Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -28 March
വീ മിസ് യൂ, ഡുപ്ലെസി പൊളിയാണ്: മനം തകര്‍ന്ന് ചെന്നൈ ആരാധകർ
മുംബൈ: ഫാഫ് ഡുപ്ലെസിയെ മിസ് ചെയ്യുന്നതായി ചെന്നൈ സൂപ്പർ കിങ്സ് ആരാധകര്‍. ട്വിറ്ററിലൂടെയാണ് പരസ്യമായി ആരാധകർ ഇക്കാര്യം അറിയിച്ചത്. ചെന്നൈ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതിലുപരി നല്ലൊരു…
Read More » - 28 March
റോഡുകളുടെ അറ്റകുറ്റപ്പണി: 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ ആർടിഎ
ദുബായ്: റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കായി 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ ആർടിഎ. റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ സ്പെയർ പാർട്സും ക്ലാഡിങ് ഘടകങ്ങളും നിർമിക്കാനാണ്…
Read More » - 28 March
ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകർത്തു, കുട്ടികളെ ഭീഷണിപ്പെടുത്തി
കോഴിക്കോട്: ജില്ലയിൽ സമരക്കാർ ജനങ്ങൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന് റിപ്പോർട്ട്. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകർത്തുവെന്നും ഓട്ടോയിൽ ഉണ്ടായിരുന്ന…
Read More » - 28 March
‘യുക്രൈനില്‍ കൊറിയകൾ സൃഷ്ടിക്കാനുള്ള ശ്രമമാണിത്’: പുടിനെതിരെ യുക്രൈൻ
കീവ്: റഷ്യ യുക്രൈനില്‍ ഒരു ‘കൊറിയൻ സാഹചര്യം’ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്. രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യന്‍ പദ്ധതിയെന്നാണ് യുക്രൈന് മിലിട്ടറി ഇന്റലിജൻസ് മേധാവി വ്യക്തമാക്കുന്നത്. റഷ്യൻ…
Read More » - 28 March
‘രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം’, അവർക്ക് ആനുകൂല്യങ്ങളില്ല: കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. അവർക്ക് ന്യൂനപക്ഷത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നും, ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സ്ഥലങ്ങളില്‍, അവര്‍ക്ക് ന്യൂനപക്ഷ പദവി…
Read More » - 28 March
സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് നിർമ്മിക്കാനിരുന്ന ഹൈഡൽ പാർക്കിന് എൻ.ഒ.സി നിഷേധിച്ച് റവന്യൂ വകുപ്പ്
ഇടുക്കി: മൂന്നാറിലെ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂ വകുപ്പ്. പാർക്കിന് എൻ.ഒ.സി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള…
Read More » - 28 March
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകള്‍ക്ക് ഇന്ന് അരങ്ങേറ്റം. ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സും കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ…
Read More » - 28 March
ജോലിക്കിടയില്‍ ഉറക്കം വരുന്നതിന് കാരണമറിയാം
പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പകൽ സമയത്ത് ജോലിക്കിടയിലെ ഉറക്കം. കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.…
Read More » - 28 March
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 38,360 രൂപയും ഗ്രാമിന് 4,795 രൂപയിലുമെത്തി.…
Read More » - 28 March
സമരം സമാധാനപരം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സമരം സമാധാനപരമാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും, പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.…
Read More » - 28 March
അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കും: ബോര്‍ഡുകൾ സ്ഥാപിച്ച് ഫാറൂഖ് കോളേജ്
കോഴിക്കോട്: വൈകീട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. ഫറൂഖ്…
Read More » - 28 March
നഗരത്തിൽ ബൈക്കിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ആൾ പിടിയിൽ: 50 പൊതികൾ പിടിച്ചെടുത്തു
കോഴിക്കോട്: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിലായി. കോളത്തറ കണ്ണാടികുളം റോഡിന് സമീപം വരിക്കോളി മജീദ് എന്ന് അറിയപ്പെടുന്ന…
Read More » - 28 March
കശ്മീർ ഫയൽസ്: കെജ്രിവാളിന്റെ പരാമർശത്തെ വിമർശിച്ച യുവമോർച്ച നേതാവിനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്
