Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -25 February
വഴി തർക്കത്തിനിടെ വയോധികൻ ചവിട്ടേറ്റു മരിച്ച സംഭവം : ബന്ധു പിടിയിൽ
എടപ്പാൾ: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്നു വയോധികൻ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. അയൽവാസിയും ബന്ധുവുമായ റിജിലിനെ പൊന്നാനി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊന്നാനി…
Read More » - 25 February
അള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജ് കഴിക്കൂ
കാബേജ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കാബേജ് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് തുടങ്ങിവ…
Read More » - 25 February
പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്മ നഷ്ടപ്പെട്ടു
ലണ്ടന്‍ : ഒരു ജലദോഷം വന്നാല്‍ നമ്മളെല്ലാം അസ്വസ്ഥരാകും. മരുന്നില്ലാത്ത ഈ അസുഖം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിശ്ശേഷം മാറി പോകുകയും ചെയ്യും. ഏതാനും ദിവസങ്ങള്‍ കൊണ്ട്…
Read More » - 25 February
മോദി ലോക നേതാവ്, ലോകം അദ്ദേഹത്തെ ആദരിക്കുന്നു: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ലോകം അദ്ദേഹത്തിന്റെ സഹായം തേടുന്നു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് ലോക ശ്രദ്ധയിലെത്തിയിരിക്കുകയാണെന്നും ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. യുക്രൈനെകതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ…
Read More » - 25 February
പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിൽ പേപ്പട്ടി ആക്രമണം. പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ എല്ലാവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 25 February
ദൗത്യം വിഫലം: ഇരുന്നൂറടി താഴ്ചയിലെ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
മധ്യപ്രദേശ്: ഇരുന്നൂറടി അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമാരി ജില്ലയിലാണ് സംഭവം. ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരനാണ് മരിച്ചത് . പതിനാറു…
Read More » - 25 February
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് ?
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍, അതിന്റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 25 February
സതീശന്റെ വീട്ടിലെ ‘റെയ്ഡ്’ നേതാക്കള്‍ പലവഴിക്ക് ഓടി: സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു കെ സുധാകരൻ
ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്
Read More » - 25 February
സ്കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത് : വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ഡല്‍ഹി കോര്പ്പറേഷന്
ന്യൂഡല്‍ഹി: സ്കൂളുകളില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്. സ്കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്കി. Read…
Read More » - 25 February
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാവനൂർ സ്വദേശിയായ സാദിഖിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി…
Read More » - 25 February
പകല്‍ ഉറക്കം മറവി രോഗത്തിന് കാരണമാകുമെന്ന് പഠനം
പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ…
Read More » - 25 February
ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആഷിക് (21), സുഹൈൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.…
Read More » - 25 February
ഉക്രൈയ്നിലെ തന്ത്രപ്രധാനമായ നാഗദ്വീപിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 സൈനികരെ വധിച്ച് റഷ്യ
കീവ് : ഉക്രൈയ്നിലെ തന്ത്രപ്രധാനമായ നാഗദ്വീപിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 സൈനികരേയും വധിച്ച് റഷ്യ. ഉക്രൈയ്നിലെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ളതാണ് സ്നേക് ഐലന്‍ഡ്. ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍…
Read More » - 25 February
തുളസിയില വെള്ളത്തില്‍ ഇട്ട് കഴിക്കൂ : ഗുണങ്ങൾ നിരവധി
പ്രമേഹത്തെ വരുതിയിലാക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. തുളസി പ്രമേഹത്തെ…
Read More » - 25 February
ഭർത്താവിനെ കുടുക്കാൻ സൗമ്യ എംഡിഎംഎ വാങ്ങിയത് 45000 രൂപയ്ക്ക്: കൂടത്തായി മോഡലിനും ശ്രമം നടന്നു
ഇടുക്കി: ഭര്‍ത്താവിനെ ഒഴിവാക്കാൻ മയക്ക് മരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സിപിഎം ഗ്രാമ പഞ്ചായത്തംഗം അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെ മയക്കു മരുന്ന് കേസിൽപ്പെടുത്താൻ…
Read More » - 25 February
നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കുമല്ലേ, മലപ്പുറത്ത് ഇനി മെഴുക് തിരിക്കും ക്ഷാമമോ: റഹീമിനെ ട്രോളി പ്രകാശ് ബാബു
പിഞ്ചുബാലൻ്റെ ദേഹത്ത് അയാം ബാബർ എന്ന് പതിച്ചപ്പോഴും താങ്കളിൽ കണ്ട മൗനം.
