Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -22 February
ലോകായുക്ത നിയമഭേദഗതിക്കെതിരായ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി: ഗവർണറുടെ ഒപ്പ് സർക്കാരിന് ആയുധമായി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. സർക്കാർ നീക്കം അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ്…
Read More » - 22 February
8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ല: എയർ അറേബ്യ
ഷാർജ: 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ലെന്ന് എയർ അറേബ്യ. ഇന്ത്യ, പാകിസ്താൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന്…
Read More » - 22 February
അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം 14 കാരിയെ കൊലപ്പെടുത്തി : മൃതദേഹം കടയില്‍ സൂക്ഷിച്ചു
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ നരേല ഏരിയയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അടച്ചിട്ട കടയില്‍…
Read More » - 22 February
കാത്തിരിക്കേണ്ട, ഉടൻ മടങ്ങൂ: ഉക്രൈനിലെ വിദ്യാർത്ഥികളെ മടക്കി വിളിച്ച് ഇന്ത്യൻ എംബസി
ഡൽഹി: ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് നാട്ടിലേക്ക് ഉടൻ മടങ്ങാൻ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി. ഉക്രൈൻ-റഷ്യ സംഘർഷങ്ങൾ രൂക്ഷമാവുന്നതിനാൽ, സർവകലാശാലകളിലെ ഓൺലൈൻ ക്ലാസുകൾ സ്ഥിരീകരിക്കുന്നതിന് കാത്തു നിൽക്കേണ്ടെന്നാണ് എംബസി…
Read More » - 22 February
വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ…
Read More » - 22 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്നൗവിലെത്തി
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്നൗവിലെത്തി. വിന്‍ഡീസ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, എന്നിവരും ടീമിനൊപ്പം ചേർന്നു. പരിക്ക്…
Read More » - 22 February
കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവം, പോപ്പുലര്‍ ഫ്രണ്ട് കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ / പോപ്പുലര്‍…
Read More » - 22 February
പഴം കഴിച്ചാൽ പയറു പോലെ നടക്കാം, പകൽ സമയത്ത് പഴങ്ങൾ കഴിച്ചാൽ വേനലിനെ അതിജീവിക്കാം
പഴവർഗ്ഗങ്ങൾ നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം നൽകുന്ന ഭക്ഷ്യവസ്തുക്കളാണ്. ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗ്ഗങ്ങള്‍. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും, യുവത്വം…
Read More » - 22 February
ഡ്രോൺ വിലക്ക് തുടരും: നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷയെന്ന് യുഎഇ
ദുബായ്: ഡ്രോണുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് യുഎഇ. നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. വിവിധ പദ്ധതികളുടെ ഭാഗമായും അടിയന്തര സേവനങ്ങൾക്കും…
Read More » - 22 February
ക്യാച്ച് നഷ്ടപ്പെടുത്തി: സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍
പാകിസ്ഥാന് സൂപ്പര്‍ ലീഗിൽ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിൽ ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരമായ റൗഫ് ആദ്യത്തെ അവസരം പാഴാക്കിയതിന് കമ്രാന്‍…
Read More » - 22 February
സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മാനന്തവാടി കല്ലോടി പാതിരിച്ചാൽ എടപാറയ്ക്കൽ പരേതനായ…
Read More » - 22 February
റഷ്യയുടെ ഉക്രൈന് അധിനിവേശം ആരംഭിച്ചു , മുന്നറിയിപ്പുമായി ബ്രിട്ടണ്: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ
ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന് അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ബ്രിട്ടണ്. ഉക്രൈന് വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ…
Read More » - 22 February
‘നീ വേറെയൊന്ന്വല്ല, ഇങ്ങ് വാ!’ : വിതുമ്പുന്ന മുസ്ലിം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പൻ, വൈറലായി വീഡിയോ
