ പേർക്ക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് ഇതുവരെ ഒരു കോടിയിലേറെ പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. 1,00,69,673 ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യന്ത്രി…
Read More » - 23 June
കോവിഡ് : സൗജന്യ റേഷൻ നവംബർ വരെ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ സൗജന്യ റേഷൻ നവംബർ വരെ നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അഞ്ച് മാസം കൂടി…
Read More » - 23 June
വിസ്മയ കേസ്: കിരൺ കുമാറിന് ജോലി നഷ്ടമാകില്ല, സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പുറത്താകാതെ…
Read More » - 23 June
ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ…
Read More » - 23 June
ക്ഷേത്രങ്ങള്‍ തുറക്കുന്നു: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം,ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം…
Read More » - 23 June
സ്ത്രീധനത്തിന്റ പേരിൽ കൊടിയ പീഡനം, ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ ജോലി: ഗുജറാത്ത് സ്വദേശിനി കോമൽ ഗണത്രായുടെ കഥ ഇങ്ങനെ
ഗുജറാത്ത്: സ്ത്രീധന മരണം തുടർക്കഥയാവുകയാണ് കേരളത്തിൽ. സ്ത്രീധനത്തെ ചൊല്ലി വഴക്കും ബഹളവും ഉണ്ടാകുമ്പോൾ എല്ലാം സഹിച്ച് നിൽക്കുന്ന പെൺകുട്ടികൾക്കിടയിൽ വ്യത്യസ്തയാവുകയാണ് ഗുജറാത്ത് സ്വദേശിനിയാണ് കോമൽ ഗണത്രാ. സ്ത്രീധനം…
Read More » - 23 June
ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്സിന് പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍
ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്സിന് പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍
Read More » - 23 June
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ശതമാനം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട്…
Read More » - 23 June
അഞ്ചാംപനിയുടെ വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കാ ഭീതിയിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎംആര്‍…
Read More » - 23 June
രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയുടെ പ്രധാന കാരണമിത്: വ്യക്തമാക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി പെട്രോള്‍-ഡീസല്‍ വില വർദ്ധിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന് നൂറിന് മുകളിലായി വില. ഡീസലിന് 95ഉം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില…
Read More » - 23 June
വാട്ട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന പക്ഷം വാട്ട്സ് ആപ്പിനെ നിരോധിക്കണമെന്നാണ്…
Read More » - 23 June
ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന് മരിച്ച നിലയില്‍: സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചെന്നൈ: കല്‍പാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന് മരിച്ച നിലയില്‍. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമ്മിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ് മൃതദേഹം…
Read More » - 23 June
കേരളത്തിലേക്ക് ചൈനയിൽ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരും: മാർക്കറ്റിംഗ് തന്ത്രമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: കേരളം ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായി പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ടൂറിസം – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് ചൈനയില്‍ നിന്നും ജപ്പാനില്‍…
Read More » - 23 June
കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സ് കുടുംബമാണ്: സുനിൽ പി ഇളയിടം
കോഴിക്കോട്: കുടുംബങ്ങളുടെ മൂല്യതയെ വിമർശിച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത്…
Read More » - 23 June
ഐബിപിജി ചെയർമാനായി യൂസഫലിയെ തെരഞ്ഞെടുത്തു
അബുദാബി: പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗവേണിങ് ബോഡി ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയാണ് ഐബിപിജി. ശരദ് ഭണ്ഡാരിയാണ് വൈസ്…
Read More » - 23 June
ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി: കടപ്രയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസിന്റെ ജനിതക മാറ്റംവന്ന ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം. വ്യാഴാഴ്ച്ച…
Read More » - 23 June
നാടിനെ ഞെട്ടിച്ച് പൊലീസ് ക്രൂരത , ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുവാവിന് നേരെ മര്‍ദ്ദനം അഴിച്ചുവിട്ട് പൊലീസ്. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 40 കാരന് കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം…
Read More » - 23 June
മദ്യശാലകളോട് യെസ്, ആരോഗ്യം സംരക്ഷിക്കുന്ന ജിമ്മുകളോട് നോ: സർക്കാർ നിലപാടിനെതിരെ ജിമ്മന്മാരുടെ പ്രതിഷേധം
മതിലകം: കോവിഡ് കാലത്ത് നടന്ന വ്യത്യസ്തമായ ഒരു സമരമായിരുന്നു ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും നടത്തിയത്. ‘ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്ന മദ്യശാലകള്‍ തുറക്കുകയും ആരോഗ്യം സംരക്ഷിക്കുന്ന ഫിറ്റ്നസ്…
Read More » - 23 June
1000ത്തിലേറെ ജോലി സാധ്യത, മദ്യപാനം നിർത്തിയവർക്ക് മുൻഗണന: പുതിയ കമ്പനിക്ക് തറക്കല്ലിട്ട് ‘വെള്ളം’ മുരളി
കൊച്ചി: ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലെ മുരളിയെ ആരും മറക്കാനിടയില്ല. മദ്യപാനിയിൽ നിന്നും ഒരു ബിസിനസുകാരനിലേക്കുള്ള മുരളിയുടെ വളർച്ച സിനിമയിൽ നാം കണ്ടതാണ്. കണ്ണൂര്‍ തളിപ്പറമ്പുകാരനായ…
Read More » - 23 June
കൊടകര കുഴല്‍പ്പണ കേസ്, ഹൈക്കോടതിയില്‍ തീരുമാനം അറിയിച്ച് ഇഡി
കൊച്ചി: കൊടകര കുഴല്‍പ്പണകേസില്‍ തീരുമാനം അറിയിക്കാന്‍ ഇഡി ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കളളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം…
Read More » - 23 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ പ്രമുഖർ കൂടാരം കയറി
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. സ്കോർ ബോർഡിൽ 10 റൺസ് പോലും കൂട്ടിച്ചേർക്കുന്നിതിനിടെ ക്യാപ്റ്റൻ കോഹ്ലിയും പൂജാരയും…
Read More » - 23 June
സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ കോണിയില്‍ നിന്ന് നിലത്തു വീണ് പരിക്കേറ്റ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് മരുതൂർ പൂവക്കോട് സ്വദേശി…
Read More »