Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -9 February
സമയോചിതമായി ഇടപെട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്കും കരസേനക്കും റെഡ് സല്യൂട്ട്: പി കെ ശ്രീമതി ടീച്ചർ
പാലക്കാട്: മലമ്പുഴയില്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം ഈ മണിക്കൂറുകളില്‍ സാക്ഷിയായത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തെ…
Read More » - 9 February
മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ ആർമിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചുവെന്നും…
Read More » - 9 February
കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും കൊച്ചിയിൽ
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്ര ചികിത്സയോട് അനുബന്ധിച്ച് കൊച്ചിയിൽ എത്തി. അദ്ദേഹവും കുടുംബവും തിങ്കളാഴ്ചയാണ് കൊച്ചിയിലെ കൂത്താട്ടുകുളത്ത് സ്ഥിതിചെയ്യുന്ന ശ്രീധരീയം…
Read More » - 9 February
‘രാഹുൽ ഗാന്ധി രാഷ്ട്രത്തിന്റെ ഭാവിക്ക് ആപത്ത്’ : ഹിജാബ് വിവാദത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി
ന്യൂഡൽഹി: ഡ്രസ്സ്കോഡ് സ്ഥാപനത്തിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിലുള്ള…
Read More » - 9 February
പോണ് വീഡിയോ കാണുന്നവർക്ക് തിരിച്ചടി: ഇനി മുതൽ പ്രായം സ്ഥിരീകരിക്കേണ്ടി വരും
ലണ്ടൻ: യുകെയില്‍ ലഭ്യമായ പോണ് സൈറ്റുകള്‍ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റര്‍നെറ്റ് സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് പുതിയ നിബന്ധന. അശ്ലീല ഉള്ളടക്കങ്ങളില്‍…
Read More » - 9 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം: ഫോട്ടോഗ്രാഫർ പിടിയിൽ
കിളിമാനൂർ : പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട്…
Read More » - 9 February
‘നമുക്കഭിമാനിക്കാം ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ’: ബാബുവിനെ രക്ഷപെടുത്തുന്നതിന്റെ വീഡിയോ
പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യൻ കരസേന രക്ഷിച്ചു. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ബാബുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ…
Read More » - 9 February
പോക്സോ കേസിൽ ഹോട്ടല്‍ വ്യാപാരി ഫൈസൽ അറസ്റ്റില്‍
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റിൽ. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ…
Read More » - 9 February
നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങൾ
പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും. പ്രമേഹം നിയന്ത്രിക്കാനായി…
Read More » - 9 February
പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച്…
Read More » - 9 February
വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക…
Read More » - 9 February
IPL Auction 2022 – മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്മെന്റ്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്മെന്റിന്റെ വെളിപ്പെടുത്തല്‍. മോശം ഫോമിനെ തുടര്‍ന്ന് ഉഴലുന്ന താരം ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചതോടെ…
Read More » - 9 February
ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം
പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ…
Read More » - 9 February
ഉത്സവത്തിനിടെ സ്ത്രീകളെ ശല്യം ചെയ്തയാൾ അറസ്റ്റിൽ : പിടികൂടാനെത്തിയ വനിതാ എസ് ഐയെ അടിച്ചു, പൊലീസുകാര്‍ക്ക് കടി
കൊല്ലം: ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്തയാൾ അറസ്റ്റിൽ. ഉമയനല്ലൂര്‍, പന്നിമണ്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നന്ദനാണ് (50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. മദ്യലഹരിയിലായിരുന്ന പ്രതി…
