Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -10 March
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന്: ദേശീയ രാഷ്ട്രീയത്തിൽ നിർണായകം
ന്യൂഡല്‍ഹി: രാജ്യത്തെ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന്. ബിജെപി, കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, ബിഎസ്പി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ…
Read More » - 10 March
ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും
ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐസിസി പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും. പുരുഷന്മാരില് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരും വനിതകളില്‍ മിതാലി രാജും ദീപ്തി…
Read More » - 10 March
സൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു: വിവാഹം റദ്ദാക്കാനും സ്ത്രീകൾക്ക് അവകാശം
റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ്…
Read More » - 10 March
അമ്മയെക്കാൾ പ്രായമുള്ള സിപ്സിയെ ഒഴിവാക്കാൻ ശ്രമിച്ചു : മകന്റെ കുഞ്ഞ് തന്റെ കുഞ്ഞാണെന്ന് പറഞ്ഞു കാമുകനെ കുടുക്കാൻനോക്കി
കൊച്ചി: കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്സിയോടുള്ള പക തീർക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് ജോൺ ബിനോയി ഡിക്രൂസ്. സിപ്സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീർക്കാൻ…
Read More » - 10 March
യുക്രെയ്ന് രക്ഷാദൗത്യം പൂര്‍ണ്ണമാക്കി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ടില്‍
ലെവീവ്: കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ വൻ വിജയത്തിലേക്ക്. സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ലെവിവില്‍…
Read More » - 10 March
താൽപ്പര്യമില്ലെന്ന് തോന്നുന്ന ദിവസം അഭിനയം നിർത്തും: അക്ഷയ് കുമാർ
മുംബൈ: സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താൻ രാപ്പകലില്ലാതെ അഭിനയിക്കുന്നതെന്നും, പണത്തിനുവേണ്ടിയല്ല താൻ അഭിനയിക്കുന്നതെന്നും വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്…
Read More » - 10 March
ഭീഷണികളെ വകവെയ്ക്കുന്നില്ല: കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെയ്ക്കുന്നില്ലെന്നും കേസെടുക്കണമെന്ന് തനിക്ക്…
Read More » - 10 March
കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത: എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് സുപ്രധാന സ്ഥാനമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ ബിഎഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 10 March
ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ…
Read More » - 10 March
വിമർശനങ്ങൾക്ക് പിന്നാലെ കൊലക്കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്ഐ
ആലപ്പുഴ: രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്ഐ. അജു വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്.…
Read More » - 10 March
വൈറലായി ‘ബലൂൺ വില്പനക്കാരി മോഡൽ’
കൊച്ചി:സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് ബലൂണ്‍ വില്പനക്കാരി കിസ്ബു. ഫോട്ടോ ഷൂട്ടിന് മോഡലായി ഒറ്റരാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനി പെണ്‍കുട്ടിയായ കിസ്ബു. കേരളത്തിലെ…
Read More » - 10 March
കേരളാ ബജറ്റ്: വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലിന്റെയും ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ ബജറ്റ് രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിനുള്ള ‘കേരളാ ബജറ്റ്’…
Read More » - 10 March
രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. ഈ വർഷം 2,474…
Read More » - 10 March
തായ്ലന്റ് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം: തായ്ലന്റ് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മാതൃകയാണെന്നും സംസ്ഥാനവുമായി സഹകരിച്ച് ഭക്ഷ്യസംസ്കരണം, കരകൗശല നിർമ്മാണം തുടങ്ങിയ…
Read More » - 10 March
അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു…
Read More » - 10 March
ഇന്ത്യയ്ക്ക് പകരം വെയ്ക്കാനൊന്നുമില്ല, മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് യുക്രെയ്ന് വിദ്യാര്‍ത്ഥിനി
ലക്നൗ : ഇന്ത്യ ഏറ്റവും മഹത്തര രാജ്യമാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് യുക്രെയ്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി നിയാം റഷീദ് പറഞ്ഞു. ഓപ്പറേഷന് ഗംഗയിലൂടെ പ്രശ്നങ്ങളൊന്നുമില്ലാതെ സുരക്ഷിതരായി നാട്ടിലെത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും…
Read More » - 10 March
ബിജെപിക്ക് മിന്നും ജയം ഉറപ്പിച്ച് നടന് കൃഷ്ണ കുമാര്‍
ദുബായ്: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം, മെയ് 10നാണ് പുറത്തു വരുന്നത്. ഇതിനിടെ, വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി നടനും…
Read More » - 10 March
കേന്ദ്ര ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ, മീഡിയ വണ്ണിനൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയനും
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ, മീഡിയ വണ്ണിനൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയനും. മീഡിയ വണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള…
Read More » - 10 March
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വെട്ടിപ്പ് പുറത്ത്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര, നികുതി വെട്ടിച്ച് സമ്പാദിച്ച പണത്തിന്റെ കണക്ക്…
Read More » - 10 March
ഇന്ത്യന്‍ നയതന്ത്രമെന്ന മോദി മാജിക്കിന് മുന്നില്‍ മുട്ടുമടക്കി ലോകരാജ്യങ്ങള്‍
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധപശ്ചാത്തലത്തില്‍, വളരെ കുറഞ്ഞ സമയം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഓപ്പറേഷന് ഗംഗ വഴി, സ്വദേശത്ത് എത്തിച്ചത്. ഇതുവരെ 18,000ത്തിലധികം ഇന്ത്യക്കാരാണ് ഒരു…
Read More » - 10 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 187 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച 187 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 10 March
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങൾ അറിയാം
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദ്ഗ്ദ്ധര്‍ പറയുന്നത്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍ ഏതൊക്കെയെന്ന്…
Read More » - 10 March
ഷവറിന് കീഴിൽ നിന്ന് ഏറെ സമയം കുളിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഷവറിന് കീഴിൽ നിന്ന് ഏറെ സമയം കുളിക്കുന്നത് ചിലർക്ക് ഭയങ്കര താൽപര്യമുള്ള കാര്യമാണ്. എന്നാൽ, ഇത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും…
Read More » - 10 March
‘പാർട്ടി ഡ്രഗ്’ എംഡിഎംഎയുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
കൊല്ലം: സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ ‘പാർട്ടി ഡ്രഗ്’ ആയ എംഡിഎംഎയുമായി പിടികൂടി. ‘ഓപ്പറേഷൻ സ്റ്റഫിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും,…
Read More » - 10 March
ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും
പത്തനംതിട്ട: കോന്നിയില്‍ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട…
Read More »