Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -9 March
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവില്‍ വെള്ളം കിട്ടാനില്ല,കാര്‍ കഴുകാനും ചെടി നനയ്ക്കാനും പാടില്ല
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് കര്‍ണാടക നിരോധിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും…
Read More » - 9 March
വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയി: വീടുകളിൽ വെളളം കയറി, 3 മാസത്തിനിടെ ഇത് രണ്ടാം തവണ
കണ്ണൂർ: വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതോടെ കണ്ണൂർ തളിപ്പറമ്പിലെ ആടിക്കുംപാറയിലുളളവർക്ക് കിട്ടിയത് മുട്ടൻ പണിയാണ്. ടാങ്ക് നിറഞ്ഞൊഴുകിയതോടെ നാട്ടിലും വീടുകളിലും വെള്ളം കയറി. ഓപ്പറേറ്ററുടെ ഉറക്കം…
Read More » - 9 March
നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടു
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുജിസിക്ക് ആന്റി…
Read More » - 9 March
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒളിവിലുള്ള പ്രതിക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് ഇറക്കി
പാലക്കാട് :ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ പ്രതിയുടെ…
Read More » - 9 March
ഗുരുവും വായുവും ചേർന്ന ഗുരുപവനപുരിയെ ഭക്തസാന്ദ്രമാക്കി വീണ്ടും ഒരു ഏകാദശിക്കാലം: വിപുലമായ ഒരുക്കങ്ങൾ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരിൽ ഇത് ഏകാദശിക്കാലം. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന് കൃഷ്ണന്…
Read More » - 9 March
കനത്ത സുരക്ഷാവലയത്തില്‍ രാമേശ്വരം കഫേ ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
ബെംഗളൂരു: സ്ഫോടനം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം രാമേശ്വരം കഫേ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.അതീവ സുരക്ഷയിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളെ പരിശോധന…
Read More » - 9 March
റമദാൻ: യുഎഇയിൽ 2,224 തടവുകാർക്ക് മാപ്പ്; പരിഗണിച്ചത് നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും
അബുദബി: റമദാനിനോട് അനുബന്ധിച്ച് യുഎഇയിൽ തടവിൽ കഴിയുന്ന 2,224 പേർക്ക് മാപ്പ് നൽകി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നല്ല പെരുമാറ്റവും…
Read More » - 9 March
മതതീവ്രവാദികള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് ഫ്രാന്‍സ് : രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 25000 പേരെ നാടുകടത്തും
പാരീസ് : സുരക്ഷാഭീഷണിയെ തുടര്‍ന്ന് 25,000 ത്തോളം മതതീവ്രവാദികളെ നാട് കടത്താന്‍ ഫ്രാന്‍സ്. പല രാജ്യങ്ങളില്‍ നിന്നായി കുടിയേറിയ 25,000 ത്തോളം മതതീവ്രവാദികളെയാണ് പുറത്താക്കുക. കുടിയേറ്റക്കാരില്‍ പാകിസ്ഥാന്…
Read More » - 9 March
പിതൃസ്മരണയില്‍ ആയിരങ്ങള്‍: ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്
കൊച്ചി:പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. ശിവരാത്രിയോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം നാളെ ഉച്ച വരെ നീളും. 116…
Read More » - 9 March
‘പേര് പറയാൻ എനിക്ക് ഭയമില്ല, പത്മജ ബിജെപിയിൽ ചേരുന്നതിന് പിന്നിൽ പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: മുരളീധരൻ
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലാണ് കെ.മുരളീധരന്റെ വെളിപ്പെടുത്തൽ. കെ…
Read More » - 9 March
