Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -4 March
എഞ്ചിനീയറിംഗ് അത്ഭുതം: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് ബിൽ ഗേറ്റ്സ്
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന 182 മീറ്റർ ഉയരമുള്ള സർദാർ…
Read More » - 4 March
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം
മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മലയാളിയടക്കമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ദക്ഷിണ കന്നഡയിലെ കടബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12…
Read More » - 4 March
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും…
Read More » - 4 March
‘പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന നാലാം കിട ഊച്ചാളി സഖാവ്, കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ’: അഞ്ജു
കൊച്ചി: പൂക്കോട് വെറ്റിറനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ പോയവരിൽ സി.പി.എം നേതാവും കൽപ്പറ്റ…
Read More » - 4 March
പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ
മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. മംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയായ അഭിനെയാണ്…
Read More » - 4 March
സിദ്ധാര്‍ത്ഥനെ എസ്എഫ്ഐക്കാര്‍ തല്ലിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെ: ആരോപണവുമായി കെ മുരളീധരന്
തിരുവനന്തപുരം: അരിയില്‍ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാര്‍ത്ഥനെയും സിപിഎം തല്ലി കൊന്നതാണെന്ന ആരോപണവുമായി കെ മുരളീധരന് എംപി. ‘പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി വ്യഗ്രത കാണിക്കുകയാണ്. പാര്‍ട്ടി…
Read More » - 4 March
പൂക്കോട് സംഭവത്തിന്റെ ഉത്തരവാദിത്വം എസ്എഫ്ഐയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതില്‍ വ്യത്യസ്ത നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്.…
Read More » - 4 March
ഹോസ്റ്റലിൽ ഇടിമുറി, കോളേജിലെ സിസിടിവി എസ്എഫ്ഐക്കാര്‍ എടുത്തു കളഞ്ഞു: വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന്…
Read More » - 4 March
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം ഇനി എൻഐഎ അന്വേഷിക്കും
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. നിലവിൽ ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്ന കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…
Read More » - 4 March
ഒരുമിച്ച് പ്രചാരണം: പത്തനംതിട്ട ബിജെപി സ്ഥാനാർഥി അനിൽ ആന്റണി ഇന്ന് പിസി ജോർജിനെ സന്ദർശിക്കും
കോട്ടയം: പി.സി. ജോർജിനെ സന്ദർശിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ…
Read More » - 4 March
ഇടുക്കിയിൽ വീണ്ടും കാട്ടാനപ്പേടി; ആനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ സ്വദേശി ഇന്ദിരാ രാമകൃഷ്ണൻ (78) ആണ് കാട്ടാന ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ്…
Read More » - 4 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 47,000 രൂപയും, ഗ്രാമിന് 5875 രൂപയുമാണ് ഇന്നത്തെ നിലവാരം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിലാണ് ഇന്ന്…
Read More » - 4 March
മരുന്നുകൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും! ‘നീതി മെഡിക്കൽ സ്കീം’ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊച്ചി: ‘നീതി മെഡിക്കൽ സ്കീം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ ബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും ഉള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണ്…
Read More » - 4 March
പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുന്ന എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ
നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുന്ന എസ് എഫ് ഐ എന്ന സംഘടനയെ നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഡോ. കെ എസ്…
Read More » - 4 March
മാർച്ചിൽ അതികഠിനമായ ചൂടിന് സാധ്യത! 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. ചൂട് തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More » - 4 March
ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം, നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കാട്ടുപോത്ത് ഇറങ്ങി. ജനവാസ മേഖലയിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പെരുവണ്ണാമൂഴി വനമേഖലയിൽ നിന്ന് വന്നതായാണ് സൂചന. കാട്ടുപോത്ത് ഇറങ്ങിയതോടെ സംഭവസ്ഥലത്ത് വനം…
Read More » - 4 March
സിപിഎം പ്രതിസ്ഥാനത്തെത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികൾ ദുരൂഹമായി മരിക്കുന്നു, തെളിവുകൾ നിരത്തി കെ എം ഷാജി
കോഴിക്കോട്: പ്രമുഖ രാഷ്ട്രീയ കൊലപാതക കേസുകളിൽ ദുരൂഹ മരണമെന്നാരോപിച്ച് വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസംഗം. സിപിഎം നേതാക്കൾ പ്രതികളായ കേസുകളാണ് ഇതിനായി…
Read More » - 4 March
കേന്ദ്രസർക്കാർ ഇടപെടൽ ഫലം കണ്ടു! നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരിച്ചെത്തി. കേന്ദ്രസർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് ആപ്പുകൾ വീണ്ടും പുനസ്ഥാപിച്ചത്. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ…
Read More » - 4 March
ഹൗറ മെട്രോ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നു! മാർച്ച് ആറിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഹൗറ മെട്രോ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നു. കൊൽക്കത്തയിലെ എക്സ്പ്ലനേഡിൽ നിന്ന് ഹൗറ വരെയാണ് മെട്രോ സർവീസ് ഉണ്ടായിരിക്കുക. മാർച്ച് 6-ന് പ്രധാനമന്ത്രി മെട്രോ…
Read More » - 4 March
ഡ്രൈവർ ചായകുടിക്കാനായി നിര്‍ത്തിയ ലോറിയിൽ നിന്ന് ആന ഇറങ്ങിയോടി, ചവിട്ടേറ്റ് ഒരാൾക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്ത് ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ഇന്നു…
Read More » - 4 March
ഗവർണർ ഇന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല സന്ദർശിക്കും, ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ കേന്ദ്ര ഏജൻസി വരുമെന്ന് സൂചന
തിരുവനന്തപുരം: ക്രൂര മർദനമേറ്റ് സിദ്ധാർഥൻ എന്ന വിദ്യാർഥി മരണമടഞ്ഞ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചേക്കും. സംസ്ഥാനത്തിനുപുറത്തുള്ള ഗവർണർ തിങ്കളാഴ്ച വൈകീട്ട്…
Read More » - 4 March
പിറ്റ് ബുൾ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്, ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ പിറ്റ് ബുൾ ആക്രമണത്തെ തുടർന്ന് ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ ജഗത്പുരി മേഖലയിലാണ് സംഭവം. അയൽവാസിയുടെ വളർത്തുനായയായ പിറ്റ് ബുളളാണ് കുട്ടിക്ക് നേരെ…
Read More » - 4 March
പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ, പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശനം നടത്തുന്നത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ചെന്നൈയിലെ വൈഎംസി ഗ്രൗണ്ടിൽ…
Read More » - 4 March
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു…
Read More » - 4 March
ഉത്സവകാലം വരവായി! ശബരിമല നട 13-ന് തുറക്കും
ശബരിമല നട ഈ മാസം 13ന് തുറക്കും. മീനമാസ പൂജകൾക്കും ഉത്സവത്തിനുമായാണ് നട തുറക്കുന്നത്. മാർച്ച് 16 മുതലാണ് ശബരിമലയിൽ ഉത്സവം ആരംഭിക്കുക. 25നാണ് പൈങ്കുനി ഉത്രാട…
Read More »