Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -20 February
അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശം, രാഹുല്‍ ഗാന്ധിക്ക് ജാമ്യം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ ആള്‍ജാമ്യവും…
Read More » - 20 February
രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ, പുതിയ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി
കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും.…
Read More » - 20 February
കുട്ടിയുടെ തിരോധാനം,രേഖാചിത്രം തയ്യാറാക്കി പൊലീസ്: സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് കുട്ടിയെ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി . കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്.…
Read More » - 20 February
നടൻ റിതുരാജ് സിംഗ് ഹൃദയാഘാതം മൂലം അന്തരിച്ചു
നടനും ടെലിവിഷൻ താരവുമായ റിതുരാജ് സിംഗ് 59-ാം വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്ന് അടുത്ത സുഹൃത്ത് അമിത് ബെൽ…
Read More » - 20 February
തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, രക്ഷപ്പെടാൻ ഓടുമ്പോൾ ഒരാൾ കിണറ്റിൽ വീണു, ഗുരുതരം
തലശ്ശേരിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു .കുണ്ടുചിറസായാഹ്ന നഗറിൽ ആയിരുന്നു സംഭവം. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഓടി…
Read More » - 20 February
രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീയോ? സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തലുകൾ നിർണായകം
തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ട് വയസുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തി.…
Read More » - 20 February
അബ്ദുൾ നാസർ മദനിക്ക് ശാരീരികാസ്വാസ്ഥ്യം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ്…
Read More » - 20 February
സ്വർണം വാങ്ങാൻ മികച്ച അവസരം! വില വീണ്ടും ഇടിവിലേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,800 രൂപയായി.…
Read More » - 20 February
2025-26 മുതൽ വിദ്യാർത്ഥികൾക്ക് 10,12 ബോർഡ് പരീക്ഷകളിൽ 2 തവണ എഴുതാനുള്ള ഓപ്ഷൻ ലഭിക്കും: സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡൽഹി: 2025-26 അക്കാദമിക് സെഷൻ മുതൽ വിദ്യാർത്ഥികൾക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് ഫെബ്രുവരി 19 ന് കേന്ദ്ര…
Read More » - 20 February
ബേലൂർ മഗ്ന തിരികെ കർണാടകയിലേക്ക് മടങ്ങുന്നു, നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം
കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന്…
Read More » - 20 February
‘അക്ബറും സീതയും അല്ല വിഷയം, ത്രിപുരയിലെ റാം എന്ന സിംഹത്തിന്റെ പേര് ബംഗാളിലെത്തിയപ്പോൾ എങ്ങനെ മാറി എന്നതാണ്’- കുറിപ്പ്
ബംഗാളിലെ മൃഗശാലയിൽ വിവാദമായ അക്ബർ സിംഹവും സീത സിംഹവും എങ്ങനെ കോടതിയിലെത്തി എന്നതിനെ കുറിച്ച് വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരി എന്ന യുവാവ്. മലയാള മാധ്യമങ്ങൾ പുറത്ത്…
Read More » - 20 February
മൂന്നടിയിലധികം ഉയരം, വീട്ടുവളപ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെറിഞ്ഞ് എക്സൈസ് സംഘം
സുൽത്താൻ ബത്തേരി: വീട്ടുവളപ്പിൽ തഴച്ച് വളർന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ച് എക്സൈസ് സംഘം. കേരള- കർണാടക അതിർത്തി മേഖലകളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം…
Read More » - 20 February
വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡനം, ദൃശ്യങ്ങളെല്ലാം റെക്കോഡ് ചെയ്തു, നടൻ സന്തോഷ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ഇരുപത്തേഴുകാരിയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബെഗംളുരു…
Read More » - 20 February
മണിക്കൂറുകളുടെ ഇടവേളയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത
ശ്രീനഗർ: ജമ്മു കാശ്മീരിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ജമ്മു കാശ്മീരിലെ കിഷ്ത്വാർ മേഖലയിലാണ്…
Read More » - 20 February
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൊലപാതകം തെളിഞ്ഞില്ല, ശില്പ മകളെ കൊന്നത് ഒപ്പം താമസിച്ച യുവാവിനോടുള്ള പക മൂലം
ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്പയെ…
Read More » - 20 February
ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. പൊങ്കാല ദിവസമായ ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. അന്നേദിവസം ഉണ്ടാകുന്ന തിരക്ക്…
Read More » - 20 February
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
ഗുരുവായൂർ: കേരളത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂരിൽ നാളെ തിരുവുത്സവത്തിന് കൊടിയേറും. നാളെ രാവിലെ 7 മണിക്ക് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടക്കുന്നതാണ്. നാളെ വൈകിട്ട്…
Read More » - 20 February
മൊബൈൽ ഫോൺ പിടിച്ചുവച്ചതിന്റെ വൈരാഗ്യം: ഇടുക്കിയിൽ സഹോദരീപുത്രൻ റിട്ടയേഡ് എസ്ഐയെ വെട്ടി കൊലപ്പെടുത്തി
ഇടുക്കി: വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ മറയൂർ സ്വദേശി ലക്ഷ്മണനെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ വാങ്ങി വച്ചിട്ട് തിരിച്ചു നൽകാത്തതിന്റെ വൈരാഗ്യത്തിൽ. തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ…
Read More » - 20 February
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾക്ക് കഞ്ചാവ് ബിസിനസ്: പിടിയിലായത് എക്സൈസുകാർ വേഷം മാറിയെത്തിയപ്പോൾ
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) ആണ് കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായത്. രണ്ടുവർഷം മുമ്പാണ്…
Read More » - 20 February
ക്ലാസ് മുറികളിലിരുന്ന് അമിത മൊബൈൽ ഫോൺ ഉപയോഗം: ഒടുവിൽ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം
ലണ്ടൻ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അമിത സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ നടപടി കടുപ്പിച്ച് ബ്രിട്ടൺ ഭരണകൂടം. കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ ക്ലാസ്…
Read More » - 20 February
വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും
കൽപ്പറ്റ: വയനാട് ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി സംഘം…
Read More » - 20 February
അയോധ്യ, മഥുര, കാശി ഉൾപ്പെടെ മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റും? മോദി തറക്കല്ലിട്ടത് 40,000കോടിയുടെ പദ്ധതികൾക്ക്
ന്യൂഡൽഹി: അയോധ്യയും മഥുരയും കാശിയും ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയ ഏകദേശം 40,000 കോടി രൂപയുടെ പദ്ധതികൾ…
Read More » - 20 February
വേനലിന് മുൻപേ വിയർത്തൊലിച്ച് കേരളം: 6 ജില്ലകളിൽ ഇന്ന് കനത്ത ചൂട്, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
വേനൽക്കാലം എത്തുന്നതിന് മുൻപേ വിയർത്തൊലിച്ച് കേരളം. ഇന്ന് 6 ജില്ലകളിലാണ് കൊടും ചൂടിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, എറണാകുളം, തൃശൂർ, കണ്ണൂർ,…
Read More » - 20 February
പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജനവാസ മേഖലയായ പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ രണ്ട് വളർത്ത്…
Read More » - 20 February
ഇന്ത്യ കൈവിട്ടതോടെ ചൈനയുടെ ചതി, വായ്പ തിരിച്ചടയ്ക്കണമെന്ന് ചൈന, മാലിദ്വീപിനെ കടക്കെണിയുടെ നടുക്കടലിലാക്കി മുയ്സു
മാലി: മാലിദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന വരുമാനമായ ടൂറിസം രംഗത്ത് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More »