‘കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും വരില്ല ഇപ്പോൾ ഞാൻ അവരിൽ നിന്ന് കേൾക്കുന്ന ചീത്ത’- പത്മജ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയാണ് പാർട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാൻ…
Read More » - 9 March
രാമേശ്വരം കഫേ സ്ഫോടനം, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എന്‍ഐഎ പുറത്തുവിട്ടു. സ്ഫോടനം നടന്ന ദിവസം…
Read More » - 9 March
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിലേക്ക്: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ദര്‍ശനവും പൂജയും നടത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്.…
Read More » - 9 March
ആറു വര്‍ഷത്തിന് ശേഷം ചന്ദ്രബാബു നായിഡു വീണ്ടും എൻഡിഎയിലേക്ക്: ബിജെപിയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ചര്‍ച്ച നടത്തി. വരുന്ന ലോക്സഭാ…
Read More » - 9 March
കേരളത്തെ ഞെട്ടിച്ച് കട്ടപ്പനയിലെ സംഭവം,പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ഇടുക്കി: കട്ടപ്പനയില്‍ മോഷണ കേസിലെ പ്രതികള്‍ ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.…
Read More » - 9 March
പരേതന് സ്ഥലംമാറ്റം അനുവദിച്ച് കെഎസ്ആര്‍ടിസി, വിവാദമായപ്പോള്‍ തിരുത്തി
കോട്ടയം: ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന്…
Read More » - 9 March
നാഡീഞരമ്പുകളെ ഉണര്‍ത്തുന്ന പേരിലിറക്കിയ വാംഅപ്പ് മെഷീന് വാങ്ങി പൊള്ളലേറ്റു: കമ്പനിയുടെ നഷ്ടപരിഹാര ചെക്കും വ്യാജം
ചേര്‍ത്തല: വാംഅപ്പ് മെഷീൻ ഉപയോഗിച്ച വയോധികന് ഗുരുതരമായി പരിക്കേറ്റു. ചേര്‍ത്തല ചാലില്‍ നികര്‍ത്തില്‍ കെ ഡി നിശാകരന് (69) ആണ് അശാസ്ത്രീയമായ രീതിയിലുള്ള ഇലക്ട്രോണിക് ഉപകരണം വാങ്ങി…
Read More » - 8 March
പത്തനംതിട്ടയില്‍ കനത്ത മഴ: വീടിന് മുകളിലേയ്ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ടയില്‍ കനത്ത മഴ: വീടിന് മുകളിലേയ്ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Read More » - 8 March
കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ
കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ
Read More » - 8 March
വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറിമാറിയും: ഹരീഷ് പേരടി
വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറിമാറിയും: ഹരീഷ് പേരടി
Read More » - 8 March
ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി, സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം : ഷമ്മി തിലകൻ
നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ
Read More » - 8 March
കാര്‍ കഴുകാനും ചെടി നനയ്ക്കാനും വെള്ളമെടുക്കരുത്: വന്‍തുക പിഴ!! പുതിയ നിർദ്ദേശവുമായി സർക്കാർ
മണ്‍സൂണ്‍ സീസണില്‍ ബംഗളൂരുവില്‍ വളരെ കുറവ് മഴയാണ് ലഭിച്ചത്
Read More » - 8 March
നേതാക്കള്‍ ബിജെപിയില്‍ പോകാൻ കാരണം പാര്‍ട്ടിയുടെ നിലപാടില്ലായ്മ, കോണ്‍ഗ്രസ് നാമാവശേഷമാകുന്നു: ഇ പി ജയരാജൻ
കേരളത്തില്‍ പോലും കോണ്‍ഗ്രസിന് സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയുന്നില്ല.
Read More » - 8 March
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു: കൂടുതല്‍ വെളിപ്പെടുത്തല്‍
2022ല്‍ ഡേറ്റിങ് ആപ്പിലൂടെയാണ് പരസ്പരം കണ്ടുമുട്ടിയത്
Read More » - 8 March
മണിക്കൂറുകളുടെ വ്യത്യാസം മാത്രം : നടി ഡോളി സോഹിയും സഹോദരിയും വിടവാങ്ങി
ഇരുവരും മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read More »