Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -28 March
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ. നിലവിൽ കർണാടക ഹൈക്കോടതി വിധിക്ക് എതിരെ…
Read More » - 28 March
ഹിമാചലിൽ വേരുറപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി: കോൺഗ്രസിൽ നിന്നുൾപ്പെടെ നേതാക്കൾ ആപിലേക്ക്
ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം നിയമസഭാ…
Read More » - 28 March
രാജസ്ഥാന് റോയല്‍സിനായി ഈ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുക ഈ താരമായിരിക്കും: ആകാശ് ചോപ്ര
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ രാജസ്ഥാന് റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം ദേവ്ദത്ത് പടിക്കലായിരിക്കുമെന്ന് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മധ്യനിരയില്‍ പരിചയ…
Read More » - 28 March
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയത് 32 ജീവനക്കാര്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ ആകെയുള്ളത്…
Read More » - 28 March
മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ല: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ല. ഔഖാഫ്, ഇസ്ലാമിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 28 March
മഞ്ഞളിന്റെ അമിത ഉപയോഗം നയിക്കുന്നത് ഗുരുതര പ്രശ്നത്തിലേക്ക്
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 28 March
ദേശീയ പണിമുടക്കില്‍ സ്തംഭിച്ചത് കേരളം മാത്രം : സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് സമരാനുകൂലികള്‍
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. സമരാനുകൂലികള്‍, സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ…
Read More » - 28 March
ഹർദ്ദിക്കിനെ ഇന്ന് ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാം: ശുഭ്മാന്‍ ഗിൽ
മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്. കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ടൈറ്റന്‍സിന്റെ എതിരാളികൾ. എന്നാൽ,…
Read More » - 28 March
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മത്സരം മുറുകുന്നു
ദിസ്പുർ: രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി ദിസ്പുരിൽ രാഷ്ട്രീയ താപനില കുതിച്ചുയരുന്നു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള കടുത്ത മത്സരത്തിൽ, വോട്ടുകൾ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന പിറുപിറുപ്പുകളാണ് മത്സരം കടുക്കാൻ…
Read More » - 28 March
വേണ്ടത് കാർഷിക മതിൽ: കെ റെയിൽ കൊണ്ടുള്ള മതിൽ കേരളത്തിന് വേണ്ടെന്ന് പിസി തോമസ്
മാവേലിക്കര: കേരളത്തിനാവശ്യം കെ റെയിൽ കൊണ്ടുള്ള മതിലല്ലെന്നും കാർഷിക മതിലാണന്നും വ്യക്തമാക്കി മുൻ കേന്ദ്ര മന്ത്രി പിസി തോമസ്. മാവേലിക്കരയിൽ ഏപ്രിൽ 24 ന് ഒരു കിലോമീറ്റർ…
Read More » - 28 March
റോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം: നാട്ടുകാര്‍ക്കിടയില്‍ ആശങ്ക
ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Read More » - 28 March
കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാൻ അൽ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും…
Read More » - 28 March
മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സന്ദേശം: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്
റാസൽഖൈമ: മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും, ഇത്തരം ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയെ കുറിച്ചും വാട്ട്സ് ആപ്പിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൈൽ ഖൈമ പോലീസ്. ഇത്തരം…
Read More » - 28 March
ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു: സഞ്ജു സാംസൺ
മുംബൈ: സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിന് നാളെയിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന് റോയല്‍സിന്റെ എതിരാളികൾ. മത്സരത്തിന് മുമ്പ് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ്…
Read More » - 28 March
ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ
മണ്ണാർക്കാട്: ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽപെട്ട കക്കിയുടെ മകൻ ബാലനാണ് (38)…
Read More » - 28 March
ട്രെയിൻ തടയാൻ യൂണിയൻ കൊടിയുമായി ട്രാക്കിലേക്ക് എടുത്തുചാടി: രണ്ട് സി.ഐ.ടി.യു അംഗങ്ങൾക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റെയിൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച സമരക്കാരെ ട്രെയിൻ തട്ടി. സി.ഐ.ടി.യു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് സംഭവത്തിൽ…
Read More » - 28 March
രാജ്യസഭയിലെത്തുന്ന ഏഴാമത്തെ മലയാളി വനിത: 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്നും ജെബി രാജ്യസഭയിലെത്തുമ്പോൾ
എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു.
Read More » - 28 March
മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്, ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും: ദീപ്ദാസ് ഗുപ്ത
മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യൻസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്റര്‍ ദീപ്ദാസ് ഗുപ്ത. മേയ്…
Read More » - 28 March
ജിം വർക്ക്ഔട്ടിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു: ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ
മംഗലാപുരം: ജിം വർക്ക്ഔട്ടിനിടയിൽ ഹൃദയാഘാതം മൂലം 35കാരി മരണമടഞ്ഞ ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ. ബയപ്പനഹള്ളിയിലെ ജിമ്മിലാണ് 35 കാരിയായ യുവതി മരിച്ചത്. ജിഎം പാല്യ സ്വദേശി…
Read More » - 28 March
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 15 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More » - 28 March
ഗര്‍ഭകാലത്ത് ചെയ്യാൻ പാടില്ലാത്തത്
ഗര്‍ഭകാലത്ത് കാലുവേദന സര്‍വസാധാരണമാണ്. ശരീരഭാരം വര്‍ധിക്കുന്നതാണ് കാലുവേദനയുടെ ഒരു പ്രധാനകാരണം. ഗര്‍ഭിണികള്‍ കാല് വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍. കാലിന്മേല്കാല് കയറ്റി വെച്ച് ഇരിക്കരുത്. ഇങ്ങനെ ഇരുന്നാല്‍…
Read More » - 28 March
മലബന്ധമകറ്റാൻ മോര്
പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്, സിങ്ക്, അയൺ,…
Read More » - 28 March
ഒട്ടകത്തിന്റെ വില 14 കോടി രൂപ: സൗദി ചരിത്രത്തില്‍ ഇതാദ്യം
റിയാദ്: സൗദിയില്‍ ലേലം കൊണ്ടത് റെക്കോഡ് തുകയ്ക്ക്. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകമാണ് ഏഴ് മില്യണ്‍ സൗദി റിയാലിന് (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി…
Read More » - 28 March
യാത്രയയപ്പ് ദിനത്തിലെ സാഹസിക പ്രകടനം സ്ഥിരം സംഭവമാകുന്നു: സെൻഡോഫ് റേസിംഗ് നടത്തി പനമരം ഹയർ സെക്കൻഡറി സ്കൂളും
കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും യാത്രയയപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയത് വിവാദമായതിന് പിന്നാലെ,…
Read More » - 28 March
സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ല, ഡോക്ടർമാരെ വിമർശിച്ച് വീണ ജോർജ്ജ്
റാന്നി: സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗികള്‍ വീട്ടില്‍പോയി ഡോക്ടര്‍മാരെ കണ്ട് കൈക്കൂലി നല്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, അല്ലാത്ത…
Read More »