Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -12 February
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 12 February
അവധി ദിവസം വിദ്യാർത്ഥിനിയെ ക്ലാസിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: അധ്യാപകന് ശിക്ഷ വിധിച്ച് കോടതി
പാലക്കാട് : പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനടതവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച…
Read More » - 12 February
മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ പണപ്പിരിവ്, തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: കുടുങ്ങി റാണ അയൂബ്
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാധ്യമപ്രവര്‍ത്തക പ്രതികരണവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന്…
Read More » - 12 February
‘ഞാൻ ഉദ്ദേശിച്ച പോലൊന്നും നടന്നില്ല’ : ഭരണപരാജയം തുറന്നു സമ്മതിച്ച് ഇമ്രാൻഖാൻ
ന്യൂഡൽഹി: പാകിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽ അധികാരത്തിലേറിയ സമയത്ത് വാഗ്ദാനം ചെയ്ത മാറ്റങ്ങൾ കൊണ്ടുവരാൻ…
Read More » - 12 February
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്!
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More » - 12 February
തൃശൂരിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചില്ല: 8 ട്രെയിനുകൾ റദ്ദാക്കി, ട്രെയിൻ പാളത്തിൽ നിന്ന് നീക്കാനുള്ള ശ്രമം തുടരുന്നു
തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ പഴയ നിലയിൽ ആയിട്ടില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം…
Read More » - 12 February
ഇന്ത്യ-യുഎസ് കൂടിക്കാഴ്ച : റഷ്യൻ പ്രകോപനം, അഫ്ഗാൻ വിഷയം എന്നിവ ചർച്ച ചെയ്തു
വാഷിങ്ടൺ: നിർണായക വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യ-യുഎസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമാണ് മെൽബണിൽ ചർച്ച നടത്തിയത്. ഇരുരാജ്യങ്ങൾക്കും…
Read More » - 12 February
തിരുവനന്തപുരത്തെ സ്മാർട്ടാക്കാനൊരുങ്ങി കേന്ദ്രം: പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി
ന്യൂഡൽഹി: തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി. നടത്തിപ്പിലെ കാലതാമസം അടൂർ പ്രകാശ് എംപി ചൂണ്ടിക്കാട്ടിയപ്പോൾ അടുത്തമാസം…
Read More » - 12 February
പ്രമേഹം കുറയ്ക്കാന്‍ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ.അതെ, വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനാകും.…
Read More » - 12 February
ഹിജാബിന്റെ പേരിൽ അക്രമം നടക്കില്ല: മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്
ബംഗളുരു : ഹിജാബിന്റെ പേരിൽ ഉള്ള വിവാദം പുകയുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി കർണാടക പോലീസ്. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന ഉഡുപ്പിയിൽ പോലീസ്…
Read More » - 12 February
സിഗ്സോർ റൈഫിളുകൾ, എടിവികൾ : ചൈന അതിർത്തിയിലെ സൈനികർക്ക് നവീന ആയുധങ്ങൾ നൽകി കേന്ദ്രസർക്കാർ
ഗാങ്ടോക്: സിക്കിമിലെ ചൈനാ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർക്ക് നവീന ആയുധങ്ങൾ നൽകി കേന്ദ്രസർക്കാർ. യുഎസ് നിർമ്മിത 7.6 എംഎം സിഗ്സോർ റൈഫിളുകൾ ആണ് പുതുതായി സൈനികർക്ക് നൽകിയത്.…
Read More » - 12 February
വീട്ടമ്മയ്ക്കെതിരെ നടുറോഡിൽ ലൈംഗികാതിക്രമം : യുവാവിനെ പോലീസ് പിടികൂടി
നിലമ്പൂർ: മലപ്പുറം വഴിക്കടവ് മേഖലയിൽ നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ച് യുവാവ്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ യുവാവിനെ പോലീസ് പിടികൂടി. താമരക്കുളം സ്വദേശിയായ കീഴ്പ്പള്ളി വിനീഷ് എന്ന…
Read More » - 12 February
രാജ്യവിരുദ്ധ വാർത്തകൾ : രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ
ഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാമായാണ് ഇത്രയധികം അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത്.…
Read More » - 12 February
സുബ്രഹ്മണ്യ സ്വാമിയും സ്കന്ദഷഷ്ഠിയും
പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. ഇതിൽ സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്ന തുലാമാസത്തിലെ ഷഷ്ഠി അതിവിശിഷ്ടമാണ്. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം…
Read More » - 12 February
കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര: ബൈക്ക് മരത്തില്‍ ഇടിച്ചു കയറിരണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
വരാപ്പുഴ: ബൈക്ക് മരത്തില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൂട്ടുകാരന്റെ പുതിയ ബൈക്കില്‍ യാത്ര ചെയ്ത പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച…
Read More » - 12 February
‘ഇനി ആരും ഇങ്ങനെ ആവർത്തിക്കരുത്, പെർമിഷൻ എടുത്തിട്ട് വേണം പോകാൻ’: പ്രതികരിച്ച് ബാബു
പാലക്കാട് : നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ് മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത്. എന്നാൽ രക്ഷപ്പെട്ടതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ജനങ്ങളെ…
Read More » - 12 February
ഹിജാബ് വിവാദം: കർണാടകയിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കും കോളജുകൾക്കും അവധി നീട്ടി
ബംഗളൂരു: ശിരോവസ്ത്ര വിവാദം കെട്ടടങ്ങാതെ കർണാടക. സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ച അവധി നീട്ടി. ബുധനാഴ്ച വരെയാണ് അവധി നീട്ടിയത്. സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു…
Read More » - 12 February
സഹയാത്രികയെ വിമാനത്തില്‍ ബലാല്‍സംഗം ചെയ്ത നാല്പതുകാരൻ പിടിയിൽ
ലണ്ടൻ: സഹയാത്രികയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല്പതുകാരൻ ഹീത്രൂ വിമാനത്താവളത്തില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നും ബ്രിട്ടനിലെ ലണ്ടനിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിൽ വച്ചായിരുന്നു ആക്രമണം.…
Read More » - 12 February
തെറ്റായ കാര്യങ്ങൾ വിമർശിക്കാൻ കഴിയില്ലേ, യോഗി വിമർശിച്ചത് കേരളത്തെയല്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം : സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 12 February
കോവിഡ് സാഹചര്യത്തിൽ ഉത്സവങ്ങൾക്ക് മാർഗനിർദ്ദേശമായി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ മതപരമായ ഉത്സവങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25…
Read More » - 12 February
ഹിജാബിന്റെ പേരില്‍ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടത് വിദ്യാര്ത്ഥിനികളാണെന്നതിനാല് വിഷമം : ജാവേദ് അക്തര്‍
മുംബൈ : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഹിജാബ്…
Read More » - 12 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,523 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 2,523 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,825 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,940 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,940 കോവിഡ് ഡോസുകൾ. ആകെ 2,38,32,313 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 February
അജ്ഞാത മരുന്ന് കുത്തിവെച്ച് ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
ചെന്നൈ: ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ദമ്പതികൾ ഡ്രൈവറെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. 6100 രൂപയാണ്…
Read More » - 11 February
പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്റൈൻ
മനാമ: രാജ്യത്തെ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് ബഹ്റൈൻ. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.…
Read More »