Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -21 March
കേരളത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 67 കൊലയാളികൾ പരോളിലിറങ്ങി മുങ്ങി: ജയിൽ റിപ്പോർട്ട്
ആലപ്പുഴ: സംസ്ഥാനത്ത് 32 വർഷത്തിനിടെ കൊലക്കേസ് പ്രതികളായ 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന് റിപ്പോർട്ട്. ജയിൽ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണ്…
Read More » - 21 March
ലോക്സഭ തിരഞ്ഞെടുപ്പ്: വിവിധ തസ്തികകളിലേക്കുളള പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് പിഎസ്സി പരീക്ഷകൾ മാറ്റി വെച്ചിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ്…
Read More » - 21 March
ബിജെപി പ്രവർത്തകന്റെ കടയ്ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റ ഡിവൈഎഫ്ഐ നേതാവ് ചികിത്സയിൽ
തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പൊള്ളലേറ്റ് ചികിത്സയിൽ. തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ…
Read More » - 21 March
എടപ്പാൾ മേൽപ്പാലത്തിൽ പിക്കപ്പ് വാനും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ഒരു മരണം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ…
Read More » - 21 March
പ്രവാസിയുടെ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിലിങ്: തട്ടിയെടുത്തത് 30 ലക്ഷം: മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവല്ല: വിവാഹിതയായ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം മൂത്തേടം സ്വദേശിയായ 54…
Read More » - 21 March
മാനദണ്ഡങ്ങൾ പാലിച്ചില്ല! രണ്ട് ബാങ്കുകൾക്ക് വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്
ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 2 ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കന്റൈൽ ബാങ്കിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ‘അഡ്വാൻസ്…
Read More » - 21 March
നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് ഇക്കുറി അനുമതിയില്ല; അപേക്ഷ തള്ളി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഇക്കുറി അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടത്താൻ ക്ഷേത്ര കമ്മിറ്റി അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷ നിരസിച്ച് ജില്ലാ…
Read More » - 21 March
കാസർഗോഡ് അടച്ചിട്ട വീട്ടിൽ നിന്നും പിടിച്ചെടുത്തത് 7 കോടിയുടെ 2000 ത്തിന്റെ പിൻവലിച്ച നോട്ടുകള്‍
കാസര്‍ഗോഡ് : അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വീട്ടില്‍ നിന്ന് 7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ…
Read More » - 21 March
മണിക്കൂറുകളുടെ വ്യത്യാസം, അരുണാചൽ പ്രദേശിൽ രണ്ട് ഭൂചലനം
അരുണാചൽ പ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അരുണാചൽ പ്രദേശിൽ തുടരെ ഭൂചലനങ്ങൾ. രണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഭൂചലനമാണ് മണിപ്പൂരിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് രണ്ട് ഭൂചലനവും റിപ്പോർട്ട്…
Read More » - 20 March
പ്രധാനമന്ത്രിയുടെ നാളത്തെ ഭൂട്ടാൻ യാത്ര മാറ്റിവച്ചു
മാര്‍ച്ച് 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന് യാത്ര തീരുമാനിച്ചിരുന്നത്
Read More » - 20 March
പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി പ്രചരിപ്പിക്കുന്നു, സിപിഎമ്മിന്റെ പകയെന്ന് ചാണ്ടി ഉമ്മന്‍
ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍
Read More » - 20 March
സര്ജന്മാര് എന്റെ തലയോട്ടി തുരന്നു, പക്ഷേ അവര്‍ക്ക് ഒന്നും കിട്ടിയില്ല, അവിടം തീര്‍ത്തും ശൂന്യമാണ്: സദ്ഗുരു
ന്യൂഡല്‍ഹി: മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നറിയിച്ച് ഇഷാ ഫൗണ്ടേഷന്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിഗുരുതരമായ രക്തസ്രാവം തലച്ചോറിലുണ്ടായതായും നിലവില്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പുരോഗതിയുണ്ടെന്നും പ്രസ്താവയില്‍…
Read More » - 20 March
കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം : സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. തണ്ണിത്തോടിനടുത്തുള്ള വനത്തില്‍ വച്ച് കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓമനക്കുട്ടനൊപ്പം മത്സ്യബന്ധനത്തിനായി വനത്തിനടുത്തുള്ള കല്ലാറില്‍ പോയതായിരുന്നു…
Read More » - 20 March
ഭിത്തിയിൽ ചുണ്ട് ഉരച്ചു, 100 പവൻ കൊടുക്കാത്തത് കൊണ്ട് വിവാഹം മുടങ്ങി: സത്യവസ്ഥ വെളിപ്പെടുത്തി ജാസ്മിൻ
ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ കാര്യം പിതാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നതാണ്.
Read More » - 20 March
ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്
ഇസ്ലാമബാദ്: വര്‍ഷങ്ങളായി ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദ് ഇബ്രാഹിം മുസ്ലീങ്ങള്‍ക്കുവേണ്ടി ചെയ്ത…
Read More » - 20 March
ലോക്സഭാ തെരഞ്ഞെടുപ്പ്: വിവിധ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷണസംഘങ്ങള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് രൂപം നല്കി. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ്…
Read More » - 20 March
ടൊവിനോ നിങ്ങള്‍ ഉയരത്തിലാണ്, ഞാന്‍ തിരുത്തുന്നു: വി ടി ബല്‍റാം
'അരാഷ്ട്രീയത'യേക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര് ഇവിടെ ഉണ്ടായിരുന്നു
Read More » - 20 March
ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന് സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി
ന്യൂഡല്‍ഹി: ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന് സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും…
Read More » - 20 March
കള്ളി എന്ന് വിളിച്ച് അധിക്ഷേപം, സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടും: കെ.കെ ശൈലജ
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. Read Also: പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്!! കോൺഗ്രസ് തെരഞ്ഞെടുപ്പിനു…
Read More » - 20 March
പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്!! കോൺഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പേ പരാജയപ്പെടുന്നോ?
എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന് നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്കി
Read More » - 20 March
പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: 80 കാരന് അറസ്റ്റില്‍
പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.
Read More » - 20 March
കോഴിക്കോട് എന്‍ഐടിയില്‍ രാത്രി 11 നു ശേഷം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
കോഴിക്കോട്: രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍.ഐ.ടി. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവ് ഇറക്കിയത്.…
Read More » - 20 March
യാത്രക്കാരിയെ നോക്കി മെട്രോ ജീവനക്കാരന്റെ സ്വയംഭോഗം: പരാതി
യുവതി തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
Read More » - 20 March
‘ആ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്’: ഇ.പി ജയരാജന് മറുപടിയുമായി വി.ഡി സതീശന്
കൊച്ചി: ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന തന്റെ ആരോപണം ഇ.പി തന്നെ ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ്…
Read More » - 20 March
സ്വയംഭോഗം ചെയ്ത്, ശുക്ലം കലർത്തിയ ഐസ്ക്രീം വില്പന: യുവാവ് അറസ്റ്റിൽ
കലുറാമിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി.
Read More »