Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -12 March
പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം: ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്
താമരശ്ശേരി: പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ…
Read More » - 12 March
ഒടുവില്‍ മടക്കയാത്രക്ക് തീയതിയായി; ബഹിരാകാശത്ത് ചരിത്രം തിരുത്തി സുനിത വില്യംസ്
‘നമ്മള് എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവര്‍ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സുനിത വില്യംസ് പറഞ്ഞു.…
Read More » - 12 March
ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍
ഏറ്റുമാനൂരില്‍ മക്കളോടൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍. തിരിച്ചടവ് മുടങ്ങിയതോടെ, കേസ്…
Read More » - 12 March
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 199 പേരുമായി കളക്ടര്‍ ചര്‍ച്ച നടത്തി
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറുടെ…
Read More » - 12 March
രജനീകാന്ത് ആരാധകരെ അത്ഭുതപ്പെടുത്താൻ ലോകേഷ് കനകരാജ് ‘കൂലി’ ടീസറുമായി എത്തുന്നു
ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനായ കൂലിയുടെ സാങ്കേതിക അണിയ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്…
Read More » - 12 March
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ അനുവദിക്കരുത് : ഹൈക്കോടതി
കൊച്ചി : ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍…
Read More » - 12 March
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് അഞ്ച് കോടി : മുഖ്യ പ്രതിക്കെതിരെ പരാതി നൽകി ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അജിത് കുമാറിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 12 March
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ…
Read More » - 12 March
ശ്രീനന്ദയ്ക്ക് ‘അനോറെക്സിയ നെർവോസ’ -ശരീരഭാരം വെറും 25കിലോ മാത്രം, വിശപ്പില്ലായ്മ ഉണ്ടായിരുന്നെന്ന് ഡോക്ടർ
കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം…
Read More » - 12 March
വ്യാജ ആധാർ കാർഡ് നിർമ്മാണം : പെരുമ്പാവൂരിൽ ഒരാൾ കൂടി പിടിയിൽ
പെരുമ്പാവൂർ : വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവൂർ പോലീസ്…
Read More » - 12 March
എയർടെല്ലിന് പിന്നാലെ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ജിയോ
ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത…
Read More » - 12 March
പ്രവാസി ക്ഷേമപെൻഷൻ: 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31നകം സമർപ്പിക്കണം
കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കേണ്ടതാണ്.…
Read More » - 12 March
ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട: ഡൽഹിയിൽ നിന്നും എത്തിച്ചത് കൊല്ലം സ്വദേശി
കൊല്ലം: ഡൽഹിയിൽ നിന്നും വിമാനമാർഗം എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 93…
Read More » - 12 March
ബലൂച് പാക് ട്രെയിൻ ഹൈജാക്ക്: 30 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു: 214 പേരെ ബന്ദികളാക്കി
500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. ആക്രമണത്തിന് അവകാശവാദമുന്നയിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി – ജാഫർ…
Read More » - 12 March
ഐശ്വര്യവും സമാധാനവും കൊണ്ടുവരാൻ വെളുത്ത വിനായക വിഗ്രഹം: വിഗ്രഹം വെക്കുന്നതിനും നിയമങ്ങൾ
വിനായക വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില്‍ സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാൽ മാത്രമേ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തു. സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ…
Read More » - 12 March
20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു
ഒട്ടാവ: 20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്കന്‍ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ…
Read More » - 11 March
വിലായത്ത് ബുദ്ധ പൂർത്തിയായി
രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം.
Read More » - 11 March
കടുത്ത പനിയും ഛർദിയും : അഞ്ച് കുട്ടികൾ ചികിത്സ തേടി, കളമശേരിയിൽ സ്കൂൾ താത്കാലികമായി അടച്ചിടാൻ നിർദേശം
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്
Read More » - 11 March
കെ എൻ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്കിയ കേസിലാണ് അറസ്റ്റ്.
Read More » - 11 March
ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി കാറിന് തീപിടിച്ചു : ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു
KL-13P 7227 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Read More » - 11 March
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തലയ്ക്ക് പരിക്കേറ്റ ഷൈജു ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 11 March
ഉദ്ഘാടനം നടക്കാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു: സംഭവം കൂത്തുപറമ്പില്‍
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം.
Read More » - 11 March
ചുട്ടുപൊള്ളി കേരളം : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു
കോഴിക്കോട് : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍…
Read More » - 11 March
സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപ തുക തിരികെ കിട്ടിയില്ല: നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രിച്ചു
കോന്നി: LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64)…
Read More » - 11 March
സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം
കൊല്ലം: കൊല്ലത്ത് സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക്കിന്റെ വിശദമായ പരിശോധനയിലാണ്…
Read More »