Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -18 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 882 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 882 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,294 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 18 February
രണ്ട് വര്‍ഷം മുമ്പ് കാണാതായ കുട്ടി കോണിപ്പടിക്ക് താഴെയുള്ള രഹസ്യ അറയില്‍ : സംഭവത്തില്‍ ദുരൂഹത
ന്യൂയോര്‍ക്ക് : രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുട്ടിയെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുണ്ടായിരുന്ന രഹസ്യ അറയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് സംഭവം. 2019ലാണ് അന്ന് 4 വയസുണ്ടായിരുന്ന പെയ്സ്ലീ…
Read More » - 18 February
കര്‍ണാടകക്ക് പിന്നാലെ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശിലെ കോളേജും
അലിഗഢ്: കര്‍ണാടകക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബിന് നിരോധനം. അലിഗഢ് ജില്ലയിലെ ഡി.എസ് കോളേജിലാണ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. മുഖം മറച്ചുകൊണ്ട്…
Read More » - 18 February
ഷാർജ സഫാരി തുറന്ന് നൽകി: ടിക്കറ്റ് നിരക്കുകൾ അറിയാം
ഷാർജ: ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി തുറന്നു നൽകി. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ്…
Read More » - 18 February
താങ്ങാനാവാത്ത ദുഃഖം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ആഗ്നിമിയയുടെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻചിറ സ്വദേശി ജയനാണ് മരിച്ചത്. അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയ്ക്കൊപ്പം…
Read More » - 18 February
‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി
ബെംഗളൂരു: പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ തുണി വിരിച്ച് കിടന്നുറങ്ങി. കര്‍ണാടക ബിജെപി നേതാവായ കെ എസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എത്തിയവരാണ് കിടന്നുറങ്ങിപ്പോയത്. Also…
Read More » - 18 February
ഗവർണറുടെ മതവിധി മുസ്ലീങ്ങൾക്ക് ആവശ്യമില്ല: ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് കേരള ജംഇയ്യത്തുൽ ഉലമ
കോഴിക്കോട്: ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി മതവിധികള്‍ പറയേണ്ട വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും സ്വന്തം ഇഷ്ടപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്ന…
Read More » - 18 February
‘ കെ-റെയിലിനെതിരേ കോൺഗ്രസ് സമരം ശക്തമാക്കും, ബോധവൽക്കരണം നടത്താനായി ഇ. ശ്രീധരനെ പങ്കെടുപ്പിക്കും ‘: കെ സുധാകരൻ
തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടുന്നവരേക്കാൾ കെ റെയിൽ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവർക്കാണ്…
Read More » - 18 February
കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക്: കുങ്കുമം മതചിഹ്നമല്ലെന്ന് പ്രതിഷേധക്കാർ
ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം. വിജയപുര ജില്ലയിലെ സർക്കാർ പിയുസി കോളേജിലാണ് സംഭവം .…
Read More » - 18 February
ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ
അബുദാബി: ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫെബ്രുവരി 19 മുതലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ്…
Read More » - 18 February
ഉജ്ജയിനിയിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തില്‍ ബുര്‍ഖ ധരിച്ച് കടക്കാന്‍ ശ്രമം
ഭോപ്പാല്‍: ഹിജാബ് വിവാദത്തിനിടെ ബുര്‍ഖ ധരിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ അധികൃതര്‍ തടഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് ബുര്‍ഖ ധരിച്ച് ദര്‍ശനം നടത്താന്‍ യുവതി എത്തിയത്…
Read More » - 18 February
പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണ്ണർക്കുണ്ട്: കുമ്മനം രാജശേഖരൻ
എടത്വാ: പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ടെന്നും സർക്കാർ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. തലവടിയിൽ ഒരുപൊതു…
Read More » - 18 February
ലൈംഗിക പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ
കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ നടൻ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ…