Read More » - 25 February
180 കിലോഗ്രാം ഉയർത്താൻ ശ്രമം: യുവതി കഴുത്തൊടിഞ്ഞ് മരിച്ചു
മെക്സികോ: അമിതഭാരം ഉയർത്താൻ ശ്രമിച്ച യുവതി ജിമ്മിൽവെച്ച് തൽക്ഷണം മരിച്ചു.180 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിച്ച മുപ്പത്തിയഞ്ചുകാരിയാണ് കഴുത്തൊടിഞ്ഞ് മരിച്ചത്. മെക്സികോയിലെ പെരാവില്ലോ എന്ന സ്ഥലത്തെ ജിമ്മിലാണ്…
Read More » - 25 February
സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ
ദാസ് നിഖിൽ എഴുതുന്നു…. ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട്…
Read More » - 25 February
ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വള്ളികുന്നം: ഓട്ടോ യാത്രക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പൊലീസ് പിടിയിലായത്. Read…
Read More » - 25 February
ചിത്ര രാമകൃഷ്ണന് കോടികളുടെ ക്രമക്കേട് നടത്തിയതിനു പിന്നിലെ പ്രേരകശക്തിയായ ‘അജ്ഞാത ഹിമാലയന്‍ യോഗി’ യെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലെ 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ സിബിഐ കണ്ടെത്തി. എന്‍എസ്ഇ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനാണ്…
Read More » - 25 February
ഈ പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകും
എന്ത് ഭക്ഷണവും നല്ല ചൂടോടെ കഴിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാല്‍, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്നാണ് പഠനം…
Read More » - 25 February
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ആര്‍ക്കും എന്തു വേണേലും ചെയ്യാമെന്ന അവസ്ഥ: കേരളത്തില്‍ ചോദിക്കാനും പറയാനും ആരുമില്ല: അനുജ
തല്ലാനും കൊല്ലാനും,വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ നു മുന്നിൽ പോലും കൊല ചെയ്ത ആളുടെ മൃതശരീരം ഉപേക്ഷിക്കാൻ മടിയില്ലാത്ത വിധം പോകുന്നു കാര്യങ്ങൾ.
Read More » - 25 February
ആദ്യത്തെ റഷ്യൻസൈന്യം ഉക്രൈൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ചു: പാര്‍ലമെന്റ് മന്ദിരത്തിനടുത്തെത്തി, തെരുവ് യുദ്ധം ആരംഭിച്ചു
കീവ്: ഉക്രൈന് തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിൽ പ്രവേശിച്ചു കഴിഞ്ഞു. ഇതോടെ ചെറുത്തുനിൽപ്പുമായി ഉക്രൈൻ സൈന്യവും സിവിലിയന്മാരും…
Read More » - 25 February
അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്നെത്തി ആക്രമിച്ചു : നാലംഗ സംഘം അറസ്റ്റിൽ
വള്ളികുന്നം: അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്ന് എത്തി അക്രമിച്ച സംഭവത്തിലെ നാലംഗ സംഘം പിടിയിൽ. വള്ളികുന്നം കടുവിനാല്‍ പേരക്കത്തറയില് സുജിത്ത് (22), സഹോദരന് അജിത്ത് (20),…
Read More » - 25 February
ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത് എസ്ഡിപിഐ, വെറും ഹിജാബിനു വേണ്ടി വിദ്യാഭ്യാസം തുലയ്ക്കരുത്: സുരയ്യ
ഉഡുപ്പി: വെറും ഹിജാബിനു വേണ്ടി തെരുവിലിറങ്ങി വിദ്യാഭ്യാസം തുലക്കരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവും മാധ്യമപ്രവര്‍ത്തകയുമായ സുരയ്യ അഞ്ജുമിൻ. ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത്…
Read More »