കണ്ണൂർ: മലബാർ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്. മുത്തപ്പന് വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയോട് അനുകമ്പയോടെ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നിരവധി ആൾക്കാർ…
Read More » - 22 February
2300- ലേറെ വിദ്യാർഥികൾക്ക് 35 ക്ലാസ് മുറികൾ: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി മലപ്പുറം ഗവണ്മെന്റ് യു.പി സ്കൂൾ
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകൾ അത്യാധുനിക സൗകര്യങ്ങളിലേക്ക് ഉയരുമ്പോൾ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് മലപ്പുറത്തെ ഗവണ്മെന്റ് യു.പി സ്കൂൾ. 2300-ലേറെ കുട്ടികൾ പഠിക്കുന്ന എടരിക്കോട് ക്ലാരി യു.പി സ്കൂളിൽ…
Read More » - 22 February
‘ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ’: തോമസ് ഐസകിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. തോമസ് ഐസകിന്റെ കുറിപ്പിൽ രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്…
Read More » - 22 February
കുതിരവട്ടത്ത് സംഭവിക്കുന്നതെന്ത്, രോഗികൾ നേരിടുന്നത് ക്രൂര പീഡനങ്ങളോ? അഞ്ചാമത്തെയാളും ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരന്തരമായി രോഗികൾ ചാടിപ്പോകുന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചു രോഗികളാണ് ഇവിടെ നിന്ന് ചാടി പോയത്. അഞ്ചുപേരിൽ മൂന്നു…
Read More » - 22 February
ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍..
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി…
Read More » - 22 February
‘ഇനിമുതൽ ഞാൻ ഹിജാബ് ധരിക്കും, അള്ളാഹുവിനെ അനുസരിക്കാതെ മനുഷ്യര്‍ക്ക് ശാന്തി കിട്ടില്ല’: മെഹ്ജബി സിദ്ദിഖി
മുംബൈ: കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 11ൽ പങ്കെടുത്ത നടി മെഹ്ജബി സിദ്ദിഖി. ‘തന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ’ പാലിക്കുന്നതിനായി ഗ്ലാമറസ് ലോകം…
Read More » - 22 February
ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക്: ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കും
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ ഇന്ത്യന്‍ സൂപ്പർ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കുമെന്ന് സൂചന. തുടയ്ക്ക് പരിക്കേറ്റ താരത്തിന്…
Read More » - 22 February
‘ജനങ്ങളുടെ സർക്കാർ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കില്ല’: കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. സ്വകാര്യവത്കരണം നിരവധി പേരെ തൊഴില്‍ രഹിതരാക്കിയെന്നും ജനങ്ങൾക്കു വേണ്ടിയുള്ള ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണക്കില്ലെന്നും വരുൺ…
Read More » - 22 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്സോ കേസ്, സംഭവം ആലുവയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തൊമ്പതുകാരിയായ പെൺകുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി…
Read More » - 22 February
ഗവർണർ എന്ന് വിളിക്കരുത്, പകരം താറാവ് എന്നു വിളിച്ചോളൂ: ശ്രീജിത്ത് പണിക്കർ
കൊച്ചി: കേരള സർക്കാരും ഗവർണറും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കവെ ഗവർണറുടെ പദവിയുടെ പ്രാധാന്യം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്നതും സവിശേഷാധികാരങ്ങൾ ഉള്ളതുമായ ഭരണഘടനാപദവിയാണ്…
Read More » - 22 February
ശിവശങ്കർ ആത്മകഥ എഴുതിയത് മുൻകൂർ അനുമതി വാങ്ങാതെ: നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ശിവശങ്കര്‍ അനുമതി തേടിയിരുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം…
Read More » - 22 February
പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 22 February
കോൺഗ്രസ്സും സിപിഎമ്മും ചേർന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ ചാക്കിൽ മൂടിപ്പൊതിയാൻ ശ്രമിക്കുന്നു: സന്ദീപ് വാര്യർ
തിരുവനന്തപുരം: രാജ്യത്ത് ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സൗദി അറേബ്യയുടെ വനിതാ ഫുട്ബോൾ ടീം അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന്റെ…
Read More »