Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -2 April
പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി ഒമാൻ. മാർച്ച് 31 വരെയുള്ള കാലയളവിൽ, കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഒമാൻ…
Read More » - 2 April
കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈന്‍: പുതിയ മാറ്റങ്ങൾ
ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്ലൈന് ആയി പരീക്ഷ എഴുതാനാവും.
Read More » - 2 April
മരിച്ചെന്നു മനസ്സിലായെങ്കിലും പ്രഥമശുശ്രൂഷ നല്കി: വിസ്മയ മരിച്ച രാത്രിയിൽ സംഭവിച്ചത് വെളിപ്പെടുത്തി കിരൺ കുമാർ
കൊല്ലം: കേരളത്തെ പിടിച്ചു കുലുക്കിയ വിസ്മയ കേസിന്റെ വിചാരണ നടക്കുകയാണ്. വിസ്മയ മരിച്ച ദിവസം, എന്തൊക്കെയാണ് നടന്നതെന്ന് പ്രതി കിരൺ കുമാർ കോടതിയെ ധരിപ്പിച്ചു. പ്രതിക്ക് എന്തെങ്കിലും…
Read More » - 2 April
റമദാൻ: ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്
അബുദാബി: റമദാനോട് അനുബന്ധിച്ച് ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്. ഇഫ്താർ പായ്ക്കറ്റുമായി സിഗ്നലുകളിൽ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ…
Read More » - 2 April
ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസിലെ എൻസിബിയുടെ പ്രധാന സാക്ഷി മരണപ്പെട്ടു
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷി മരിച്ചു. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബിയുടെ പ്രധാന സാക്ഷിയായ…
Read More » - 2 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ..
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 2 April
ഖത്തർ ലോകകപ്പ്: മരണ ഗ്രൂപ്പില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ
ദോഹ: മരണ ഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഇത്തവണ ഖത്തറില്‍ ആരംഭിക്കാനൊരുങ്ങുന്നത്. മരണ ഗ്രൂപ്പില്ലെങ്കിലും, ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ…
Read More » - 2 April
നീന പ്രസാദിന്റെ മോഹിനിയാട്ട വിവാദം: മുദ്രാവാക്യങ്ങള്‍ വേദനിപ്പിച്ചു, അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് ജഡ്ജി കലാം പാഷ
പാലക്കാട്: ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് പാലക്കാട് ജഡ്ജി കലാം പാഷ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്…
Read More » - 2 April
ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും: രോഹിത് വമ്പന്‍ റെക്കോഡിനരികെ
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിന്നാലെ, ടി20…
Read More » - 2 April
‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ വേണ്ടെന്ന് വെയ്ക്കില്ല’ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.…
Read More » - 2 April
കൊല്‍ക്കത്തയുടെ ഭാവി ശ്രേയസ് അയ്യരുടെ കൈകളിൽ സുരക്ഷിതം: ഇര്ഫാന് പഠാന്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാവി, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിൽ സുരക്ഷിതമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാന്. അയ്യര്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ…
Read More » - 2 April
കെ റെയിലിനെതിരെ പ്രചാരണവുമായെത്തി: മന്ത്രിക്കെതിരെ സിപിഎം കൗണ്‍സിലറുടെ വീട്ടുകാരുടെ പിണറായി അനുകൂല മുദ്രാവാക്യം
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർലൈൻ പദ്ധതിക്കെതിരായ ബിജെപി പദയാത്രയ്ക്കിടെ കമ്മ്യൂണിസ്റ്റ് അനുഭാവിയായ വീട്ടമ്മയുടെ മുദ്രാവാക്യം. സിൽവർലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ തയാറാണെന്ന്, വീട്ടമ്മ നിലപാടെടുത്തു. മന്ത്രി വി…
Read More » - 2 April
കഴിഞ്ഞു പോയത് 122 വർഷത്തിലെ ഏറ്റവും ചൂടു കൂടിയ മാർച്ച് : ഉഷ്ണവാതം തുടരുമെന്ന് ഐഎംഡി
ന്യൂഡൽഹി: രാജ്യമെങ്ങും വേനൽ കത്തിപ്പടരുകയാണ്. അസഹ്യമായ ചൂട് മൂലം ആളുകൾ പൊറുതി മുട്ടുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യൻ മീറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റ്. അസഹ്യമായ ചൂടോടു കൂടി കടന്നു…
Read More » - 2 April
രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 2 April
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല !! മേയർ ആര്യ രാജേന്ദ്രന് നേരെ വിമർശനവുമായി കരമന അജിത്
കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് റിക്കാർഡ് പരിശോധിക്കുമ്പോൾ 383.78 കോടി രൂപ ഉണ്ടായിരുന്നു.
Read More » - 2 April
പെരുമ്പാവൂരിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ: അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ഒളിവിൽ
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില് ആസാം സ്വദേശിനിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ. വെട്ടേറ്റ് മരിച്ച നിലയിലാണ് വീട്ടമ്മയെ കണ്ടെത്തിയത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്റെ…
Read More » - 2 April
ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം
മുംബൈ: ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം. ഐസ്വാള്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം കേരളാ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍, ജോര്ദ്ദിയന്…
Read More » - 2 April
ഭക്ഷ്യവിഷബാധ എങ്ങനെ തടയാം!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 2 April
സ്വർണ്ണക്കടത്ത് ആമാശയം വഴിയും: എക്സറേ പരിശോധനയിൽ കണ്ടെത്തിയത് 1 കിലോ സ്വർണ്ണം, മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ സ്വർണ്ണ മിശ്രിതമാണ് വീണ്ടും പോലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. കേസിന്റെ അന്വേഷണം…
Read More » - 2 April
രക്ഷിതാക്കൾ ശ്രദ്ധിക്കൂ, നിങ്ങളുടെ കുട്ടിയ്ക്ക് ഓട്ടിസമുണ്ടോ: അറിയാം ഇക്കാര്യങ്ങൾ
ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒന്നാണ് ഓട്ടിസം
Read More » - 2 April
ഐപിഎല്ലില്‍ രണ്ടാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും
പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും…
Read More » - 2 April
ഗുരുതരവീഴ്ച! പോപ്പുലർ ഫ്രണ്ടിന് പരിശീലനം നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്
ആലുവ: പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതരവീഴ്ചയെന്ന് അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യയുടെ റിപ്പോര്‍ട്ട്. ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയത്, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുളള റിപ്പോര്‍ട്ട്…
Read More » - 2 April
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..!
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 2 April
‘സെഞ്ച്വറി, നോട്ട് ഔട്ട്’: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി
ഡല്‍ഹി: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി. 1990ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നതിന് ശേഷം, രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. അസം, ത്രിപുര,…
Read More » - 2 April
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്, അനൂപിനേയും സുരാജിനേയും ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനെ കഴിഞ്ഞ ദിവസം…
Read More »