Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
ആമസോണിന്റെ പുതിയ പദ്ധതിയായ ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങള്‍ കേരളത്തിലും: 50 വനിതകള്‍ക്ക് തൊഴില്‍ നല്‍കും
ആറന്മുളയിലും കൊടുങ്ങല്ലൂരിലുമാണ് ആദ്യ ഘട്ടത്തിൽ മായി ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
Read More » - 7 July
വീണ്ടും ക്രൂരത: മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്ത്തി
കൊച്ചി : മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. പുഴയിലേക്ക് കയറുകൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായക്കുട്ടിയെ…
Read More » - 7 July
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ചില പൊടിക്കെെകൾ
സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. മുഖത്ത് ഇടുന്ന എല്ലാ ഫേസ് പാക്കുകളും കഴുത്തില്‍ കൂടി ഇടാന്‍ മറക്കരുത്. മുഖത്ത് മാത്രം ഇടുമ്പോള്‍…
Read More » - 7 July
സംസ്ഥാനത്ത് മദ്യ ക്ഷാമം രൂക്ഷം, ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമായി തുടരുന്നു. പലര്‍ക്കും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന പരാതിയാണ് പലര്‍ക്കും. ഇടത്തരം വിലയ്ക്കുള്ള റമ്മുകളും വില്‍പ്പനശാലകളില്‍ കടുത്ത ക്ഷാമം നേരിടുകയാണ്. ഇഷ്ട…
Read More » - 7 July
എസ് വിജയന് കടന്നുപിടിക്കാന്‍ ശ്രമിച്ചു, കാല് കസേരകൊണ്ട് അടിച്ച് പൊട്ടിച്ചു, അതിക്രൂരമായ ചോദ്യം ചെയ്യൽ: മറിയം റഷീദ
എസ് വിജയന് കടന്നുപിടിക്കാന്‍ ശ്രമിച്ചു
Read More » - 7 July
നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍ക്കാരിയും മകളും ചേർന്ന് കഴുത്തറുത്ത് കൊന്നു
കാൺപൂര്‍ : കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം…
Read More » - 7 July
മരംമുറി വിവാദം: പ്രതികാര നടപടിയുമായി സർക്കാർ: സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: മരംമുറി കേസിൽ വിവരാവകാശ നിയമപ്രകാരം ഫയൽ കൊടുത്തതിന് ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥാനമാറ്റം നൽകിയാണ് സർക്കാരിന്റെ പ്രതികാരം. റവന്യൂ അഡീഷണൽ…
Read More » - 7 July
മായാനദി കണ്ട് അച്ഛനും അമ്മയും ചീത്ത പറഞ്ഞു: ഐശ്വര്യ ലക്ഷ്മി
കൊച്ചി: മായാനദിയിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിലെ ഹിറ്റ് നായിക ആയി മാറിയ നടി ആണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിൽ അഭിനയിച്ചതിൽ കുടുംബത്തില്‍ നിന്ന് നല്ല എതിര്‍പ്പ് നേരിട്ടുണ്ടെന്ന്…
Read More » - 7 July
മോദി 2.0 പുതിയമുഖം: 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന…
Read More » - 7 July
മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ
മുംബൈ : മുഹമ്മദ് നബി ബിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ രംഗത്ത്. റാസ അക്കാദമി, തഹഫുസ് നമൂസ് ഇ റിസലാത്ത് ബോർഡ്, പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള…
Read More » - 7 July
രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം…
Read More » - 7 July
സംസ്ഥാന സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് : ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം
തിരുവനന്തപുരം : ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം നേതൃത്വം. എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പിൽ പറയുന്നു. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും…
Read More » - 7 July
മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ യുവാക്കള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചു, പിന്നില്‍ യുവതിയുടെ കാമുകന്
പാലക്കാട്: കേരളത്തില്‍ പീഡന പരമ്പര. കോഴിക്കോട് മാനസിക വൈകല്യമുള്ള യുവതി ബസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തൃത്താലയില്‍ നിന്നും മറ്റൊരു പീഡന വാര്‍ത്ത.…
