KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

യന്ത്രണങ്ങൾ ലംഘിച്ച 1389 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5370 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1389 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1942 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10338 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

തിരുവനന്തപുരം സിറ്റിയിൽ 498 കേസുകൾ രജിസ്റ്റർ ചെയ്തു. 38 പേരാണ് അറസ്റ്റിലായത്. 48 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 948 കേസുകൾ രജിസ്റ്റർ ചെയ്യുകയും 534 പേർ അറസ്റ്റിലാകുകയും 610 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 778 കേസുകളും കൊല്ലം സിറ്റിയിൽ 2153 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്: 100ന്റെ തിളക്കമുള്ള നിലപാട്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 498, 38, 48
തിരുവനന്തപുരം റൂറൽ – 948, 534, 610
കൊല്ലം സിറ്റി – 2153, 66, 34
കൊല്ലം റൂറൽ – 778, 30, 101
പത്തനംതിട്ട – 29, 21, 89
ആലപ്പുഴ- 26, 14, 104
കോട്ടയം – 181, 172, 122

Read Also: എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്: 100ന്റെ തിളക്കമുള്ള നിലപാട്

ഇടുക്കി – 89, 18, 37
എറണാകുളം സിറ്റി – 111, 52, 30
എറണാകുളം റൂറൽ – 125, 19, 171
തൃശൂർ സിറ്റി – 69, 77, 38
തൃശൂർ റൂറൽ – 20, 20, 154
പാലക്കാട് – 63, 78, 28
മലപ്പുറം – 65, 55, 14
കോഴിക്കോട് സിറ്റി – 26, 26, 17
കോഴിക്കോട് റൂറൽ – 57, 75, 8
വയനാട് – 38, 0, 21
കണ്ണൂർ സിറ്റി – 65, 65, 38
കണ്ണൂർ റൂറൽ – 11, 11, 60
കാസർഗോഡ് – 18, 18, 218

Read Also: ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്തു: സ്ത്രീധന പീഡനമെന്ന് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button