KozhikodeNattuvarthaLatest NewsKeralaNews

കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച : യു​വാ​വ് ചാ​ടി​പ്പോ​യി

ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ളി​ച്ച് 21കാ​ര​നാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ​നി​ന്നും ചാ​ടി​പ്പോ​യ​ത്

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ​നി​ന്നും യു​വാ​വ് രക്ഷപ്പെട്ടു. ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ളി​ച്ച് 21കാ​ര​നാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ​നി​ന്നും ചാ​ടി​പ്പോ​യ​ത്.

Read Also : തലപ്പത്ത് പഴയ എസ്.എഫ്.ഐ നേതാവ്, സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല: കെ. സുരേന്ദ്രന്‍

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വീണ്ടും സു​ര​ക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button