UAELatest NewsNewsInternationalGulf

വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.

Read Also: കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവം, പോപ്പുലര്‍ ഫ്രണ്ട് കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

യുഎഇയിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ ചില മേഖലകളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്.

Read Also: ‘ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ’: തോമസ് ഐസകിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button