ന്യൂഡൽഹി: കെജ്രിവാളിനെ വിമർശിച്ചാൽ പണി പഞ്ചാബിലും കിട്ടും. ‘ദ കശ്മീർ ഫയൽസ്’ ചിത്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ വിമർശിച്ചതിന്റെ പേരിൽ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിക്കെതിരെ…
Read More » - 28 March
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലെത്തി: നാളെ ബിംസ്റ്റെക് മന്ത്രിതല യോഗത്തിൽ പങ്കെടുക്കും
കൊളംബോ: ത്രിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിൽ. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ…
Read More » - 28 March
ഡുപ്ലെസി-കോഹ്ലി കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അപകടകാരിയാക്കും: അസറുദ്ദീൻ
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ ഫാഫ് ഡുപ്ലെസി ഞെട്ടിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീൻ. ഡുപ്ലെസി-കോഹ്ലി കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അപകടകാരിയാക്കുമെന്നും വിരാട് കോഹ്ലിയുടെ…
Read More » - 28 March
വാഹനാപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്, വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. കുമ്പനാട് ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക്…
Read More » - 28 March
‘ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’: ചെന്നിത്തലയോട് പൊട്ടിക്കരഞ്ഞ് വയോധിക
ചെങ്ങന്നൂർ: സിൽവർലൈൻ പദ്ധതിയ്ക്കെതിരെ വ്യാപക പ്രതിഷേധം തുടരുമ്പോൾ ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ. 92വയസുകാരി ഏലിയാമ്മ വർഗീസാണ്…
Read More » - 28 March
ആടിനെ കെട്ടാൻ കുറ്റിയില്ലാതെ വിഷമിക്കുമ്പോഴാണ് റിയ എനിക്ക് കെ റെയിൽ കുറ്റികൾ സജസ്റ്റ് ചെയ്തത്, ഇപ്പോൾ നല്ല ആശ്വാസമുണ്ട്
കെ റെയിൽ ദിവസങ്ങൾ കടന്നുപോകും തോറും ഒരു തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പേരിൽ വരുന്ന വാർത്തകൾ, കണ്ടം വഴി ഓടി രക്ഷപ്പെടുന്ന ഉദോഗസ്ഥർ, കെ റെയിലിൽ തനിയ്ക്ക്…
Read More » - 28 March
പുരുഷന്മാരുടെ എസ്കോര്‍ട്ടില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കരുത്: നിർദ്ദേശവുമായി താലിബാൻ
കാബൂള്‍: പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന് സർക്കാർ. സർക്കാർ നിലപാടിനെ തുടർന്ന് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 28 March
രാജസ്ഥാനിലെ കൂട്ടബലാത്സംഗം : ഭരണകക്ഷി ഉൾപ്പെട്ടതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ നടന്ന കൂട്ട ബലാത്സംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ദൗസയിൽ നടന്ന കൂട്ടബലാത്സംഗത്തിൽ ആസുത്രിതമായി ഇരകളെ ഭീഷണിപ്പെടുത്താനും, സാക്ഷികളെ ഇല്ലാതാക്കാനും…
Read More » - 28 March
ഒരു ഡോക്യുമെന്ററി സിനിമയാണ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായത്: ഒഡെയ്ന്‍ സ്മിത്ത്
മുംബൈ: ഒരു ഡോക്യുമെന്ററി സിനിമയാണ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് പഞ്ചാബിന്റെ വിജയശില്‍പ്പി ഒഡെയ്ന്‍ സ്മിത്ത്. വളരെയധികം പ്രചോദനമേകുന്ന 14 പീക്ക്സെന്ന ഡോക്യുമെന്ററി സിനിമ, പഞ്ചാബ് കിങ്സിലെ…
Read More » - 28 March
പൊതുഗതാഗതം നിലച്ചു: രാജ്യവ്യാപക പണിമുടക്കില്‍ സ്തംഭിച്ച് സംസ്ഥാനം
തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി…
Read More » - 28 March
ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലുണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് ജെസി ഭവനില്‍ സണ്ണി ലൂക്കോസ് – ജെസി സണ്ണി ദമ്പതികളുടെ മകള്‍ അഖിലയാണ് (24) മരിച്ചത്.…
Read More » - 28 March
‘പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത പദ്ധതി’, ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ്
ആലപ്പുഴ: ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴയിലെ സിപിഎം നേതാവ്. കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്നതിനിടയിലായിരുന്നു വിവാദ…
Read More » - 28 March
ഓസ്കാർ വേദിയിൽ അവതാരകനെ സ്റ്റേജില്‍ കയറി തല്ലി വില്‍ സ്മിത്: നാടകീയ രംഗങ്ങൾ
94-ാമത് ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ…
Read More »