Read More » - 9 February
മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ആഘാതങ്ങള്‍ക്ക് സാധ്യത: ഇന്ത്യയില്‍ എണ്ണകച്ചവടം നടത്തുന്നത് സര്‍ക്കാരാണെന്ന് രവിചന്ദ്രൻ
തിരുവനന്തപുരം: ക്രൂഡ് ഓയിൽ വിലവർദ്ധനവിൽ പ്രതികരിച്ച് യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ. ഇന്ത്യന്‍ വിപണിയില്‍ വില ക്രൂഡ് ഓയിൽ ക്രമപെടുത്തുന്നില്ലെങ്കില് അതിനര്‍ത്ഥം സര്‍ക്കാരുകള്‍ വില ചവിട്ടി പിടിച്ചിരിക്കുകയാണെന്നും.…
Read More » - 9 February
നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ജീവനൊടുക്കി
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതിന് പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി. ബങ്കുരയിലാണ് സംഭവം. ഷയന്‍ കര്‍മാകര്‍ എന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയില്‍…
Read More » - 9 February
ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ രക്ഷപെടുത്തി: ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞിട്ടും മനസ്സാന്നിധ്യം കൈവിടാതെ ബാബു
മലമുകളിലെ പൊത്തിനുള്ളിൽ 45 മണിക്കൂറുകൾ ആണ് സ്വന്തം ജീവനും മുറുകെ പിടിച്ച് സഹായം തേടി ബാബു കാത്തിരുന്നത്. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചു. കേരളം സാക്ഷിയായത് സമാനതകളില്ലാത്ത…
Read More » - 9 February
ന്യൂഡില്‍സ് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമാകും
1.ന്യൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവ പോലുള്ള പോഷകമൂല്യങ്ങളും…
Read More » - 9 February
സൈന്യത്തിനും നിയന്ത്രണമോ? ഇന്ത്യൻ ആർമിയുടെ പേജുകൾ അകാരണമായി നീക്കം ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം
ന്യൂഡൽഹി: ഇന്ത്യൻ ആർമി ചിനാർ കോർപ്സിന്റെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സാമൂഹിക മാധ്യമങ്ങൾ. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും, ഇതിന് വ്യക്തമായ വിശദീകരണം…
Read More » - 9 February
ഭിക്ഷ നൽകാൻ ചില്ലറയില്ലേ, ഗൂഗിൾ പേ ഉണ്ടോ, ഇതാ ക്യു ആര് കോഡ്: ബിഹാറിൽ ഉണ്ട് ഒരു ഹൈടെക്ക് ഭിക്ഷാടകൻ
ബിഹാർ: നോട്ട് നിരോധനം നിലവിൽ വന്നത് മുതലാണ് ജനങ്ങൾ സാമ്പത്തിക ഇടപാടുകൾക്കായി വ്യാപകമായി ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോൾ പലരും പണ്ടത്തെ പോലെ നോട്ടുകെട്ടുകൾ കൈയിൽ…
Read More » - 9 February
ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ‘ചൂടുവെള്ളം’
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ്…
Read More » - 9 February
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്: രാഹുലും ധവാനും ടീമിൽ തിരിച്ചെത്തി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. കൊവിഡ് മുക്തരായ ശിഖർ ധവാനും ശ്രേയസ് അയ്യര്‍ക്കും പുറമെ ക്വാറന്റൈൻ പൂർത്തിയാക്കിയ കെ എൽ രാഹുലും…
Read More » - 9 February
കടം വാങ്ങിയ പണം മടക്കി നൽകാത്തതിന് യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. ചൊവ്വാഴ്ച…
Read More » - 9 February
സർക്കാർ വച്ച് നീട്ടിയ ജോലി പോലും വേണ്ടെന്ന് വെച്ചു, വാവക്ക് പാമ്പുപിടിക്കാൻ അനുമതി നൽകിയത് ഉദ്യോഗസ്ഥരും: ഗണേശ് കുമാർ
തിരുവനന്തപുരം: വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി മുൻ വനംവകുപ്പ് മന്ത്രിയും എംഎൽഎയുമായ ഗണേശ് കുമാര്‍ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വാവ…
Read More » - 9 February
യു.എസില്‍ മലയാളി കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം
കിളിയന്തറ: യുഎസിലെ കനക്ടിക്കട്ടില്‍ നടന്ന വാഹനാപകടത്തില്‍ (accident) മലയാളി കന്യാസ്ത്രീ മരിച്ചു (Nun died). കൂടെയുണ്ടായിരുന്ന 2 കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ്…
Read More »