Read More » - 18 February
വിവാദത്തിൽ നിന്ന് വിവാദത്തിലേക്ക് ഒരു ‘സ്വപ്ന’ സഞ്ചാരം: സ്വപ്നയുടെ നിയമനത്തിന് നിയമസാധുത ഇല്ലെന്ന് എൻജിഒയുടെ ചെയർമാൻ
ഡൽഹി: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ്സിൽ നിയമിച്ചതിൽ തനിക്ക് പങ്കില്ലെന്ന് എൻജിഒയുടെ ചെയർമാനും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ്. കൃഷ്ണകുമാർ പ്രമുഖ…
Read More » - 18 February
വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ഭർത്താവ് അറസ്റ്റിൽ
ദർഭംഗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രൺവീർ സദയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന…
Read More » - 18 February
രോഗികളുടെ എണ്ണം എണ്ണായിരത്തിന് താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486,…
Read More » - 18 February
ഹിജാബ് ഇസ്ലാമില്‍ നിർബന്ധമല്ല, അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ല: കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ
ബെംഗളൂരു: ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് ഇസ്ലാമില്‍ നിർബന്ധമായ ഒന്നല്ലെന്നും അതിനാൽ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം…
Read More » - 18 February
വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കാം: അനുമതി നൽകി ഖത്തർ
ദോഹ: വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ ഉൾപ്പടെ വലിയ പങ്ക് വഹിക്കുന്നതായാണ്…
Read More » - 18 February
ക്ലാസിൽ ഹിജാബ് ധരിക്കരുതെന്ന് പ്രിൻസിപ്പാൾ: പ്രതിഷേധമായി ജോലി രാജിവച്ച് കോളേജ് അധ്യാപിക
കർണാടക: ക്ലാസിൽ പ്രവേശിക്കാൻ ഹിജാബ് അഴിക്കണമെന്നാവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് കർണാടകയിലെ കോളേജ് അധ്യാപിക. തുംകൂറിലെ ജെയിൻ പിയു കോളജിലെ ഗസ്റ്റ് അധ്യാപികയായ ചാന്ദിനിയാണ് ഹിജാബ് വിഷയത്തിൽ…
Read More » - 18 February
ചരക്ക് കപ്പലിന് തീപിടിച്ചു: കത്തി നശിച്ചത് പോർഷെ, ലംബോർഗിനി, ഔഡി അടക്കം 5000 ലേറെ വാഹനങ്ങൾ
ന്യൂഡൽഹി: ചരക്ക് കപ്പലിന് തീപിടിച്ചു. ലോകത്തെ ആഢംബര കാറുകളായ പോർഷെ, ലംബോഗിനി, ഔഡി എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോകവെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. ഫെലിസിറ്റി എയ്സ് എന്ന വലിയ…
Read More » - 18 February
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഉയരുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് പന്തലുകള്‍
കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിനായി എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് പന്തലുകളാണെന്ന് റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളും…
Read More » - 18 February
‘ക്രൂരമായ വിധി, പ്രിയപ്പെട്ടവർ’: അഹമ്മദാബാദ് സ്ഫോടനത്തിൽ 38 പേർക്കൊപ്പം വധശിക്ഷ ലഭിച്ച മലയാളികളെ കുറിച്ച് വൈറൽ പോസ്റ്റ്
ഈറ്റാറ്റുപേട്ട: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലെ 38 പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷയ്ക്ക്ല വിധിച്ചിരുന്നു. കൂട്ടത്തിൽ മൂന്ന് മലയാളികളുമുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി…
Read More » - 18 February
ഇടുക്കി മരംമുറി വിവാദം: അടിമാലി മുൻ റേഞ്ച് ഓഫീസറിന്റെ സ്വത്ത് 304 മടങ്ങ് ഇരട്ടിച്ചു, വിജിലൻസ് പരിശോധന നടത്തി
ഇടുക്കി: മരംമുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത് ഉള്ളതായി വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ…
Read More » - 18 February
ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് അബുദാബി: ലിസ്റ്റിൽ ഇടം നേടാതെ ഇന്ത്യ
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്ക്കരിച്ച് അബുദാബി. കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന 72 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി പരിഷ്ക്കരിച്ചത്. ഇന്ത്യ ഇത്തവണയും ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.…
Read More » - 18 February
ഖലിസ്ഥാനികളുമായി ബന്ധമുണ്ട്? ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദി ഞാനായിരിക്കാമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ഖലിസ്ഥാനികളുമായി കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇങ്ങനെ…
Read More »