
പത്തനംതിട്ട: ആറും പത്തും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 80 വയസ്സുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന ഡാനിയേല്‍ ആണ് അറസ്റ്റിലായത്.
ടാപ്പിങ് തൊഴിലാളിയാണ് അറസ്റ്റിലായ ഡാനിയേല്‍. പോക്‌സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.
Post Your Comments