Read More » - 7 July
മന്ത്രിസഭാ പുനസംഘടനയിൽ ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം: കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ നിരവധി ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ.നരേന്ദ്രമോദി മന്ത്രിസഭയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഖാർഗെയുടെ…
Read More » - 7 July
മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകി മോദി സർക്കാർ
ന്യൂഡല്‍ഹി: ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും രണ്ടാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ വികസനത്തിന്…
Read More » - 7 July
വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബർ കോളേജ് പ്രൊഫസർ അറസ്റ്റിൽ
തിരുച്ചി : കോളേജ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബർ കോളേജ് പ്രൊഫസർ സിജെ പോൾ ചന്ദ്രമോഹൻ അറസ്റ്റിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോളേജിലെ അഞ്ച് വനിതാ…
Read More » - 7 July
സ്വപ്ന ഫൈനലിന് കളമൊരുങ്ങി: അർജന്റീനയ്ക്കൊപ്പമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്, വെല്ലുവിളിച്ച് ശിവൻകുട്ടി
ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന – ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി…
Read More » - 7 July
ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു: ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ
പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മോസെയുടെ…
Read More » - 7 July
ചെറുപ്പം മുതൽ തന്നെ ഗുരുദേവന്റെ പാദങ്ങളിൽ ജീവിതം പൂർണമായി സമർപ്പിച്ച ആചാര്യൻ: അനുശോചനം രേഖപ്പെടുത്തി കുമ്മനം രാജശേഖരൻ
കൊല്ലം : വർക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ അനുശോചനം അറിയിച്ച് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. 18 വയസുമുതൽ ജീവിതം പൂർണമായും…
Read More » - 7 July
വടക്കുംനാഥൻ്റെ ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല, മേയറുടെ കള്ളക്കളി അവസാനിപ്പിക്കണം: ഡോ വി.ആതിര
തൃശൂർ : വടക്കുംനാഥ ക്ഷേത്ര ഭൂമി മാസ്റ്റർ പ്ലാനിൻ്റെ മറവിൽ കയ്യേറാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറിയും പൂങ്കുന്നം ഡിവിഷൻ കൗൺസിലറുമായ ഡോ.വി.ആതിര. ജനാധിപത്യ…
Read More » - 7 July
കേന്ദ്രമന്ത്രി സഭയിലേയ്ക്ക് ഇ.ശ്രീധരനും സുരേഷ് ഗോപിയും ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലേയ്ക്ക് മെട്രോമാന് ഇ.ശ്രീധരനും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന. കേരളത്തില്‍ നിന്നുളള നേതാക്കളില്‍ വി. മുരളീധരന് സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം…
Read More » - 7 July
മുൻമന്ത്രി കൃപശങ്കർ സിംഗ് ബിജെപിയിൽ ചേർന്നു
മുംബൈ: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കൃപശങ്കർ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ…
Read More » - 7 July
ആരോഗ്യ മന്ത്രി ഡോ. ഹർഷവർധന്റെ രാജിയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ രാജിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷണ്…
Read More » - 7 July
ആഷസ് ടെസ്റ്റ്: ആദ്യ മത്സരം ഗാബയിൽ കൊടിയേറും
സിഡ്നി: 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 7 July
പഞ്ചാബ് വഴി പാകിസ്ഥാൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു: തീവ്രവാദികൾക്ക് നേരിട്ട് പങ്ക്, പ്രധാനി ഹെറോയിൻ
പഞ്ചാബ്: പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ISI) അനധികൃതമായി പഞ്ചാബ് വഴി രാജ്യത്ത് ഹെറോയിൻ കടത്തുന്നതായി ഐഎഎൻഎസ് റിപ്പോർട്ട്. കശ്മീരിലെ തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഹെറോയിൻ…
Read More »